vote - Janam TV
Monday, July 14 2025

vote

ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും; വോട്ടെണ്ണിയാൽ തീരും; അഴിമതി ഇല്ലാത്ത നല്ല ഭരണമാണ് കേരളത്തിലെന്നും മന്ത്രി റിയാസ്

കോഴിക്കോട്: അഴിമതി തീരെയില്ലാത്ത നല്ല ഭരണമാണ് കേരളത്തിലുള്ളതെന്നും അതു ജനങ്ങൾക്ക് അറിയാമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും. ...

പുതിയ സിനിമയുടെ ചിത്രീകരണം മുംബൈയിൽ; തിരക്കുകൾ മാറ്റിവെച്ച് ഡൽഹിയിൽ വോട്ട് ചെയ്യാനെത്തി നടൻ‌ സിദ്ധാർത്ഥ് മൽഹോത്ര

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിനിമാ തിരക്കുകൾ മാറ്റിവച്ച് തന്റെ സമ്മതിദാനാവകാശം വിനിയോ​ഗിച്ച് ബോളിവുഡ് നടൻ‌ സിദ്ധാർത്ഥ് മൽഹോത്ര. ഡൽഹിയിലെ പോളിം​ഗ് ‌ബൂത്തിലെത്തിയാണ് താരം വോട്ട് ചെയ്തത്. മുംബൈയിൽ ...

”കരുത്തുറ്റ ഇന്ത്യയ്‌ക്കായി വികസിത ഭാരതത്തിനായി എന്റെ വോട്ട്”; നന്ദിഗ്രാമിൽ വോട്ട് രേഖപ്പെടുത്തി സുവേന്ദു അധികാരി

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പശ്ചിമ ബംഗാളിൽ പുരോഗമിക്കുമ്പോൾ വോട്ട് രേഖപ്പെടുത്തി സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ...

നാഷണൽ ഡ്യൂട്ടി, റാഞ്ചിയിൽ വോട്ട് ചെയ്ത് എം.എസ് ധോണി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിം​ഗ് ധോണി റാഞ്ചിൽ വോട്ട് രേഖപ്പെടുത്തി. ബെം​ഗളൂരുവിനെതിരെയുള്ള തോൽവിക്ക് പിന്നാലെ സിഎസ്കെ ക്യാമ്പ് വിട്ട ധോണി പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. അല്പ ...

‘അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അടയാളമാണ് വോട്ട്’; സമ്മതിദായക അവകാശം വിനിയോഗിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും. രാവിലെ ഡൽഹിയിലെ പോളിംഗ് ബൂത്തിലെത്തിയാണ് ...

ഞാൻ ആപ്പിന് വോട്ട് ചെയ്യും, കെജ്രിവാൾ കോൺ​ഗ്രസിനും.! അത് നല്ല രസമല്ലേ:രാഹുൽ

ഡൽഹിയിലെ 7 ലോക്സഭ മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കാൻ കോൺ​ഗ്ര-ആം ആദ്മി പ്രവർത്തകർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ. ഡൽഹിയിൽ കോൺ​ഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ...

സമ്മതിദായക അവകാശം മിസ് ചെയ്യില്ല; ദുബായിൽ നിന്ന് പറന്നെത്തി വോട്ട് ചെയ്ത് രാജമൗലിയും കുടുംബവും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിയ നാലാംഘട്ട വോട്ടെടുപ്പ് ഹൈദരാബാദിൽ പുരോഗമിക്കുമ്പോൾ തിരക്കുകൾ മാറ്റിവെച്ച് വോട്ട് ചെയ്യാനെത്തി സൂപ്പർഹിറ്റ് സംവിധായകൻ രാജമൗലിയും കുടുംബവും. വിദേശത്ത് നിന്നാണ് രാജമൗലിയും ഭാര്യ രമാ ...

എന്റെ വോട്ട് എന്റെ അവകാശം! ഐപിഎല്ലിനിടെയും വോട്ട് രേഖപ്പെടുത്തി രവീന്ദ്ര ജഡേജ

ഐപിഎൽ തിരക്കിനിടെയുംലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി ചെന്നൈ സൂപ്പർ കിം​ഗ്സ് താരം രവീന്ദ്ര ജഡേജ. ​ഗുജറാത്തിലെ ജാംന​ഗർ ബൂത്തിൽ ഭാര്യ റിവാബയ്ക്കൊപ്പമാണ് ഇന്ത്യൻ താരം എത്തിയത്. എന്റെ ...

ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി ജെനീലിയയും കുടുംബവും

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോ​ഗിച്ച് ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജെനീലിയയും. കുടുംബത്തോടൊപ്പമാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. രാവിലെ മഹാരാഷ്ട്രയിലെ ...

വോട്ട് ചെയ്യൂ, ജനാധിപത്യത്തെ ശക്തിപ്പെടുത്തൂ..; അഹമ്മദാബാദിലെ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ

ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രാജ്യം വിധി എഴുതുമ്പോൾ, അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്ററി സ്‌കൂളിലെത്തിയാണ് അദ്ദേഹം സമ്മതിദായക ...

കേന്ദ്രഭരണം മാറണമെന്ന അഭിപ്രായമില്ല; മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ

കോട്ടയം: കേന്ദ്രഭരണം മാറണമെന്ന അഭിപ്രായം തങ്ങൾക്ക് ഇല്ലെന്ന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ആര് ഭരണത്തിൽ വന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും ...

പ്രധാനമന്ത്രി അക്കാര്യം പറഞ്ഞത് ഏറെ അഭിമാനകരം; യുപിയിൽ വോട്ട് രേഖപ്പെടുത്തി മുഹമ്മദ് ഷമി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സമ്മതി​ദാന അവകാശം വിനിയോ​ഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. പരിക്കിൽ നിന്ന് മുക്തനാവുന്ന താരം യുപിയിലെ അംറോഹയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ...

കലാകാരന്മാർക്ക് രാഷ്‌ട്രീയം വേണ്ട; എല്ലാവരോടും എനിക്ക് തുല്യ അടുപ്പം: ജ​ഗ​ദീഷ്

എറണാകുളം: ‌എല്ലാ രാഷ്ട്രീയ പാർട്ടികളോടും തുല്യ അടുപ്പമാണന്ന് നടൻ ജ​ഗദീഷ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച‌തിന് ശേഷം തന്നെ ഞാൻ അത് തീരുമാനിച്ചിരുന്നുവെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും ജ​ഗദീഷ് ...

കതിർമണ്ഡപത്തിൽ നിന്ന് കൈപിടിച്ച് പോളിംഗ് ബൂത്തിലേക്ക്; നവദമ്പതികളുടെ ആദ്യ വോട്ടും ഒരേ ബൂത്തിൽ

മലപ്പുറം: വിവാഹത്തിന് ശേഷം പോളിം​ഗ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാന അവകാശം വിനിയോ​ഗിച്ച് നവദമ്പതികൾ. മലപ്പുറം തിരൂർ മണ്ഡലത്തിലെ വോട്ടർമാരായ ശിവകുമാറും ഗോപികയുമാണ് വിവാഹത്തിന് പിന്നാലെ വോട്ട് ചെയ്യാനെത്തിയത്. ...

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണ് മരിച്ചത് 7 പേർ; പാലക്കാട് മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണ് മരിച്ചത് ഏഴ് പേർ. പാലക്കാട് പുതുശേരിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ ...

80-ാം വയസിൽ കന്നിവോട്ട്; ഭാരതം അഭിമാനമെന്ന് വൃദ്ധ ദമ്പതികൾ

പത്തനംതിട്ട: 80-ാം വയസിൽ കന്നിവോട്ട് രേഖപ്പെടുത്തി വൃദ്ധ ദമ്പതികൾ. പത്തനംതിട്ട അടൂരിലാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വൃദ്ധ ദമ്പതികളെത്തിയത്. വിദേശത്തായിരുന്ന ദമ്പതികൾ കൊവിഡ് സമയത്താണ് നാട്ടിലെത്തിയത്. ഇന്ത്യൻ പൗരനെന്ന ...

ഇത്തവണയും വോട്ട് മുടക്കാതെ മമ്മൂട്ടി; പോളിംഗ് ബൂത്തിലെത്തിയത് ഭാര്യയോടൊപ്പം

എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവ് തെറ്റിക്കാതെ വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഭാര്യയോടൊപ്പമാണ് മമ്മൂട്ടി എറണാകുളം മണ്ഡലത്തിലെ പൊന്നുരുന്നി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. പ്രവർത്തകാരും താരത്തോടൊപ്പമുണ്ടായിരുന്നു. ഏത് ...

‘രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് ഞാൻ; വികസനത്തിനൊപ്പം നിൽക്കുന്നവർ വിജയിക്കട്ടെ’; കുഞ്ചാക്കോ ബോബൻ

ആലപ്പുഴ: രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് താൻ എപ്പോഴും ഉണ്ടാകുകയെന്ന് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. നീണ്ട നാളുകൾക്ക് ശേഷമാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വികസനത്തിന് വേണ്ടി നിൽക്കുന്നവർക്ക് ...

വികസനമുരടിപ്പിൽ നിന്ന് മാറ്റം വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്; സമ്മതിദാനാവകാശം വിനിയോഗിച്ച് കൃഷ്ണകുമാറും കുടുംബവും

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കാഞ്ഞിരംപാറ എൽപി സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ദിയ, ഹൻസിക, ...

പത്തനംതിട്ടയിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കം; ബൂത്തുകളിൽ എൻഡിഎ ഏജന്റുമാരെ അനുവദിക്കില്ലെന്ന് നിലപാട്; കളക്ടർക്ക് പരാതി

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ പോളിംഗ് ദിവസം സംഘർഷത്തിന് സിപിഎം നീക്കമെന്ന് ആരോപണം. സിപിഎമ്മിന് സ്വാധീനമുളള ചില ബൂത്തുകളിൽ എൻഡിഎയുടെ ബൂത്ത് ഏജന്റുമാരെ അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്.  ...

മോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണം; കേരളത്തിലും മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ല: മല്ലിക സുകുമാരൻ

തിരുവനന്തപുരം:കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്  മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ  ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ ...

അവസാന സമ്മതിദാനം ; വീട്ടിൽ വോട്ടു ചെയ്തു മിനിറ്റുകൾക്കുള്ളിൽ 3 പേർ മരിച്ചു

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിൽ വീട്ടിൽവച്ചു വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ 3 പേർ മരിച്ചു. കോട്ടയം പാലാ കൊച്ചുകൊട്ടാരം മനക്കുന്ന് എറയണ്ണൂർ എ.കെ.രാമൻ നായർ (99), തിരുവനന്തപുരം ...

കല്യാശ്ശേരി കള്ളവോട്ട് ‘ഒറ്റപ്പെട്ട സംഭവം’; വൃദ്ധയ്‌ക്ക് കണ്ണു കാണാത്തതിനാൽ സിപിഎം പ്രവർത്തകൻ വോട്ട് ചെയ്യാൻ സഹായിച്ചതാണെന്ന് ഇപി ജയരാജൻ

കണ്ണൂർ: കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ വൃദ്ധയുടെ വീട്ടിലെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ക‌ല്യാശ്ശേരിയിലേത് ഒറ്റപ്പെട്ട സംഭവമെന്ന് ...

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാളെ മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ വോട്ടെടുപ്പ്; 15,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും

ഗഡ്ചിരോളി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലകളിൽ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര സർക്കാർ. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമുൾപ്പെടുന്ന ഗഡ്ചിരോളി ...

Page 1 of 2 1 2