Wayanad Landslide - Janam TV

Wayanad Landslide

വയനാട് ഉരുൾപൊട്ടൽ; മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ധനസഹായവും തീരുമാനിച്ചു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം നൽകും. സാധാരണ പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെടുന്നവർക്ക് നാല് ലക്ഷം രൂപയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ...

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ വാടകവീടുകൾക്ക് സർക്കാർ നിശ്ചയിച്ച മാസവാടക 6000 രൂപ; ഉത്തരവിറങ്ങി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ക്യാമ്പുകളിൽ നിന്നും വാടക വീടുകളിലേക്ക് മാറുന്ന ദുരിതബാധിതർക്ക് പ്രതിമാസം 6000 രൂപ വാടക നൽകാൻ സർക്കാർ തീരുമാനം. വീടുകൾ നഷ്ടപ്പെട്ട ദുരിതബാധിതർക്ക് ക്യാമ്പിൽ ...

വയനാടിന് വേണ്ടത് ദീർഘകാല പുനരധിവാസ പദ്ധതി; സംസ്ഥാന സർക്കാർ വ്യക്തമായ പദ്ധതിയുണ്ടാക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

മുണ്ടക്കൈ: വയനാടിനാവശ്യം ദീർഘകാല പുനരധിവാസ പദ്ധതിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ...

വയനാട് ഉരുൾപൊട്ടൽ; ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ അഞ്ചംഗ സംഘം ഇന്ന് ദുരന്തമുഖത്ത്; അപകട സാധ്യതകൾ വിലയിരുത്തും

കൽപറ്റ: ഉരുൾപൊട്ടൽ നാശം വിതച്ച പ്രദേശങ്ങളിൽ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. ദുരന്തം ന‍ടന്ന ...

വയനാട് ദുരന്തം; ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന പൊതുതാൽപ്പര്യ ഹർജി; സ്വമേധയാ സ്വീകരിച്ച കേസിനൊപ്പം പരിഗണിക്കുമെന്ന് ഹൈക്കോടതി

വയനാട്: ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനൊപ്പം പരിഗണിക്കാനായി മാറ്റി. മീനച്ചിൽ സ്വദേശി ജയിംസ് വടക്കനാണ് ഹർജിക്കാരൻ. ദുരിതബാധിതർക്ക് ...

പുലികളി മാറ്റിവയ്‌ക്കരുത്; ഭീമമായ സാമ്പത്തിക നഷ്ടം താങ്ങാനാകില്ല; മേയർക്ക് നിവേദനവുമായി പുലികളി സംഘങ്ങൾ

തൃശൂർ‌: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലികളി മാറ്റിവച്ച സംഭവത്തിൽ മേയർക്ക് നിവേദനം. പുലികളി നടത്തണമെന്നാവശ്യപ്പെട്ട് 9 പുലികളി സംഘങ്ങൾ മേയർക്ക് സംയുക്ത നിവേദനം നൽകി. പുലികളി ഒരുക്കങ്ങളുടെ ...

ആ കുഞ്ഞുങ്ങളുടെ മുഖത്ത് വീണ്ടും പുഞ്ചിരി നിറയും; വയനാട്ടിലേക്ക് കളിപ്പാട്ട വണ്ടിയുമായി കേരള പേജ് അഡ്മിൻസ്; സമൂഹമാദ്ധ്യമ പേജ് അഡ്മിൻമാരുടെ കൂട്ടായ്മ

കൊച്ചി: ഒരു രാത്രി പ്രകൃതി മനസിൽ വരച്ചുചേർത്ത ഭീകരദൃശ്യങ്ങളുടെ ഭീതിയിലാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുളള കുട്ടികൾ. ഓടിക്കളിച്ചിരുന്ന വീടും ചിത്രങ്ങൾ കുത്തിവരച്ച നോട്ടുപുസ്തകങ്ങളും നിറങ്ങൾ പകർന്ന കളർപെൻസിലുമൊക്കെ ...

വയനാടിന് കൈത്താങ്ങുമായി നടൻ ധനുഷും; ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സംഭാവന നൽകി

വയനാട്: നടന്മാരായ അല്ലു അർജുൻ, പ്രഭാസ്, ചിരഞ്ജീവി, രാംചരൺ എന്നിവർക്ക് പിന്നാലെ വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങൾക്ക് ഉദാരമായ സംഭാവന നൽകി നടൻ ധനുഷ്. 25 ലക്ഷം രൂപയാണ് താരം ...

‘സ്നേഹപൂർവം വയനാടിന്’; വീണ്ടെടുപ്പിന് ‘ഫ്ലാ​ഗ് ചലഞ്ചു’മായി തോട്ടുമുക്കത്തെ സ്കൂൾ കുട്ടികൾ

കോഴിക്കോട്: വയനാടിനെ വീണ്ടെടുക്കാൻ നാടൊന്നാകെ സഹായഹസ്തമൊരുക്കുമ്പോൾ കുട്ടികളും ഒപ്പമുണ്ട്. സൈക്കിൾ വാങ്ങാനും കളിപ്പാട്ടം വാങ്ങുനുമൊക്കെ സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ഇതിനിടെ വ്യത്യസ്തമാവുകയാണ് കോഴിക്കോട് ...

‘അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലല്ലോ’.. ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി വനം മന്ത്രി എ.കെ ശശീന്ദ്രൻ

വയനാട് ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി വനം മന്ത്രി എ.കെ ശശീന്ദ്രൻ. മുണ്ടക്കൈ മുസ്ലീം പള്ളിക്ക് എതിർവശത്ത് വീടുണ്ടായിരുന്ന നാസറിന്റെ മകനെ ചേർ‌ത്തുപിടിച്ചാണ് മന്ത്രി വിതുമ്പിയത് വല്ലാത്തൊരു അനുഭവമായി‌പ്പോയിയെന്നും ...

വയനാട് ഉരുൾപൊട്ടൽ; കാണാമറയത്ത് 126 പേർ; ജനകീയ തെരച്ചിൽ ഇന്നും, ക്യാമ്പിലുള്ളവരും ദുരന്തമുഖത്തേക്ക്

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും തെരച്ചിൽ. 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. ...

വയനാട് ദൗത്യം; പാങ്ങോട് ക്യാമ്പിലെ സൈനികർക്ക് വഴിയിലുടനീളം സ്വീകരണം; പൊന്നാടയും മധുരവും നൽകി ജനങ്ങൾ; വന്ദേമാതരം വിളിച്ച് വരവേറ്റ് സഹപ്രവർത്തകർ

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനവും തിരച്ചിലും പൂർത്തിയാക്കി മടങ്ങിയ പാങ്ങോട് സൈനിക ക്യാമ്പിലെ സൈനികർക്ക് വഴിയിലുടനീളം സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരും പൊതുപ്രവർത്തകരും ഇവർക്കായി ...

പ്രധാനമന്ത്രി നടത്തിയത് സമയോചിത ഇടപെടൽ; മുഴുവൻ മലയാളികൾക്കും വേണ്ടി നന്ദി പറയുന്നുവെന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: ഉരുൾപൊട്ടൽ ഒരു പ്രദേശത്തെ ഇല്ലാതാക്കിയ വയനാട്ടിൽ പ്രധാനമന്ത്രി നടത്തിയത് സമയോചിത ഇടപെടലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവലോകന യോഗത്തിലുൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തു. ശാസ്ത്രീയമായ ...

വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതിയെ പരിഗണിക്കണം; ദുരന്തഭൂമിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നു: വി ഡി സതീശൻ

വയനാട്: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട് ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ...

പ്രധാനമന്ത്രി കണ്ടത് കേവലം ദുരന്തമല്ല, ഒരു പ്രദേശത്തെ ജനങ്ങളുടെ ദുഃഖം; കേന്ദ്രസർക്കാർ വയനാടിനൊപ്പമുണ്ടെന്ന് സുരേഷ് ഗോപി

വയനാട്: ദുരന്തം നാശം വിതച്ച വയനാടിന് എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുണ്ടക്കൈയിലെത്തിയ പ്രധാനമന്ത്രി കേവലം ഒരു ദുരന്തമല്ല കണ്ടത്. ആ ...

എന്ത് ആവശ്യമുണ്ടെങ്കിലും പറയണം; അവന്തിക ഒറ്റയ്‌ക്കല്ല; ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 8വയസുകാരിയെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി

വയനാട്: നാളെ, സ്‌കൂളിൽ പോകണം, കൂട്ടുകാരെ കാണണം അങ്ങനെ ഒരുപാട് കിനാവുകൾ കണ്ട് അമ്മയ്ക്കും അച്ഛനും സഹോദരിക്കുമൊപ്പം കിടന്നുറങ്ങിയ 8 വയസുകാരി അവന്തികയ്ക്ക് ഇന്ന് ഓരോ രാത്രികളും ...

പ്രധാനമന്ത്രിയുടെ സന്ദർശനം; കൂടുതൽ കർമ്മനിരതമായി പ്രവർത്തിക്കാനുളള ആവേശം നൽകുന്നുവെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുൾപ്പെടെ കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ. പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങിയ ശേഷം ...

വയനാട്ടിലെ ജനങ്ങൾ ഒറ്റയ്‌ക്കല്ല; കേന്ദ്രസർക്കാർ ഒപ്പമുണ്ട്; നഷ്ടങ്ങളുടെ കണക്കുകൾ ഉൾപ്പെടുന്ന മെമ്മോറാണ്ടം സമർപ്പിക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി

വയനാട്: ദുരിതബാധിതരുടെ അതിജീവനത്തിനായി ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ നാശനഷ്ടങ്ങളാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. നൂറ് കണക്കിന് ആളുകളുടെ സ്വപ്‌നങ്ങൾ ...

ഇവിടെ ഒരു സ്‌കൂളുണ്ടായിരുന്നു; ഉണ്ണി മാഷും കുട്ടികളും ഉണ്ടായിരുന്ന വെള്ളാർമല സ്‌കൂൾ; ഉരുളെടുത്ത വിദ്യാലയത്തിലെത്തി പ്രധാനമന്ത്രി

'' പ്രകൃതി സംരക്ഷണം ഒരുക്കിയിടം തന്നെ പ്രകൃതി കൊണ്ടുപോയി. എന്റെ മക്കളെയെല്ലാം ഉരുളെടുത്തു. ഇനി ഞങ്ങൾ എന്ത് ചെയ്യാനാ?'' നെഞ്ച് പിടഞ്ഞ് ഉണ്ണിമാഷ് ഇക്കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ ...

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം പ്രതീക്ഷ നൽകുന്നു; ഉരുൾപൊട്ടലിന്റെ വ്യാപ്തി ബോധ്യപ്പെടുത്തും: കെ. രാജൻ

വയനാട്: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഉരുൾപൊട്ടലിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തും. ദുരന്തമുണ്ടായ സാഹചര്യത്തെ കുറിച്ച് കൃത്യമായി ...

പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ; ദുരന്ത ഭൂമിയിലേക്ക് ഹെലികോപ്റ്ററിൽ; അതിജീവിച്ചവരെ ശ്രവിക്കും

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോേദി കണ്ണൂർ വിമാനത്താവളത്തിലിറങ്ങി. മുഖ്യമന്ത്രിയും ​ഗവർണറും ചേർന്ന് സ്വീകരിച്ചു. ജില്ലാ ഭരണാധികാരികൾ, പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, ബിജെപി നേതാക്കൾ തുടങ്ങിയവരുൾപ്പടെയുള്ളവർ വിമാനത്താവളത്തിൽ ...

പ്രധാനമന്ത്രിയുടെ സന്ദർശനം ദുരിതബാധിതർക്ക് ശക്തി പകരും; വയനാടിനായി എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ നൽകും: കെ. സുരേന്ദ്രൻ

വയനാട്: പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിന് കരുത്തേകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടൻ ജനതയ്ക്ക് ആശ്വാസവും ശക്തിയും പകരുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ ...

‘മോദിജിക്ക് നന്ദി’; വയനാട് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാഹുൽ

വയനാട്ടിലെ ദുരിതബാധിത മേഖല സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേ ന്ദ്ര മോദിക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് എംപിയുമായ രാഹുൽ. മഹാദുരന്തത്തിന്റെ വ്യാപ്തി നേരിട്ടറിയാനും വിലയിരുത്താനുമെത്തുന്നതിൽ നന്ദിയുണ്ടെന്നും ...

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി അദാനി ​ഗ്രൂപ്പ്; വയനാടിനെ വീണ്ടെടുക്കാൻ അഞ്ച് കോടി രൂപ സംഭാവന

വയനാടിനായി കൈത്താങ്ങായി അഞ്ച് കോടി രൂപ നൽകി അദാനി ​ഗ്രൂപ്പ്. പുനരധിവാസം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തു.നേരത്തെ വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ...

Page 3 of 12 1 2 3 4 12