വിംബിൾഡൺ 2023: വീണ്ടും റാക്കറ്റേന്താൻ സാനിയ മിർസ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിംബിൾഡൺ 2023: വീണ്ടും റാക്കറ്റേന്താൻ സാനിയ മിർസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

ജൂലൈ 3ന് ആരംഭിക്കുന്ന വിംബിൾഡണിൽ മത്സരിക്കാനൊരുങ്ങി വിരമിക്കൽ പ്രഖ്യാപിച്ച സാനിയാ മിർസ. ഈ വർഷം ആദ്യം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ച താരം വിംബിൾഡൺ ടൂർണമെന്റിൽ ലേഡീസ് ലെജൻഡ്സ് ഇൻവിറ്റേഷൻ വിഭാഗത്തിലാണ് മത്സരിക്കുക. ബ്രിട്ടന്റെ ജോഹന്ന കോണ്ടയോടൊപ്പമാണ് ലേഡീസ് ലെജൻഡ്സ് ഇൻവിറ്റേഷൻ ഡബിൾസ് വിഭാഗത്തിൽ സാനിയാ മിർസ ജോഡിയാകുന്നത്.

സാനിയ മിർസയുടെ മുൻ ഡബിൾസ് പങ്കാളിയായ മാർട്ടിന ഹിംഗിസ്, നാല് തവണ ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യൻ കിം ക്ലൈസ്റ്റേഴ്സ് എന്നിവരുൾപ്പെടെ വിരമിച്ച മറ്റ് താരങ്ങളും ടൂർണമെന്റിൽ പങ്കെടുക്കും. കിം ക്ലൈസ്റ്റേഴ്‌സ്, മാർട്ടിന ഹിംഗിസ്, ഫ്രാൻസെസ്‌ക ഷിയാവോൺ, റോബർട്ട വിഞ്ചി എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് സാനിയാ മിർസ. കാരാ ബ്ലാക്ക്, വിരമിക്കൽ പ്രഖ്യാപിച്ച കരോലിൻ വോസ്‌നിയാക്കി, ഡാനിയേല ഹന്റുചോവ, ലോറ റോബ്‌സൺ, ലിനാ, അഗ്നിസ്‌ക റഡ്വാൻസ്‌ക എന്നിവരാണ് മറ്റ് ഗ്രൂപ്പിലുള്ളത്.

വിംബിൾഡണിൽ ഇന്ത്യയുടെ പങ്കാളിത്തം രോഹൻ ബൊപ്പണ്ണയിൽ മാത്രമായിരിക്കും. പുരുഷ ഡബിൾസിൽ ഓസ്ട്രേലിയൻ താരമായ മാത്യു എബ്ഡനുമായി 43 കാരനായ താരം പങ്കാളിയാകും. പുരുഷ ഡബിൾസ് മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യ-ഓസ്‌ട്രേലിയൻ ജോഡി അർജന്റീനിയൻ ജോഡികളായ ഗില്ലെർമോ ഡുറാൻ-തോമസ് മാർട്ടിൻ എച്ചെവേരി സഖ്യത്തെ ജൂലൈ 5ന് നേരിടും. വർഷാവസാനം ഡേവിസ് കപ്പിൽ നിന്ന് വിരമിക്കുമെന്നും ശരീരം അനുവദിക്കുന്നിടത്തോളം എടിപി ഇവന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ച ബൊപ്പണ്ണ തന്റെ പതിമൂന്നാം വിംബിൾഡണായിരിക്കും ലണ്ടനിലെ പുൽമൈതാനത്ത് കളിക്കുക.

 

Tags: wimbledonsania mirza
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies