vlogger - Janam TV

vlogger

 വിദ്യാർഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; വ്ളോഗർ മണവാളൻ ഷഹീൻഷായ്‌ക്ക് ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ: കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വ്ളോഗർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മണവാളൻ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷായ്‌ക്കെതിരെയാണ് ലുക്ക് ...

ടോപ്പ് ക്ലാസ് ട്രെയിൻ യാത്ര കണ്ടത് 20 മില്യൺ ആൾക്കാർ; യുട്യൂബറെ രണ്ടുംകൂടി ഒരുമിച്ച് വേണ്ട!

കുതിച്ചുപായുന്ന ട്രെയിനിൻ്റെ മുകളിൽ കയറിയിരുന്നും കിടന്നും വീഡിയോ ചിത്രീകരിച്ച യുട്യൂബർക്ക് രൂക്ഷ വിമർശനം. ബം​ഗ്ലാദേശിൽ നിന്ന് ഒരു ഇന്ത്യൻ യുട്യൂബറാണ് ഈ സാഹസത്തിന് മുതിർന്നത്. രാഹുൽ ബാബ ...

അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി; ദൃശ്യം സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വ്‌ളോഗർ അറസ്റ്റിൽ

ചാലക്കുടി: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച വ്‌ളോഗർ അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. മാരാംകോട് പടിഞ്ഞാക്കര ബിനീഷ് ബെന്നി(32)യെ ആണ് വെള്ളിക്കുളങ്ങര പൊലീസ് ...

‘മാസല്ല; റീൽ ലൈഫ് റിയൽ ലൈഫായി; സഞ്ജുവിനോട് ചെയ്തത് പോലെ ചെയ്യരുത്’; പൊലീസിൽ കീഴടങ്ങുന്നതിന് മുമ്പ് വീഡിയോ പങ്ക് വച്ച് വിക്കി തഗ്

പാലക്കാട്: ആയുധം കൈവശം വച്ച കേസിൽ പാലക്കാട് കോടതിയിൽ കീഴടങ്ങി വ്‌ളോഗർ വിക്കി തഗ്. കേസുമായി ബന്ധപ്പെട്ട് കസബ പൊലീസിന് വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ...

നിരൂപണമെന്ന ഓമനപ്പേരിൽ സിനിമയെ കീറിമുറിക്കുന്നതിന് നിയന്ത്രണം; മോശം പരാമർശങ്ങൾ കട്ട്; വ്ലോ​ഗർമാർക്ക് കടിഞ്ഞാണിടാൻ നിർദ്ദേശങ്ങൾ

കൊച്ചി: സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്ലോ​ഗർമാർ നിരൂപണം നടത്താവൂവെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം ...

‘ഇതാണോ നിങ്ങളുടെ ആർ സി ബുക്ക്?‘: ആർ സി ബുക്ക് വരെ ഡിജിറ്റലാക്കിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കേരളത്തിലെ കടലാസും ഇണ്ടാസും കൊണ്ട് പോയി നാണം കെട്ട അനുഭവം പങ്കു വെച്ച് വ്ലോഗർ- Sujith Bhakthan against MVD (വീഡിയോ)

കൊച്ചി: മണിപ്പൂരിൽ ട്രിപ്പ് പോയി വാഹന പരിശോധക സംഘത്തിന്റെ മുന്നിൽ നാണം കെട്ട അനുഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെക്കുകയാണ് ട്രാവൽ വ്ലോഗറായ സുജിത്ത് ഭക്തൻ. മണിപ്പൂർ ...

പ്രണയം നടിച്ച് 68കാരനിൽ നിന്ന് വ്‌ളോഗറായ യുവതി തട്ടിയത് 23 ലക്ഷം; സഹായം ഒരുക്കി ഭർത്താവ്

മലപ്പുറം: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം തട്ടിയ കേസിൽ വ്‌ളോഗറായ 28കാരിക്കും ഭർത്താവിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ്, ഭാര്യ ...

വ്‌ലോഗർ റിഫ മെഹ്നുവിന്റെ മരണം; ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി : വ്‌ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെ ചുമത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ബെഞ്ച് ...

വ്‌ലോഗർക്ക് പണികിട്ടിയത് പെൺകുട്ടിയുടെ ഫോൺ മോഷണം പോയതോടെ; കഞ്ചാവടിയെപ്പറ്റി സംസാരിച്ച വ്‌ലോഗർ എക്‌സൈസിന്റെ വലയിലായത് ഇങ്ങനെ 

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവടിയെക്കുറിച്ച് സംസാരിച്ച വ്‌ലോഗർ എക്‌സൈസിന്റെ വലയിൽ കുടുങ്ങിയത് ആകസ്മികമായി. പെൺകുട്ടിയുടെ മോഷണം പോയ ഫോണിൽ നിന്ന് പഴയ ലൈവ് വീഡിയോ ചോർന്നതോടെയാണ് വ്‌ലോഗർ ...

പുതിയ കാരവൻ റോഡിലിറക്കി ഇ ബുൾജെറ്റ്; നിയമം ലംഘിച്ചാൽ പണി ഉറപ്പെന്ന് ആർടിഒ- E Bulljet Vloggers

കണ്ണൂർ : ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് വാഹനം മോഡിഫൈ ചെയ്ത് നിരത്തിലിറക്കി വിവാദം സൃഷ്ടിച്ച ഇ ബുൾജെറ്റ് വ്‌ലോഗർമാർ വീണ്ടും പുതിയൊരു കാരവനുമായാണ് എത്തിയിരിക്കുന്നത്. മോട്ടോർ വാഹനം ...

റിഫയുടെ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചു; പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ഇന്ന് തന്നെ മറവ് ചെയ്യും; ദൂരുഹത നീങ്ങുമെന്ന പ്രതീക്ഷയിൽ കുടുംബം

കോഴിക്കോട് : ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് സ്വദേശിയായ വ്‌ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ...

‘ ജംഷാദ് തോണ്ടിക്കൊണ്ടിരിക്കുന്നു , പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു ‘ ; മരണപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപുള്ള റിഫയുടെ ഓഡിയോ സന്ദേശം പുറത്ത്

കൊച്ചി : യൂട്യൂബറും വ്ളോഗറുമായ കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനി റിഫ മെഹ്നു (21)വിന്റെ മരണത്തിലെ ദുരൂഹത വർധിക്കുന്നു . ഒപ്പം താമസിച്ചിരുന്നയാളെ പറ്റിയുള്ള റിഫയുടെ അവസാന ഓഡിയോ ...

ലൈംഗിക പീഡന പരാതിയില്‍ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി; അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കിയേക്കും

കൊച്ചി: പീഡന പരാതിയില്‍ ഒളിവിലായിരുന്ന ഐസിയു അഡ്മിന്‍ ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ...

ഞങ്ങളെപ്പോലുള്ള പാവം വ്‌ളോഗർമാർ എന്ത് ചെയ്താലും കുറ്റം; പ്രമോഷന് വേണ്ടി സ്റ്റിക്കർ ഒട്ടിച്ചാൽ കുഴപ്പമില്ല; ഇന്ന് 9 മണിക്ക് ശക്തമായി പ്രതിഷേധിക്കുമെന്ന് ഇ ബുൾജെറ്റ്

തിരുവനന്തപുരം : ദുൽഖർ സൽമാൻ നായകനായ ചിത്രം കുറുപ്പിന്റെ പ്രമോഷനായി വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ചതിനെതിരെ യൂട്യൂബ് വ്‌ളോഗർമാരായ ഇ- ബുൾജെറ്റ്. മോട്ടോർ വാഹന വകുപ്പ് ഇരട്ടത്താപ്പ് നയമാണ് ...

ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയ സംഭവം; ഇ ബുൾജെറ്റ് വ്‌ളോഗർമാർ അറസ്റ്റിൽ ; കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നാടകീയ രംഗങ്ങൾ

കണ്ണൂർ : ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ ബുൾജെറ്റ് വ്‌ളോഗർമാർ അറസ്റ്റിൽ. ഇ-ബുൾജെറ്റ് സഹോദരങ്ങൾ എന്ന് അറിയപ്പെടുന്ന ലിബിൻ, ഇബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ...