WINTER - Janam TV
Friday, November 7 2025

WINTER

രുചിയും മണവും മാത്രമല്ല ‘പണിയും’ തരും! സു​ഗന്ധവ്യഞ്ജനങ്ങൾ അമിതമായി കഴിച്ചാൽ പണിയാണ് ​ഗയ്സ്.. ശ്രദ്ധിക്കണം..

മലയാളിയുടെ അടുക്കളയിൽ സു​ഗന്ധവ്യഞ്ജനങ്ങൾക്കുള്ള പ്രാധാന്യമേറെയാണ്. മഞ്ഞുകാലമായാൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് പറയാറുള്ളത്. ശരീരത്തിന് ചൂട് നൽകാൻ സു​ഗന്ധവ്യഞ്ജനങ്ങൾക്ക് കഴിയുന്നു. കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ ...

തണുത്ത് വിറച്ച് ഡൽഹി, രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം; കാഴ്ച പരിധി പൂജ്യം

വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം. 3.8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. കനത്ത മൂടൽ മഞ്ഞിനെതുടർന്ന് കാഴ്ച പരിധി പൂജ്യമായെന്നാണ് വിലയിരുത്തൽ. ...

അതിശൈത്യം; ഡൽഹിയിൽ അഞ്ച് ദിവസത്തേക്ക് കൂടി സ്‌കൂളുകൾക്ക് അവധി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അവധി നീട്ടി. ജനുവരി 12 വരെയാണ് സംസ്ഥാനത്തെ അഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസുകൾക്ക് അവധി നൽകിയിരിക്കുന്നത്. ശീതകാറ്റിന്റെയും അതിശൈത്യത്തിന്റെയും ...

ശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ; കനത്ത മൂടൽമഞ്ഞിൽ കാഴ്ചാപരിധി കുറയുന്നു

ന്യൂഡൽഹി: അതിശൈത്യത്തിൽ വിറച്ച് ഡൽഹിയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. കടുത്ത മൂടൽമഞ്ഞും തണുത്ത കാറ്റും തുടരുകയാണ്. മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഗതാഗതവും ജനജീവിതവും പ്രതിസന്ധിയിലാണ്. ഡൽഹിയിൽ 12.5 ...

ശൈത്യ കാലത്ത് ഹൃ​ദയാരോ​ഗ്യം ശ്രദ്ധിക്കണേ; ഇവയൊന്ന് പരീക്ഷിക്കൂ….

ആരോ​ഗ്യപ്രദമായ ശരീരത്തിന് ഏറ്റവും പ്രധാനമായി വേണ്ടതാണ് ഹൃദയാരോ​ഗ്യം. പ്രത്യേകിച്ച് ശൈത്യ കാലത്ത് ഹൃദയാരോ​ഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേഷിതമാണ്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഉറക്കമില്ലായ്മ, ...

ശൈത്യകാലമാണ്, പനിയും ചുമയും വിട്ടുമാറില്ല; ഈ ആയുർവേദ പാനീയങ്ങൾ ദിവസവും കുടിക്കൂ…

ശൈത്യകാലത്ത് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തെന്നാൽ ഈ സീസണിലാണ് ഭൂരിഭാ​ഗം പേരിലും ശ്വാസകോശ സംബന്ധമായ അണുബാധകൾ, പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങി പല രോഗങ്ങളും വർദ്ധിക്കുന്നത്. ...

ശൈത്യകാലത്ത് ശരീരഭാരം കുറക്കാൻ എളുപ്പം; പരീക്ഷിച്ച് ഫലമറിയൂ….

അമിതവണ്ണം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. വണ്ണം കൂടുതലുള്ളതിനാൽ പലവിധ അസുഖങ്ങളാണ് പിടിപെടുന്നത്. ശരീരവണ്ണം കുറക്കാൻ പല മർ​ഗങ്ങളും എല്ലാവരും പരീക്ഷിക്കാറുണ്ട്. വ്യായാമം ചെയ്യാൻ തുടങ്ങിയാലും ...

മുടിയിഴകളുടെ ആരോഗ്യം ഡയറ്റിലൂടെ…….അറിയാം ശൈത്യകാല മുടി സംരക്ഷണം

ശീതകാലാവസ്ഥ ചൂടിൽ നിന്നുമുള്ള ആശ്വാസമാണ്. എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന ഈ കാലാവസ്ഥ മാറ്റം എപ്പോഴും ആരോഗ്യത്തിന് ഗുണകരമാകണം എന്നില്ല. പനി, ജലദോഷം, ചുമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ...

തണുത്ത പ്രഭാതം ചൂട് ചായയിലൂടെ; ഈ ശൈത്യകാലത്ത് നിങ്ങളെ ചൂടാക്കാൻ സഹായിക്കുന്ന ചായകൾ

തണുത്ത പ്രഭാതവും ഒരു കപ്പ് ചൂട് ചായയും. ഇത്ര നല്ല കോമ്പിനേഷൻ മറ്റെന്തുണ്ട്.. തണുപ്പ് കാരണം ഉണർവ് ഇല്ലാതെ ഒരു തരം മടുപ്പ് തോന്നുവർക്ക് ഒരു ചൂട് ...

ശൈത്യത്തെ വരവേൽക്കാൻ ഒരുങ്ങി ബദരിനാഥ് ; 15 ക്വിന്റൽ ജമന്തിപ്പൂക്കൾ കൊണ്ട് അലങ്കാരം; ക്ഷേത്രം നാളെ അടയ്‌ക്കും

ഡെറാഡൂൺ: ശൈത്യകാലത്തെ വരവേൽക്കാരൊരുങ്ങി ബദരിനാഥ് ക്ഷേത്രം.നവംബർ 19 ന് ഉച്ചകഴിഞ്ഞ് 3.33-നാണ് ശൈത്യകാലത്തെ തുടർന്നാണ് ക്ഷേത്രം അടയ്‌ക്കുന്നത്. ഇതിന്റെ ഭാ​ഗമായി ക്ഷേത്രവും പരിസരവും 15 ക്വിന്റൽ ജമന്തി ...

മഞ്ഞുകാലത്ത് ചർമ്മം വരണ്ടുണങ്ങുന്നുവോ: രാത്രിയിൽ ഈ കാര്യങ്ങൾ ചെയ്താൽ ദിവസം മുഴുവൻ സൗന്ദര്യം നിലനിർത്താം- Tips for Winter Skin Care

ചർമ്മം വരണ്ടുണങ്ങി നിർജീവമാകുന്ന കാലമാണ് മഞ്ഞുകാലം. നിരന്തരം വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഇതിന് കാരണം. ഈർപ്പം നഷ്ടപ്പെടുന്നതോടെ ചർമ്മത്തിന്റെ തിളക്കവും നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ മഞ്ഞുകാലത്തെ ചർമ്മ ...

കൊടും തണുപ്പിൽ മദ്ധ്യപ്രദേശും: കമ്പിളി പുതപ്പ് ചൂടി നായകൾ, ചിത്രങ്ങൾ വൈറൽ

ഭോപ്പാൽ: തണുപ്പിൽ നിന്നും രക്ഷനേടാൻ പുതപ്പ് ചൂടി നടക്കുന്ന അസമിലെ ആനക്കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും പുറത്തുവരുന്നത്. ...