ഇന്നും മഴ വില്ലാനാകുമോ? ലങ്കാ ദഹനം പൂർത്തിയാകാൻ ഏഷ്യാകപ്പ് കലാശപ്പോരിൽ ഭാരതം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്നും മഴ വില്ലാനാകുമോ? ലങ്കാ ദഹനം പൂർത്തിയാകാൻ ഏഷ്യാകപ്പ് കലാശപ്പോരിൽ ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 10:00 am IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഏഷ്യാകപ്പിലെ നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാൻ ഇന്ത്യ ഇന്ന് കലാശപ്പോരിന് ഇറങ്ങുന്നു. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. വൈകിട്ട് 3മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. മുമ്പ് ഏട്ട് തവണയാണ് ഇരുടീമുകളും മുഖാമുഖം ഏഷ്യാകപ്പിൽ ഏറ്റുമുട്ടിയത്. എന്നാൽ 5 തവണയും വിജയം ഇന്ത്യയ്‌ക്ക് ഒപ്പമായിരുന്നു.

2018ലാണ് ഇന്ത്യ അവസാനമായി ഏഷ്യാകപ്പിൽ മുത്തമിട്ടത്. സൂപ്പർഫോറിൽ പാകിസ്താനെയും ശ്രീലങ്കയെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ ബംഗ്ലാദേശിനെയും പാകിസ്താനെയും പരാജയപ്പെടുത്തിയാണ് ലങ്ക ഫൈനലിലേക്ക് എത്തിയത്. പരിക്ക് മൂലം ഇന്ത്യയുടെ അക്‌സർ പട്ടേലിനും ലങ്കയുടെ മഹീഷ് തീക്ഷണയ്‌ക്കും ഫൈനൽ നഷ്ടമാകും. അക്‌സറിന് പകരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

മികച്ച പ്രകടനം പുറത്തെടുക്കുന്ന ഓപ്പണർമാരായ രോഹിത് ശർമ്മയിലും ശുഭ്മാൻ ഗില്ലിലും ഇന്ത്യൻ സംഘത്തിന് പ്രതീക്ഷകളേറെയാണ്. 275 റൺസ് ഗില്ലും 194 റൺസ് രോഹിതും ടൂർണമെന്റിൽ നേടിയിട്ടുണ്ട്. പാകിസ്താനെതിരെ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലിയും കെഎൽ രാഹുലും ഫോമിലാണ്. കുൽദീപ് യാദവിന്റെ ഫോമും ഇന്ത്യയ്‌ക്ക് നിർണായകമാണ്. ലങ്കയുടെ ബൗളിംഗ് നിര ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇടം കൈയൻ സ്പിന്നർ ദുനിത് വെല്ലലാഗെയാണ് ഇന്ത്യക്കെതിരെയുളള ലങ്കയുടെ തുറുപ്പ് ചീട്ട്.

ഏഷ്യാകപ്പ് പുതിയ സീസണിൽ ആദ്യം മുതൽ വെല്ലുവിളി ഉയർത്തിയ മഴ ഫൈനലിലും കുഴപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് കൊളംബോയിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കളിമുടക്കിയാൽ റിസർവ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. അന്നും മഴമൂലം കളിതടസപ്പെട്ടാൽ ഇരു ടീമുകളെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കും.

 

Tags: india-srilankaweatherfinalAsia Cup
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies