വിംബിൾഡൺ വനിതാ വിഭാഗം സിംഗിൾസിൽ ചാമ്പ്യനായി ചെക്ക് താരം മാർക്കെറ്റ വാൻഡ്രോസോവ. തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുകയായിരുന്ന ലോക 42ാം നമ്പർ താരം സെന്റർ കോർട്ടിൽ 6-4, 6-4 എന്ന സ്‌കോറിനാണ് ആറാം സീഡായ ഓൻസ് ജാബ്യൂറിനെ തോൽപിച്ചത്. മാർക്കെറ്റ വോണ്ട്രോഷോവയുടെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണിത്.
Comments