കാട്ടുപന്നി വേട്ട ആരോപിച്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കിയ നിലയിൽ
വടക്കാഞ്ചേരി: കാട്ടുപന്നി വേട്ട ആരോപിച്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ 30 വയസ്സുള്ള മിഥുനാണ് മരിച്ചത്. ഒരു ...












