website - Janam TV

website

വോട്ടെണ്ണല്‍: ചൂടോടെ കൃത്യമായി ഫലമറിയാം, ഏകീകൃത സംവിധാനം

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാനാവും. ഇലക്ഷന്‍കമ്മീഷന്റെ ...

PM INTERNSHIP ; സാംസങ് മുതൽ കൊക്കകോള വരെയുള്ള കമ്പനികൾ; ശനിയാഴ്ച മുതൽ അപേക്ഷിക്കാം; മുഴുവൻ വിശദാംശങ്ങളും അറിയാം

നൈപുണ്യ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്ക് കമ്പനികളിൽ നിന്ന് മികച്ച പ്രതികരണം. ഇതിനകം രാജ്യത്തെ 50 മുൻനിര കമ്പനികൾ ചേർന്ന് 13,000 ഒഴിവുകൾ ...

സുപ്രീംകോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്; വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി രജിസ്ട്രി

ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റെന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്ന മുന്നറിയിപ്പുമായാണ് സുപ്രീം കോടതി രജിസ്ട്രി ...

വ്യാജ പാസ്‌പോർട്ട് വൈബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്തു വിട്ട് കേന്ദ്രസർക്കാർ

പാസ്‌പോർട്ട് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രസർക്കാർ. ആറോളം സൈറ്റുകളുടെ പേരാണ് പുറത്തു വിട്ടിരിക്കുന്നത്. നിരവധി വ്യാജ സൈറ്റുകൾ മുഖേനയും മൊബൈൽ ...

പ്രവാസികൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ചാറ്റ്ബോട്ട് സംവിധാനവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്; 24 മണിക്കൂറും സേവനം

അബുദാബി: പ്രവാസികൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ വെബ്സൈറ്റിൽ സംവിധാനവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാർക്ക് വേഗത്തിലും എളുപ്പത്തിലും പരാതികൾ അറിയിക്കാനും സഹായം തേടാനും ...

മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ ശാലകൾക്ക് തീപിടിച്ചതിന് പിന്നാലെ വെബ്‌സൈറ്റും നിശ്ചലം; അടിമുടി തിരിമറിയെന്ന് ആരോപണം

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെബ്സൈറ്റ് പ്രവർത്തന രഹിതമായത് മണിക്കൂറുകൾ. ആർക്കും തന്നെ വെബ്‌സൈറ്റിൽ മണിക്കൂറുകളോളം പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. മരുന്നുകൾ ഉൾപ്പടെയുള്ള സാധനസാമഗ്രികൾ വാങ്ങിയതുമായി ബന്ധപ്പെട്ട ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സംവിധാനങ്ങൾ അവതാളത്തിൽ; ദുരിതത്തിലായി അപേക്ഷകർ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സംവിധാനങ്ങൾ അവതാളത്തിൽ. നികുതി പിരിവ് സേവനങ്ങൾ ഓൺലൈനാക്കിയുള്ള സർക്കാരിന്റെ പ്രഖ്യാപനം കഴിഞ്ഞ് മാസം ഒന്ന് പിന്നിടുമ്പോഴും വെബ്‌സൈറ്റ് എപ്പോഴും ...

ട്വിറ്റർ ബ്ലൂടിക്ക് ഇന്ത്യൻ ഉപയോക്താക്കളിലേക്കും; ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് പ്രതിമാസം 900 രൂപ; വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് 650

പ്രമീയം സബ്‌സ്‌ക്രിപ്ഷൻ സേവനമായി ബ്ലൂടിക്ക് അവതരിപ്പിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾക്കായാണ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷനിലൂടെ ഇനി ഉപയോക്താക്കൾക്ക് പേരിനൊപ്പം നീല ടിക്ക് ലഭിക്കും. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ...

ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ചു; പിന്നാലെ പണി മുടക്കി സർക്കാർ വെബ്‌സൈറ്റ്

തിരുവനന്തപുരം: സീറോ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പണിമുടക്കി വെബ്‌സൈറ്റ്. കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് വെബ്‌സൈറ്റ് നിശ്ചലമായത്.തകരാർ ഉടൻ പരിഹരിക്കുമെന്ന് പിആർഡി വകുപ്പ് അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി ...

നിരോധിച്ചിട്ടും രാജ്യവിരുദ്ധ പ്രവർത്തനം തുടർന്ന് പോപ്പുലർ ഫ്രണ്ട്; ഭീകരാക്രമണം പ്രോത്സാഹിപ്പിക്കാൻ വെബ്‌സൈറ്റ്; തകർത്തെറിഞ്ഞ് ബിഹാർ പോലീസ്

പട്‌ന: ബിഹാറിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവർത്തിപ്പിക്കുന്ന വെബ്‌സൈറ്റ് കണ്ടെത്തി. ഇസ്ലാമിക് ട്രാൻസ്ലേഷൻ സെന്റർ എന്ന പേരിൽ പ്രവർത്തിച്ചുവരികയായിരുന്ന വെബ്‌സൈറ്റാണ് പോലീസും ഇന്റലിജൻസ് ...

പ്രധാനമന്ത്രിയുടെ ജീവിതം അടുത്തറിയാൻ ‘മോദി സ്റ്റോറി’; നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ അനുഭവം പങ്കിടുന്ന വൈബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ ജീവിതകഥ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. മോദിയെ അടുത്തറിയുന്നവർ പറയുന്ന അദ്ദേഹത്തിന്റെ കഥകളാണ് വെബ്‌സൈറ്റിലൂടെ അവതരിപ്പിക്കുക. 'മോദി ...