weather - Janam TV
Saturday, November 8 2025

weather

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴയ്‌ക്ക് സാധ്യത; ജില്ലകളിൽ റെ​ഡ് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതീതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ...

ഇനി വിയർക്കും; ഇന്നും നാളെയും കനത്ത ചൂട്; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്നും നാളെയും (02/02/2025 & 03/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ ...

വിറങ്ങലിച്ച് ഉത്തരേന്ത്യ; അതിശൈത്യവും മൂടൽമഞ്ഞും; ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങി വാഹനങ്ങൾ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമാകുന്നു. ഡൽഹിയിൽ വായുമലിനീകരണത്തിനൊപ്പം മൂടൽമഞ്ഞും രൂക്ഷമായതിനാൽ ​ഗതാ​ഗതത്തെ അടിമുടി ബാധിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനം കൂടാതെ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പുകമഞ്ഞുള്ളതിനാൽ ഒച്ചിഴയുന്ന വേ​ഗത്തിലാണ് വാഹനങ്ങൾക്ക് ...

സംസ്ഥാനത്ത് വെള്ളി വരെ ശക്തമായ മഴ, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദപാത്തിയുടെ ഫലമായാണിത്. വടക്കൻ ജില്ലകളിൽ മഴ കനക്കും. അതേസമയം ...

മഴ മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, പാലക്കാടും വയനാടും യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ടിടങ്ങളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഉപേക്ഷിക്കുമോ? മഴ വില്ലനായാൽ സെമി ഉറപ്പിക്കുന്നത് ആരൊക്കെ

ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിനാണ് ഇന്ന് സെൻ്റ് ലൂസിയ വേദിയാകുന്നത്. സെമി ഉറപ്പിക്കാൻ ഇന്ത്യയും പ്രതീക്ഷ നിലനിർത്താൻ ഓസ്ട്രേലിയയും സൂപ്പർ എട്ടിൽ ഇറങ്ങുമ്പോൾ തീപാറുമെന്ന് ഉറപ്പ്. എന്നാൽ ...

സിക്കിമിൽ പ്രളയം: 64 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി, രക്ഷാ പ്രവർത്തനത്തിന് തടസമായി മോശം കാലാവസ്ഥ

ഗാങ്ടോക്ക്: പ്രളയത്തിൽ വടക്കൻ സിക്കിമിലെ ലാചുങ്ങിൽ കുടുങ്ങിയ 64 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയെത്തുടർന്ന് രക്ഷാ പ്രവർത്തനം നിർത്തിവച്ചതായും ശേഷിക്കുന്നവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ...

കേരളം വിയർക്കുന്നു; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; സംസ്ഥാന ചരിത്രത്തിലാദ്യം

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൂടും അസ്വസ്ഥതയും ...

ഇന്നും ഉഷ്ണം തന്നെ; സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ...

കേരളം വിയർക്കുന്നു; എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം വിയർക്കുന്നു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ യെല്ലോ അലർ‌ട്ട് ...

വേനൽച്ചൂടിൽ കേരളം തളരുന്നു; മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ചൂടുമായി ബന്ധപ്പെട്ട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ...

കാലാവസ്ഥാ മാറ്റം ചർമ്മത്തെയും ബാധിക്കാം; ചർമ്മസംരക്ഷണത്തിന് ഇതൊന്ന് ചെയ്തുനോക്കൂ…

കാലാവസ്ഥാമാറ്റങ്ങൾ പലപ്പോഴും നമ്മളെ ബാധിക്കാറുണ്ട്. ചൂടിൽ നിന്നും തണുപ്പിലേക്കും, തിരിച്ചും കാലാവസ്ഥ മാറികൊണ്ടിരിക്കുകയാണ്. അലർജി, ചർമ്മ രോഗങ്ങൾ എന്നിവയെല്ലാം നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. എന്നാൽ ഏറ്റവും അധികം ...

മൈചോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത്, അഞ്ചിന് തീരം തൊടും; സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ ഒമ്പത് കിലോ മീറ്റർ വേഗതയിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചതായി കേന്ദ്ര ...

ഉച്ചയ്‌ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കും; ചക്രവാതച്ചുഴി രൂപപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറും; ഈ ദിവസങ്ങളിലെ ജാഗ്രത മുന്നറിയിപ്പുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മാലിദ്വീപ് മുതല്‍ ...

ഇന്നും മഴ വില്ലാനാകുമോ? ലങ്കാ ദഹനം പൂർത്തിയാകാൻ ഏഷ്യാകപ്പ് കലാശപ്പോരിൽ ഭാരതം

കൊളംബോ: ഏഷ്യാകപ്പിലെ നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാൻ ഇന്ത്യ ഇന്ന് കലാശപ്പോരിന് ഇറങ്ങുന്നു. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. വൈകിട്ട് 3മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. മുമ്പ് ...

അയര്‍ലന്‍ഡിനെതിരെ സഞ്ജു ബെഞ്ചില്‍? ജിതേഷിനും റിങ്കുവിനും അരങ്ങേറ്റം..! മൂന്നു മത്സരങ്ങളുടെ പരമ്പരയ്‌ക്ക് മഴ ഭീഷണി

വെസ്റ്റ് ഇന്റീസിനോട് വഴങ്ങി പരമ്പര തോല്‍വി മറക്കാന്‍ കച്ചമുറുക്കുന്ന ഇന്ത്യയ്ക്ക് മഴ ഭീഷണി. മത്സരം നടക്കുന്ന ഡബ്ലിനില്‍ വെള്ളിയാഴ്ച്ച കനത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാന നിരീക്ഷണ ...

മോശം കാലാവസ്ഥ; മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ കാറ്റിനും സാദ്ധ്യത; 28-വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദ്ദേശം

തിരുവനന്തപുരം; ജൂലൈ 28 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും ...

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാദ്ധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദ്ദേശം

തിരുവനന്തപുരം;വടക്കൻ കേരള തീരത്ത് ഇന്ന് (ജൂലൈ 20), വെള്ളി (ജൂലൈ 21), തിങ്കൾ (ജൂലൈ 24) ദിവസങ്ങളിലും, കേരള തീരത്ത് ശനി (ജൂലൈ 22), ഞായർ (ജൂലൈ ...

പ്രതികൂല കാലാവസ്ഥ ; അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു ; ഇതുവരെ ദർശനം നടത്തിയത് 84,768 തീർത്ഥാടകർ

ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. കനത്ത മഴയും മണ്ണിടിച്ചിലും യാത്രക്ക് തടസ്സമായ സാഹചര്യത്തിലാണ് തീർത്ഥാടനം താൽക്കാലികമായി നിർത്തി വെച്ചത്. ഒരു അറിയിപ്പ് ...

സംസ്ഥാനത്ത് 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. എട്ട് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ...

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു; ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. കോട്ടയം ജില്ലയിൽ ഉയർന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 °C - ...

വീശിയടിക്കാനൊരുങ്ങി ‘മോക്ക’ ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതായി കലാവസ്ഥാ നിരീക്ഷണകേന്ദ്രം. ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റ് ആകാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യത്തെ ...

ചക്രവാതച്ചുഴി ഇന്ന് ന്യൂനമ‍ർദ്ദമാകും ; സംസ്ഥാനത്ത് മഴ വ്യാപകമാകും, ചുഴലിക്കാറ്റ് ഭീഷണി; ഈ ജില്ലകളിൽ യെല്ലോ അലർട്ട് ; ജാഗ്രത

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ ന്യൂനമർദ്ദമായി മാറുമെന്നും പ്രവചനം. തിങ്കളാഴ്ച ബംഗാൾ ഉൾക്ക‌ടലിൽ ചുഴലിക്കാറ്റ് ...

North India

മഴ മാറി; ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ

  ന്യൂഡൽഹി: മഴ മാറിയതോടെ ഉത്തരേന്ത്യ കടുത്തചൂടിന്റെ പിടിയിലമർന്നു. ഷിംല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പകൽസമയത്ത് താപനില ഉയർന്നു തന്നെയാണ്. എൻസിആർ മേഖലയിൽ ഇന്നലെ ഏറ്റവും ഉയർന്ന താപനില ...

Page 1 of 2 12