മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്കായി കൃഷിസ്ഥലം വിറ്റ അച്ഛൻ; പന്തുകളോട് തളരാതെ പൊരുതിയ ബാല്യം; ലോക നെറുകയിൽ ബിഹാറിന്റെ ‘വണ്ടർ കിഡ്’!
സ്വപ്നങ്ങൾ കാണാൻ പഠിക്കുന്ന പ്രായത്തിൽ കണ്ട സ്വപ്നം നേടിയെടുത്ത് ലോകക്രിക്കറ്റിനെ അമ്പരപ്പിച്ചിരിക്കുകയാണ് 14 കാരനായ വൈഭവ് സൂര്യവംശി. തന്റെ മൂന്നാം ഐപിഎൽ മത്സരം മാത്രം കളിക്കുന്ന വൈഭവ് ...
























