wayanad - Janam TV
Saturday, July 12 2025

wayanad

വയനാട്ടിലെ റിസോർട്ടിൽ ലഹരിപാർട്ടി; ടിപി വധക്കേസ് പ്രതി കിർമാണി മനോജ് പിടിയിൽ

വയനാട് : പടിഞ്ഞാറത്തറയിലെ റിസോർട്ടിൽ ലഹരിമരുന്ന് പാർട്ടി. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടെ 16 പേരെ കസ്റ്റഡിയിൽ എടുത്തു. ...

വയനാട് ചുരത്തിൽ ചോക്ലേറ്റുമായി വന്ന ലോറി താഴേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

വയനാട് : ബംഗളൂരുവിൽ നിന്ന് ചോക്ലേറ്റുമായി എത്തിയ കണ്ടെയ്‌നർ ലോറി ചുരത്തിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ...

കൂടും കുങ്കിയും മയക്കുവെടിയും എത്തിച്ചിട്ടും കടുവയെ കിട്ടിയില്ല; തിരച്ചിൽ മതിയാക്കാൻ വനംവകുപ്പ്

വയനാട്: കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് നിർത്തുന്നു. പ്രദേശത്ത് സ്ഥാപിച്ച കൂടുകൾ എല്ലാം നീക്കം ചെയ്യാൻ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ...

വൈദ്യുതിയില്ലാതെ ലാപ്‌ടോപ്പ് കിട്ടിയിട്ടെന്തിനാ.?:ആകെയുള്ളത് നിലംപൊത്താറായ കൂര;ലാപ്‌ടോപ്പുകൾ തിരിച്ചുനൽകി ആദിവാസി വിദ്യാർത്ഥികൾ

ബത്തേരി: പഠനം മുടങ്ങി വയനാട് വെള്ളമുണ്ടഗ്രാമത്തിലെ ആദിവാസികുട്ടികൾ.വൈദ്യുതി ഇല്ലാത്തതുമൂലം പഠനാവശ്യത്തിന് ലഭിച്ച ലാപ്‌ടോപ്പ് തിരിച്ചേൽപ്പിക്കേണ്ട അവസ്ഥയാണ് ആദിവാസികുട്ടികൾക്ക്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഉണ്ടാടി പണിയ കോളനിയിലെ ...

പ്രതിഷേധ പ്രകടനം കടന്നു പോകുന്നതിനിടെ വീഡിയോ കോളിൽ സംസാരിച്ചു; ദിവ്യാംഗനെ തല്ലിച്ചതച്ച് എസ്ഡിപിഐ പ്രവർത്തകർ

വയനാട് : ദിവ്യാംഗർക്ക് നേരെയും കയ്യൂക്ക് കാണിച്ച് എസ്ഡിപിഐ. മാനന്തവാടിയിൽ പ്രതിഷേധ പ്രകടം കടന്നുപോകുന്നതിനിടെ വീഡിയോ കോളിൽ ആശയ വിനിമയം നടത്തിയ ബധിര മൂക യുവാവിനെ എസ്ഡിപിഐ ...

കുറുക്കൻമൂലയിൽ കടുവയെ പിടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കം; നാട്ടുകാർക്കെതിരെ കത്തിയെടുക്കാൻ ശ്രമിച്ച വനപാലകനെതിരെ കേസ്

വയനാട് : മാനന്തവാടി കുറുക്കൻമൂലയിൽ കടുവയെ പിടിക്കാൻ താമസിക്കുന്നതിനെ ചൊല്ലി നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി വീശാൻ ശ്രമിച്ച ...

കുറക്കൻമൂല കടുവാ വേട്ട; വനംവകുപ്പിന്റെ വീഴ്ച ചോദ്യം ചെയ്ത നഗരസഭ കൗൺസിലർക്കെതിരെ കേസ്

മാനന്തവാടി: കുറക്കൻമൂലയിൽ നാട്ടുകാരെ 20 ദിവസത്തോളമായി ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കടുവയെ പിടിക്കുന്നതിൽ വനംവകുപ്പിന്റെ വീഴ്ച ചോദ്യം ചെയ്ത നഗരസഭാ കൗൺസിലർക്കെതിരെ കേസ്. പോലീസ് ആണ് കേസെടുത്തത്. മാനന്തവാടി നഗരസഭ ...

എടച്ചന കുങ്കൻ സ്മാരക പുരസ്‍കാരം എം.എ വിജയൻ ഗുരുക്കൾക്ക്;വയനാട് പൈതൃക സംരക്ഷണ കർമസമിതിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്

മാനന്തവാടി:വയനാട് പൈതൃക സംരക്ഷണ കർമസമിതിയുടെ പ്രഥമ എടച്ചന കുങ്കൻ സ്‌മാരക പുരസ്‌കാരം കളരി ഗുരുക്കൾ എംഎ വിജയൻ ഗുരുക്കൾക്ക്.കഴിഞ്ഞ അരനൂറ്റാണ്ടായി വയനാട്ടിൽ കളരികൾ ആരംഭിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി ...

പടമലയിലും കടുവയുടെ ആക്രമണം; ആടിനെ കൊന്നു; മയക്കുവെടി വെയ്‌ക്കാൻ സംഘം കാട്ടിലേക്ക്

ബത്തേരി: രണ്ടാഴ്ചയിലേറയായി വയനാട് കുറുക്കൻമൂല നിവാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടിക്കാൻ സംഘം കാട്ടിലേക്ക് പുറപ്പെട്ടു. കുറുക്കൻമൂലയിലെ കടുവയെ മയക്കുവെടി വെയ്ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയുടെ ...

വെടിവെച്ചത് കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ച് ; യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ

വയനാട് : കാട്ടുപന്നിയെ തുരത്തുന്നതിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിൽ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയാണെന്ന് കരുതി അബദ്ധത്തിലാണ് ...

വയനാട്ടിൽ വൻ ചന്ദന വേട്ട; 400 കിലോ ചന്ദനം പിടികൂടി

വയനാട്: ജില്ലയിലെ ചുണ്ടേലിൽ വൻ ചന്ദന വേട്ട. 400 കിലോയോളം ചന്ദനവുമായി മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതിക്കായി ...

കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരണം ; ഹോസ്റ്റൽ വിദ്യാർത്ഥികളിൽ രോഗബാധ; ലക്ഷണങ്ങൾ ഇവ

ബത്തേരി: കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥികളിലാണ് രോഗബാധ കണ്ടെത്തിയത്.വെറ്റിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കിടയിൽ ചർദ്ദിയും ...

വയനാട്ടിൽ ഒരു സ്ത്രീയടക്കം രണ്ട് കമ്യൂണിസ്റ്റ് ഭീകര നേതാക്കൾ പിടിയിൽ

ബത്തേരി: വയനാട്ടിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകര നേതാക്കൾ അറസ്റ്റിൽ ഭീകരസംഘടനയുടെ പശ്ചിമഘട്ട സോണൽ സെക്രട്ടറിയായ കർണാടക സ്വദേശി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് ...

സ്‌കൂളിൽ പോകാൻ പാലമില്ല; വയനാട്ടിൽ സ്‌കൂൾ തുറക്കൽ ദിനത്തിൽ പാലത്തിനായി വിദ്യാർത്ഥികളുടെ സമരം

പനമരം: കൊറോണയ്ക്ക് ശേഷമുളള സ്‌കൂൾ തുറക്കൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും ആഘോഷമാക്കിയപ്പോൾ സുരക്ഷിതമായി സ്‌കൂളിൽ പോകാൻ ഒരു പാലത്തിനായുളള സമരത്തിലായിരുന്നു വയനാട്ടിലെ കുറച്ച് കുട്ടികൾ. വയനാട് പനമരം ...

ചാരിറ്റിയുടെ പേരിൽ യുവതിയുടെ വൃക്ക വിൽക്കാൻ ശ്രമം : പീഡനക്കേസിലെ പ്രതികൾക്കും ബന്ധമെന്നു പോലീസ്

കൊച്ചി: പീഡനക്കേസിലെ പ്രതികൾക്ക് അവയവ വിൽപ്പന മാഫിയയുമായി ബന്ധമെന്നു പോലീസ്. വയനാട് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ സംഷാദ്,ഫസൽ മെഹമൂദ്,സെയ്ഫു റഹ്മാൻ എന്നിവർക്കാണ് അവയവ വിൽപ്പന മാഫിയയുമായി ...

വയനാട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

വയനാട് : മീനങ്ങാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പർക്ക് പരിക്കേറ്റു. കോളേരി സൊസൈറ്റി കവല മുണ്ടിയാനിയിൽ കരുണാകരൻ , പാലാറ്റിൽ രാമചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്ററത്. രാവിലെ 10 ...

ദേശീയ പാതയിൽ ലക്കിടിവളവിൽ യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തി മണ്ണിടിച്ചിൽ

കൽപ്പറ്റ: വയനാട്ടിൽ വൈത്തിരി ദേശീയ പാതയിൽ കനത്ത മണ്ണിടിച്ചിൽ. പൂക്കോട് വൈറ്ററിനറി സർവ്വകലാശാലയ്ക്ക് സമീപം ലക്കിടി വളവ് വീതി കൂട്ടൽ പ്രവൃർത്തി നടക്കുന്നയിടത്താണ് മണ്ണിടിഞ്ഞത്. ഇടിഞ്ഞ ഭാഗം ...

തോൽപ്പെട്ടിയിൽ എക്‌സൈസ് വാഹനം കാട്ടാന കൊമ്പിൽ കോർത്തു; ഉദ്യോഗസ്ഥർക്ക് പരിക്ക്

വയനാട് : തോൽപ്പെട്ടിയിൽ എക്‌സൈസ് സംഘത്തിന്റെ വാഹനം കാട്ടാന കൊമ്പിൽ കോർത്തു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസർ അജയ് കുമാറിനും ...

വയനാട്ടിലെ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ

വയനാട്: വയനാട്ടിലെ ചില പ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജില്ലയിലെ പ്രതിവാര രോഗ വ്യാപന നിരക്ക് ഏഴിന് മുകളിലാണ്. 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലുമാണ് സമ്പൂർണ ...

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപുഴ

കൽപ്പറ്റ: സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 ...

മുട്ടിൽ വനം കൊള്ള കേസ് ; പ്രതികളെ ഇന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും

വയനാട് : വിവാദ ഉത്തരവിന്റെ മറവിൽ ജില്ലയിലെ മുട്ടിലിൽ നിന്നും വൻ തോതിൽ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റോജി അഗസ്റ്റിൻ, ...

ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ; വയനാട് സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്തു

വയനാട് : അമ്പലവയലിൽ സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്തു. പെരുമ്പാടികുന്ന് പാലഞ്ചേരി പി.സി രാജാമണി (48) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ...

ബത്തേരിയിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം: പരിക്കേറ്റ് ചികിത്സയിലായിരുന്നു രണ്ട് വിദ്യാർത്ഥികൾ മരിച്ചു

വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ സഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്ന  മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേര് മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. ...

തിരുനെല്ലി പോകുന്നതിനു മുന്‍പേ തൃശ്ശിലേരി മഹാദേവക്ഷേത്രത്തില്‍ വിളക്കു വെയ്‌ക്കണം

അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട് .അത്തരത്തില്‍ ഒന്നാണ് വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലിയില്‍ സ്ഥിതി ചെയ്യുന്ന തൃശ്ശിലേരി മഹാദേവക്ഷേത്രം. കിഴക്ക് ദര്‍ശനമായുളള പരമശിവനാണ് ഈ ...

Page 15 of 16 1 14 15 16