ട്വിറ്റർ ബ്ലൂടിക്ക് ഇന്ത്യൻ ഉപയോക്താക്കളിലേക്കും; ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് പ്രതിമാസം 900 രൂപ; വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് 650
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്വിറ്റർ ബ്ലൂടിക്ക് ഇന്ത്യൻ ഉപയോക്താക്കളിലേക്കും; ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് പ്രതിമാസം 900 രൂപ; വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് 650

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2023, 04:48 pm IST
Facebook
Twitter
WhatsAppTelegram

പ്രമീയം സബ്‌സ്‌ക്രിപ്ഷൻ സേവനമായി ബ്ലൂടിക്ക് അവതരിപ്പിച്ച് ട്വിറ്റർ. ഇന്ത്യയിലെ ഉപയോക്താക്കൾക്കായാണ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷനിലൂടെ ഇനി ഉപയോക്താക്കൾക്ക് പേരിനൊപ്പം നീല ടിക്ക് ലഭിക്കും. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച ഫീച്ചറുകളും ഉപയോഗിക്കുവാൻ സാധിക്കും.

ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങളിലും കൂടാതെ ട്വിറ്റർ വെബ്‌സൈറ്റ് ഉപയോഗിക്കുന്നവർക്കും ട്വിറ്റർ ബ്ലൂ വാങ്ങാവുന്നതാണ്. ആൻഡ്രോയിഡ് ഐഒഎസ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 900 രൂപയും വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് 650 രൂപയുമാണ് അടക്കേണ്ടത്.

വെബ്‌സൈറ്റ് സേവനമുപയോഗിക്കുന്നവർക്ക് വാർഷിക വരിസംഖ്യയായ 6,800 രൂപ അടച്ചും സേവനം സ്വീകരിക്കാവുന്നതാണ്. മുമ്പ് പ്രശസ്തരായ വ്യക്തികൾ, രാഷ്‌ട്രിയക്കാർ, മാദ്ധ്യമപ്രവർത്തകർ, പ്രമുഖർ എന്നിവർക്ക് മാത്രമായിരുന്നു കമ്പനി ബ്ലൂ ടിക്ക് സേവനം നൽകിയിരുന്നത്.

ബ്ലൂ ടിക് സേവനദാതാക്കൾക്ക് മുമ്പ് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും, ബൂക്ക്മാർക്ക് ഫോൾഡേഴ്‌സ്, കസ്റ്റമർ ആപ്പ് ഐക്കൺ തുടങ്ങി നിരവധി ഫീച്ചറുകൾ ഉപയോഗിക്കുവാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴിത് പ്രീമിയം അടച്ച ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക. ഇതിനുപുറമേ സാധാ ഉപയോക്താക്കൾക്ക് 280 ക്യാരക്ടർ ലിമിറ്റാണെങ്കിൽ പ്രീമിയം വരിക്കാർക്ക് 4,000 ക്യാരക്ടർ ലിമിറ്റാണ് ഉള്ളത്. കൂടാതെ ഇവർക്ക് 60 മിനിറ്റ് ദൈർഖ്യമുള്ള 2ജിബി സൈസിലുള്ള വീഡിയോ വരെ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

Tags: twitterwebsiteandroid
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies