world record - Janam TV

world record

നിർത്താതെ പറന്നത് 13,650 കിലോമീറ്റർ; ലോക റെക്കോർഡിട്ട് ദേശാടനപ്പക്ഷി

പേര് പോലെ തന്നെ യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് ദേശാടനപ്പക്ഷികൾ. ദീർഘദൂരം നിർത്താതെ സഞ്ചരിക്കാൻ ഇവയ്ക്കാകും. ഇപ്പോഴിതാ ഒരു ദേശാടനപ്പക്ഷിയുടെ സഞ്ചാരം ലോകറെക്കോർഡിൽ ഇടംനേടിയിരിക്കുകയാണ്. ബാർ ടെയിൽഡ് ഗോഡ്വിറ്റ് എന്ന ...

‘കണ്ണുതള്ളി’ ലോക റെക്കോർഡിട്ടു; അവിശ്വസനീയം ഈ കാഴ്ച; സിഡ്നി ഗിന്നസ് നേടിയതിങ്ങനെ..

ബ്രസീലിയ: കണ്ണ് തള്ളിപിടിച്ചുകൊണ്ട് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് ബ്രസീലിയൻ സ്വദേശിയായ സിഡ്‌നി ഡേ കാർവൽഹോ എന്ന ടിയോ ചിക്കോ. പുരുഷന്മാരുടെ വിഭാഗത്തിലാണ് സിഡ്‌നിയുടെ നേട്ടം. 18.2 മില്ലി ...

പത്ത് വർഷത്തെ കഠിനപ്രയത്നം സഫലമായി; മത്തങ്ങ ബോട്ടിലെ ദൈർഘ്യമേറിയ യാത്രയ്‌ക്കുള്ള ഗിന്നസ് റെക്കോഡ് സ്വന്തമാക്കി 60-കാരൻ

വാഷിംഗ്ടൺ: വ്യത്യസ്തമായ രീതിയിൽ ലോക റെക്കോഡ് സ്വന്തമാക്കി അമേരിക്കയിലെ നെബ്രസ്‌ക സ്വദേശി. 383 കിലോഗ്രാം ഭാരമുള്ള മത്തങ്ങയുമായി മുസൗറി നദിയിലൂടെ 61 കിലോമീറ്റർ തുഴഞ്ഞാണ് യുഎസ് സ്റ്റേറ്റിലെ ...

ത്രിവർണ തിളക്കത്തിൽ ഭാരതത്തിന്റെ ഭൂപടം; 5,000 പേരടങ്ങുന്ന മനുഷ്യച്ചങ്ങലയ്‌ക്ക് ലോക റെക്കോഡ് – World Book of Records for largest human chain forming India’s map

ഇൻഡോർ: സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികമാഘോഷിക്കുന്ന വേളയിൽ മറ്റൊരു ലോക റെക്കോഡിന് കൂടി സാക്ഷ്യം വഹിച്ച് രാജ്യം. ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപത്തിൽ മനുഷ്യച്ചങ്ങല തീർത്താണ് വേൾഡ് ബുക്ക് ഓഫ് ...

ഈ ത്രിവർണ പതാക ചരിത്രം സൃഷ്ടിക്കും; ലോക റെക്കോർഡിനായി മൂന്നര കിലോമീറ്റർ നീളമുള്ള ദേശീയപതാക സജ്ജമാകുന്നു – 3 km-long TRICOLOUR being built

റാഞ്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയാണ് ഇന്ത്യ. എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ജനങ്ങൾ ഏറ്റെടുത്തു. ഇപ്പോഴിതാ ഏറ്റവും ...

മൂക്ക് കൊണ്ടുരുട്ടി കപ്പലണ്ടി മലമുകളിലെത്തിച്ചു: വ്യത്യസ്ത ഉദ്യമത്തിന് ലഭിച്ചത് ലോകറെക്കോഡ്-Man Sets Record For Pushing Peanut Up The Mountain Using His Nose

വ്യത്യസ്തത കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും ലോകറെക്കോർഡുകൾ സ്വന്തമാക്കുന്നവർ നിരവധിയാണ്. പലരീതിയിൽ റെക്കോർഡുകൾ സ്വന്തമാക്കിയവരുടെ കഥകൾ പലപ്പോഴും ആളുകളെ ചിന്തിപ്പിക്കാറും ചിരിപ്പിക്കാറുമുണ്ട്. അങ്ങനെ വ്യത്യസ്തമായ രീതിയിൽ റെക്കോർഡ് ...

ഒരു സിനിമ വീണ്ടും വീണ്ടും കണ്ടത് 292 തവണ; ഗിന്നസിൽ കയറി സിനിമാപ്രാന്തൻ

സിനിമ കാണാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ? സിനിമയെ പറ്റി ചോദിച്ചാൽ നമുക്കോരോത്തർക്കും പ്രിയപ്പെട്ട സിനിമകളുടെ നീണ്ട നിര തന്നെ പറയാനുണ്ടാകും. എത്ര തവണ ടിവിയിൽ വന്നാലും ആളുകൾ അവരുടെ ...

അമ്പമ്പോ എന്തൊരു ഉയരം! ഉയരത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒരു കുടുംബം; വീഡിയോ കാണാം

ഉയരം കൂടിപ്പോകുക എന്നത് സർവ്വസാധാരാണമാണ്. ചിലർക്ക് കുടുംബത്തിലെ മറ്റാരേക്കാളും ഉയരം വെയ്ക്കാറുണ്ട്. മറ്റ് ചിലർക്കാകട്ടെ ഉയരം കുറഞ്ഞ് പോകാറുമുണ്ട്. എന്നാൽ, ഉയര കൂടുതൽ കൊണ്ട് ഗിന്നസ് റെക്കോർഡ്സിൽ ...

6000 അടി ഉയരത്തിൽ മേഘക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് റഫേൽ; ഒടുവിൽ ഗിന്നസ് റെക്കോർഡിലേക്ക്; അമ്പരപ്പിച്ച് വീഡിയോ

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കുക എന്നത് ഒട്ടും ചില്ലറക്കാര്യമല്ല. കഠിനാധ്വാനത്തിലൂടയാണ് പലരും ഈ നേട്ടത്തിലേക്ക് എത്തുന്നത്. എന്നാൽ ബ്രസീലിൽ നിന്നുള്ള റഫേൽ സൂനോ ബ്രിതി എന്ന 35കാരനായ ...

ഓണ്‍ലൈനായി ലോക റെക്കോര്‍ഡ്: ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കി കോഴിക്കോട്‌ചേന്ദമംഗല്ലൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് അപൂര്‍വ്വ നേട്ടം

കോഴിക്കോട്:ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടിയതിനുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് മലയോര മേഖലയിലെ ദമ്പതികള്‍. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂര്‍ ചേന്ദാംകുന്നത്ത് ജിഹാദ് ...

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി; ലോക റെക്കോഡ് ഇന്ത്യൻ യുവതാരത്തിന് സ്വന്തം

കൊൽക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടി ലോക റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ യുവ താരം. സകീബുൽ ഗനി എന്ന യുവതാരമാണ് 341 റൺസ് ...

മഞ്ഞിൽ വിസ്മയം തീർത്ത് ഇഗ്ലൂ കഫേ: കശ്മീരിൽ ഒരുങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ കഫേ, ലോക റെക്കോർഡ് നേടാനൊരുങ്ങുന്നു

ശ്രീനഗർ: അന്റാർട്ടിക്കയിൽ എസ്‌കിമോകൾ കനത്ത മഞ്ഞിൽ നിന്നും രക്ഷനേടാനായി ഐസ് പാളികൾ കൊണ്ട് നിർമ്മിക്കുന്ന വീടുകളാണ് ഇഗ്ലൂ. ഇന്ത്യയിൽ അത്തരത്തിലുള്ള കഫേകൾ ഇല്ലെങ്കിലും വിനോദ സഞ്ചാരികൾക്കായി കശ്മീരിൽ ...

കുട്ടിമാമാ ഞാൻ ഞെട്ടിമാമാ; സ്പൂണുകൾ ബാലൻസ് ചെയ്ത് 50 കാരൻ നേടിയത് ലോക റെക്കോഡ്

സാധാരണയായി സ്പൂണുകൾ എന്തിനാണ് ഉപയോഗിക്കുക ? കറികളും മറ്റും കോരിയെടുക്കാനും അല്ലെങ്കിൽ അടുക്കളയിലെ മറ്റ് ആവശ്യങ്ങൾക്ക്. എന്നാൽ സ്പൂണുകൾ ഉപയോഗിച്ച് ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയാലോ ...

നഖങ്ങൾ വെട്ടാതെ നീട്ടി വളർത്തിയത് 30 വർഷം; ഏറ്റവും വലിയ നഖങ്ങളുള്ള റെക്കോർഡ്, ഒടുവിൽ സംഭവിച്ചത്

നഖങ്ങൾ നീട്ടി വളർത്താൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾ അയന്നാ വില്യംസ് എന്ന യുവതിയെ കുറിച്ച് അറിയാതെ പോകരുത്. നഖങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വ്യക്തിയാണ് അയന്ന ...

അബുദാബിയിൽ പുതുവത്സരാഘോഷത്തിന് പിറന്നത് മൂന്ന് പുതിയ ഗിന്നസ് റെക്കോർഡുകൾ; പുതുവർഷത്തെ വരവേറ്റ് യുഎഇ

യുഎഇ:പുതുവർഷത്തെ വരവേറ്റ് യുഎഇ.രാജ്യത്ത് ഇത്തവണ വിപുലമായ പുതുവത്സരാഘോഷ പരിപാടികളാണ് ഒരുക്കിയത്. കരിമരുന്ന് പ്രയോഗവും വിവിധ കലാപരിപാടികളും രാജ്യത്തിന്റെ പ്രധാന സ്ഥലങ്ങളിലെല്ലാം അരങ്ങേറി. അബുദാബിയിൽ പുതുവത്സരാഘോഷത്തിന് പിറന്നത് മൂന്ന് ...

”എന്റമ്മോ ഇതെന്തൊരു ബാലൻസിംഗ്”!!!; തലയിൽ തലകുത്തി ഇവർ നടന്ന് കയറിയത് ലോകറെക്കോർഡിലേയ്‌ക്ക്

സാഹസിക പ്രകടനങ്ങൾകൊണ്ട് നമ്മെ അമ്പരിപ്പിക്കുന്നവർ നിരവധിയാണ്, വ്യത്യസ്തങ്ങളായ രീതിയിൽ നടത്തുന്ന ഇത്തരം സാഹസിക പ്രകടനങ്ങൾ പലപ്പോഴും ലോകറെക്കോർഡും സ്വന്തമാക്കാറുണ്ട്.അവയിൽ പലതും മൂക്കത്ത് വിരൽവെച്ച് പോകുന്നതും നെഞ്ചടപ്പിക്കുന്നതുമായ രീതിയിലുള്ള ...

തലയിൽ തലകുത്തിനിന്ന് സഹോദരൻമാർ നടന്നുകയറിയത് ലോകറെക്കോഡിലേക്ക്;നടന്നുകയറിയത് 100 പടികൾ;വീഡിയോ

പലരീതിയിൽ ലോകറെക്കോഡുകൾ സ്വന്തമാക്കുന്നവരെക്കുറിച്ച് നാം കേൾക്കാറുണ്ട്.അവയിൽ പലതും മൂക്കത്ത് വിരൽവെച്ച് പോകുന്നതും നെഞ്ചടപ്പിക്കുന്നതുമായ രീതിയിലുള്ള പ്രകടനങ്ങളാണ്.അത്തരമൊരു പ്രകടനത്തിലൂടെ കാഴ്ചക്കാരുടെ മനം കവർന്ന് സഹോദരൻമാർ നടന്നുകയറിയത് ലോകറെക്കോഡിലേക്കാണ്. അങ്ങനെ ...

‘ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കം’: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവാവ്, വീഡിയോ

കാൻബെറ: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ആളുകളുടെ കഥകളും അവരുടെ രസകരവും അവിശ്വസനീയവുമായ റെക്കോർഡുകളും പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. അത്തരത്തിൽ ആരെയും വിസ്മയിപ്പിക്കുന്ന ഒരു റെക്കോർഡാണ് ...

മുചക്രമായാലും രണ്ടു ചക്രത്തിലേ ഓടിക്കൂ: ഇന്ത്യാക്കാരന്റെ റെക്കോഡ് നേട്ടത്തിനർഹമായ പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു

ചെന്നെ : എളുപ്പത്തിൽ എത്തിപിടിക്കാനാവാത്ത നേട്ടങ്ങൾ കഠിനപരിശ്രമത്തിലൂടെ സ്വന്തമാക്കുന്നവർ പലപ്പോഴും ലോക റെക്കോർഡ് പട്ടികയിൽ ഇടം പിടിക്കാറുണ്ട്. സാഹസികതയും അപകടവും അല്പം കൗതുകവും നിറഞ്ഞ വഴികളിലൂടെ റെക്കോർഡ് ...

ലോകത്തിലെ ഏറ്റവും ചെറിയ ബുദ്ധ മെഴുക് പ്രതിമ; റെക്കോര്‍ഡ് നേടി ഒഡീഷയിലെ യുവാവ്

പലതരത്തിലുളള പ്രതിമകള്‍ തീര്‍ത്ത  ഒരുപാട് ശില്‍പികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ചെറിയ ബുദ്ധ മെഴുക് പ്രതിമ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഒഡീഷയിലെ ...

മിന്നൽവേഗത്തിൽ രാജ്യങ്ങൾ എണ്ണിപ്പറയും; റെക്കോർഡിട്ട് അർമാൻ നായിക്

ലോകരാജ്യങ്ങൾ എണ്ണിപ്പറയാൻ സാധിക്കുമോ.. കുറച്ചൊക്കെ പറയാം അല്ലേ.. എന്നാൽ ഐക്യരാഷട്രസഭ അംഗീകരിച്ച 195 രാജ്യങ്ങൾ കാണാപാഠം ചൊല്ലാനാണെങ്കിലോ.. അൽപം പ്രയാസമാണ്. എന്നാൽ പ്രയാസമൊന്നും കൂടാതെ രാജ്യങ്ങളും അവയുടെ ...

Page 2 of 2 1 2