wayanad - Janam TV
Saturday, July 12 2025

wayanad

പ്രിയങ്കയ്‌ക്കൊരു കൈത്താങ്ങ്! “എന്റെ പെങ്ങളെ നോക്കണം, സംരക്ഷിക്കണം”; വയനാട്ടുകാരോട് രാഹുൽ

ജനകീയ പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണ് ജനപ്രതിനിധികൾ. പാർലമെന്റേറിയൻ എന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റുകയും ജനങ്ങളുടെ പ്രതീക്ഷകൾ സംരക്ഷിക്കുകയും ...

അതിഥിയല്ല, അകറ്റി നിർത്തണം; വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ; ഇടയ്‌ക്ക് മുങ്ങി, ഇപ്പോൾ വീണ്ടും പൊങ്ങി…

മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറി ഒരു ജനതയുടെ തന്നെ ജീവിതത്തെ താറുമാറാക്കിയ ഒരുപാട് ജീവികളെ പറ്റി നാം കേട്ടിട്ടുണ്ട്. മലയാളികൾക്കും ഇങ്ങനെയൊരു കൈപ്പേറിയ അനുഭവമുണ്ട്. പെറ്റുപെരുകി വന്‍തോതില്‍ ...

വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വൻ വരവേൽപ്പ്; റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമിട്ട് നവ്യ ഹരിദാസ്

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന ചെയ്ത ശേഷം കൽപ്പറ്റ പുതിയ ...

മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി; നവ്യ ഹരിദാസ് വയനാട്ടിൽ 

വയനാട്: വീണ്ടും തെരഞ്ഞെടുപ്പ് മാമാങ്കത്തിനൊരുങ്ങുകയാണ് വയനാട്. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ബിജെപി കൂടി പ്രഖ്യാപിച്ചതോടെ ചിത്രം വ്യക്തമായി കഴിഞ്ഞു. റായ്ബറേലിയിലെ സീറ്റ് നിലനിർത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി രാ​ഹുൽ വയനാട് ...

മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം; വയനാട് പുരധിവാസത്തിന് 15 കോടി നൽകും; ചേർത്തുനിർത്തി മഠം

കൊല്ലം: 71-ൻ്റെ നിറവിൽ മാതാ അമൃതാനന്ദമയി. ജന്മദിനത്തിൽ വയനാട്ടിലെ ദുരന്ത മേഖലയ്ക്ക് സാങ്കേതിക പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും. അമൃത സർവകലാശാലയുടെ സഹായത്തോടെ ഉരുൾപൊട്ടൽ ...

അത്തപ്പൂക്കളില്ല , ചേർത്ത് പിടിക്കാൻ ഉറ്റവരില്ല : ഓണദിനത്തിൽ നോവായി ചൂരല്‍മലയും മുണ്ടക്കൈയും

വയനാട് : മലയാളക്കര ഇന്ന് ഓണത്തെ വരവേൽക്കുമ്പോൾ ഉരുളെടുത്ത ഉറ്റവരുടെ ഓർമ്മയിലാണ് ചൂരല്‍മലയും മുണ്ടക്കൈയും . കഴിഞ്ഞ വർഷം വരെ പ്രിയപ്പെട്ടവർക്കൊപ്പമിരുന്ന് ഓണസസ്യ കഴിച്ച് , തമാശകൾ ...

ഉരുള്‍പൊട്ടലിനിടെ രക്ഷപ്പെട്ട അമ്മയ്‌ക്കും കുഞ്ഞിനും കാവലിരുന്ന ആനയ്‌ക്ക് ആദരവ് ; ചെന്നൈയിലെ ഗണപതി പൂജാപന്തലിൽ വയനാട്ടിലെ കാട്ടാനയും

വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ ഭയപ്പെടുത്തുന്ന കഥകള്‍ക്കിടയിലാണ് ഒരു കെട്ടുകഥ പോലെ സുജാത എന്ന അമ്മ തങ്ങൾക്ക് കാവലിരുന്ന കാട്ടാനയുടെ കഥ പറഞ്ഞത് .ഉരുള്‍പൊട്ടലില്‍ തകർന്ന വീട്ടിൽ ...

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ 10,000 രൂപയ്‌ക്ക് വിറ്റു; ഇടനിലക്കാരിയായത് ആശാ വർക്കർ

വയനാട്: രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ 10,000 രൂപയ്ക്ക് മാതാവ് വിറ്റതായി പരാതി. വയനാട് പൊഴുതന പഞ്ചായത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ...

വയനാട് സീറ്റിൽ കോണ്ഗ്രെസ്സ് ആദിവാസിയെ മത്സരിപ്പിക്കുമോ; പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനെ നിർദ്ദേശിക്കുമോ? അഡ്വ. ജയശങ്കർ

എറണാകുളം : മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ദളിതരോ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവയോട് കടുത്ത പ്രതികരണവുമായി അഡ്വ. ജയശങ്കർ രംഗത്ത്. " ...

അഞ്ച് ദിവസത്തെ സാലറി ചലഞ്ച്; സർക്കാർ തീരുമാനത്തിനെതിരെ സർവ്വീസ് സംഘടനകൾ; താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരെ ബാധിക്കുമെന്ന് വാദം

തിരുവനന്തപുരം: സാലറി ചലഞ്ചിൽ ഇടഞ്ഞ് പ്രതിപക്ഷ സർവീസ് സംഘടനകൾ. റീ ബിൽഡ് വയനാടിനായി പ്രഖ്യാപിച്ച സാലറി ചലഞ്ച് ഉത്തരവിൽ പുന:പരിശോധന വേണമെന്നാണ് സംഘടനകളുടെ ആവശ്യം. സ്റ്റേറ്റ് എംപ്ലോയീസ് ...

മേപ്പാടിയിൽ സേവാഭാരതിയുടെ മഹാ ശുചീകരണ യജ്ഞം; പങ്കെടുത്തത് 500-ൽ അധികം പ്രവർത്തകർ

വയനാട്: മേപ്പാടി ടൗണിൽ മഹാശുദ്ധീകരണ യജ്ഞം നടത്തി സേവാഭാരതി. 500-ൽ അധികം പ്രവർത്തകരാണ് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്. അമ്മമാർ അടക്കം ശുചീകരണ യജ്ഞത്തിൽ മുന്നിട്ടിറങ്ങി. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ ...

വയനാടും, വിലങ്ങാടും ; ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ ഇനി ജീവിക്കുന്നത് അപകടകരമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍

വയനാട് : ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ ഇനി മനുഷ്യവാസം അപകടകരമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍. ജീവനും സ്വത്തിനും മികച്ച ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന സുരക്ഷിത സ്ഥലങ്ങളാവണം പുനരധിവാസത്തിന് തിരഞ്ഞെടുക്കേണ്ടതെന്നും അഭിപ്രായം ...

സ്വാതന്ത്ര്യദിനത്തിൽ ഫ്രീഡം ഡ്രൈവുമായി ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്ബ്; പങ്കെടുത്തത് 120 ലേറെ ഓഫ് റോഡ് വാഹനങ്ങൾ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡ്രൈവ് ഫോർ യൂണിറ്റി എന്ന പേരിൽ ഫ്രീഡം ഡ്രൈവ് സംഘടിപ്പിച്ച് ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്ബ്. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നിന്ന് ...

വയനാട്ടിൽ നല്ലൊരു ആശുപത്രിയില്ല; എത്രയോ നാളായുള്ള ആവശ്യമാണ്, അതൊന്നും ഇവിടെ ആരും പരിഗണിക്കുന്നില്ല: ബേസിൽ ജോസഫ്

വയനാട്ടിൽ സംഭവിച്ച ദുരന്തം ഞെട്ടിക്കുന്നതാണെന്ന് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. വയനാടിനെ ആരും പരിഗണിക്കുന്നില്ലെന്നും നല്ലൊരു ആശുപത്രി പോലും തൻ്റെ നാട്ടിലില്ലെന്നും വയനാടുകാരൻ കൂടിയായ ബേസിൽ പറഞ്ഞു. ...

പ്രധാനമന്ത്രിയുടെ സന്ദർശനം; കൂടുതൽ കർമ്മനിരതമായി പ്രവർത്തിക്കാനുളള ആവേശം നൽകുന്നുവെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുൾപ്പെടെ കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ. പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങിയ ശേഷം ...

വയനാട്ടിലെ പ്രകമ്പനം ഭൂമികുലുക്കമല്ല; ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ

വയനാട്: സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിൽ ഓഗസ്റ്റ് 9ന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനത്തിന്റെ ...

വയനാട്ടിൽ വലിയ ഭൂകമ്പത്തിന്റെ സൂചനയില്ല; വിശദമായി പരിശോധന നടത്തുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി

വയനാട്: ജില്ലയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായുള്ള പ്രദേശവാസികളുടെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നിലവിൽ ഭൂമി കുലുക്കത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്ഥലത്ത് പരിശോധന നടന്നു ...

മൺകൂനയായി മാറിയ ദുരന്ത സ്ഥലം കാണാനെത്തി; പിന്നാലെ ദേഹാസ്വസ്ഥ്യം; ചൂരല്‍മലയില്‍ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയ മദ്ധ്യവയസ്‌കന്‍ മരിച്ചു

വയനാട്: ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധുവീട്ടിലേക്ക് താമസം മാറിയ കുഞ്ഞുമുഹമ്മദ് എന്നയാൾ മരിച്ചു. കഴിഞ്ഞ ദിവസം ചൂരൽമലയിലെത്തി ദുരന്ത സ്ഥലം കണ്ട് മടങ്ങിയ ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ...

വയനാട്ടിൽ ഭൂമിക്കടിയിൽ മുഴക്കവും പ്രകമ്പനവും; അമ്പലവയൽ എടക്കൽ‌ ജിഎൽപി സ്കൂളിന് അവധി നൽകി; ആശങ്കയിൽ ജനങ്ങൾ

വയനാട്: നെന്മേനിയിൽ ചില മേഖല‌കളിൽ‌ ഭൂമിക്കടയിൽ നിന്ന് മുഴക്കവും പ്രകമ്പനവും കേട്ടതായി നാട്ടുകാർ. പടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കമുണ്ടായത്. സംഭവത്തെ തുടർന്ന് അമ്പലവയൽ എടക്കൽ‌ ജിഎൽപി ...

വയനാടിനായി; അഞ്ച് കോടി നൽകി ആർ.പി ഗ്രൂപ്പ് 

തിരുവനന്തപുരം: വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർ.പി ഗ്രൂപ്പ് ചെയർമാനും പ്രവാസി വ്യവസായിയുമായ ഡോ. ബി.രവി പിള്ള വാഗ്ദാനം ചെയ്ത അഞ്ചു കോടി രൂപ ...

വയനാടിന് ആശ്വാസമേകാൻ; പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കേരളത്തിന്റെ ഉള്ളുലച്ച വയനാട്ടിലെ ദുരന്തഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗമായിരിക്കും വയനാട്ടിലെത്തുക. ഉരുളെടുത്ത മേഖലയിലൂടെ ആകാശ ...

ഹണിമൂണിനായി എത്തിയവർ; പ്രിയദർശിനിയുടെ പ്രിയതമനെ കവർന്ന് ഉരുൾ; നല്ലപാതിയില്ലാതെ ഒഡിഷയിലേക്ക് മടക്കം

വയനാട്ടിലെ ഉരുൾപൊട്ടൽ കവർന്നെടുത്ത ജീവനും ജീവിതങ്ങളും അനവധിയാണ്. ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവച്ച പ്രിയദർശിനിയുടെ പ്രിയതമനെ കവർന്നതും അതേ ഉരുൾപൊട്ടൽ തന്നെ. മധുവിധുവിനായി കേരളത്തിലേക്ക് വന്ന ഒഡിഷ സ്വദേശികളായിരുന്നു ...

തിരച്ചിൽ തുടരും; കടലിൽ പരിശോധന നടത്താൻ നേവിയുടെ സഹായം തേടും: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വനംവകുപ്പ്, പൊലിസ്, സൈന്യം എന്നീ സേനകൾ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലുമായി ...

സന്നദ്ധ സംഘടനകളെ വിലക്കി: രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ഇല്ലെന്ന് പരാതി; ഡേറ്റ് കഴിഞ്ഞ ബ്രഡ്ഡും ബണ്ണുമെന്നും ആക്ഷേപം; മലക്കം മറിഞ്ഞ് മന്ത്രിമാർ

മേപ്പാടി: വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ സൗജന്യമായി ഭക്ഷണം നൽകിയിരുന്ന സന്നദ്ധ പ്രവർത്തകരെ വിലക്കിയത് തിരിച്ചടിയായി. സർക്കാർ ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന നിർബന്ധബുദ്ധിയെ ...

Page 3 of 16 1 2 3 4 16