Yoga2023 - Janam TV

Yoga2023

യുഎൻ ആസ്ഥാനത്തെ യോഗ സെഷന് ഗിന്നസ് ആദരം; ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തെന്ന റെക്കോർഡ്

ന്യൂയോർക്ക്: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യുഎൻ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ സെഷന് റെക്കോർഡ് തിളക്കം. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത യോഗ സെഷൻ എന്ന ഗിന്നസ് റെക്കോർഡാണ് ...

യോഗയിലൂടെ യോഗ്യമായിരിക്കട്ടെ ജീവിതം..

ഇന്ന് ജൂൺ 21, അന്താരാഷ്ട്ര യോഗാ ദിനം. യോഗ കേവലമൊരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും ഈ പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണത്. ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ ...

ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൂറത്തിലെ യോഗാഭ്യാസം! കാരണമിത്

ഗാന്ധിനഗർ: അന്താരാഷ്ട്ര യോഗാദിനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൂറത്ത്. ഏറ്റവും കൂടുതൽ ആളുകൾ ഒരു സ്ഥലത്ത് കൂടി യോഗ അഭ്യസിച്ചതിനാണ് ഗുജറാത്തിലെ സൂറത്ത് ഗിന്നസിൽ ഇടം ...

വെള്ളത്തിൽ യോഗ ചെയ്ത് സൈനികർ; സമൂഹമാദ്ധ്യമങ്ങളിൽ തരംഗം

തിരുവനന്തപുരം: വെള്ളത്തിൽ യോഗാഭ്യാസം ചെയ്ത് സൈനികർ. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ സൈനികരാണ് വെള്ളത്തിൽ യോഗാ ചെയ്തത്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചായിരുന്നു യോഗാഭ്യാസം. ഞെടിയിടയിലാണ് യോഗാഭ്യാസത്തിന്റെ വീഡിയോ ...

ആരോഗ്യമുള്ള ശരീരത്തെയും മനസിനെയും പ്രാപ്തമാക്കാനുള്ള മികച്ച ഉപകരണം; അന്താരാഷ്‌ട്ര യോഗാദിന പരിപാടികളിൽ പങ്കുച്ചേർന്ന് വി മുരളീധരൻ

വിശാഖപട്ടണം: യോഗദിന പരിപാടികളിൽ പങ്കുച്ചേർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിശാഖപട്ടണത്തെ കണ്ടെയ്‌നർ ടെർമിനലിലെ ജീവനക്കാർക്കും ജനങ്ങൾക്കുമൊപ്പമാണ് കേന്ദ്രമന്ത്രി യോഗ അഭ്യസിച്ചത്.ഇന്ത്യ ജി20 അദ്ധ്യക്ഷ പദവി ...

യോഗ ആഗോളത്തലത്തിൽ പ്രചരിപ്പിക്കുന്നതിൽ കേരളം വഹിച്ച പങ്ക് മഹനീയം; ഐഎൻഎസ് വിക്രാന്തിൽ യോഗ അഭ്യസിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

നിത്യപരിശീലനത്തിലൂടെ മനസിനെയും ആത്മാവിനെയും ശാന്തമാക്കുന്ന വ്യായമമുറയാണ് യോഗ. നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ നിന്നാണ് യോഗ എന്ന വ്യായാമമുറ ഉത്ഭവിച്ചത്. 2015 ജൂൺ 21-നാണ് ആദ്യമായി യോഗ ദിനം ...

യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യം; വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോ​ഗ ചെയ്യുന്നത് കോടിക്കണക്കിന് കുടുംബങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ ആവേശമുയർത്തുന്ന വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് കോടിക്കണക്കിന് കുടുംബങ്ങളാണ് വസുധൈവ കുടുംബകം ...

യോഗാദിനമായിട്ട് യോഗ പരിശീലിച്ച് തുടങ്ങാമെന്ന പ്ലാനിംഗിലാണോ? തുടക്കക്കാർക്ക് അനുയോജ്യമായ യോഗാസനങ്ങൾ ഇതാ

യോഗദിനമായിട്ട് ഇനി യോഗാഭ്യാസം തുടങ്ങാമെന്ന് കരുതുന്നവരായിരിക്കും മിക്കവരും. അത്തരത്തിൽ ആദ്യമായി യോഗ ചെയ്യുന്നവരാണെങ്കിൽ അതിസങ്കീർണമായ ആസനകൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. യോഗയുടെ ഏറ്റവും ചെറിയ പരിശീലനം പോലും മാനസികോന്മേഷത്തിന് ...

‘വസുധൈവ കുടുംബത്തിന് യോഗ’; യോഗ അഭ്യസിക്കും മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ

പ്രായഭേദമന്യേ എല്ലാവർക്കും അഭ്യസിക്കാവുന്ന ഒന്നാണ് യോഗ. 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ്  2023-ലെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ ...

യോഗ അമൂല്യമാണ്; ലോകത്തെ യോഗ ഒന്നിപ്പിക്കുന്നു; ഐക്യരാഷ്‌ട്രസഭ

ന്യൂയോർക്ക്: ശരീരത്തെയും മനസിനെയും മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഒന്നിപ്പിക്കാനും യോഗയ്ക്ക് സാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൂടുതൽ ഐക്യമാർന്ന ലോകത്തെ കെട്ടിപ്പടുക്കാൻ യോഗ ...

യഥാർത്ഥ പ്രായത്തേക്കാൾ കൂടുതൽ ചർമ്മത്തിൽ പ്രതിഫലിക്കുന്നുണ്ടോ? മുഖസൗന്ദര്യം നഷ്ടപ്പെടും പോലെ തോന്നുന്നുണ്ടോ? ഭയക്കേണ്ട, ഈ യോഗാസനങ്ങൾ പരിശീലിക്കൂ; ചിത്രങ്ങൾ

യാഥാർത്ഥ പ്രായത്തേക്കാൾ കൂടുതൽ ചർമ്മത്തിൽ പ്രതിഫലിക്കും പോലെ തോന്നുന്നുണ്ടോ? ചർമ്മം എന്നത് ആന്തരികവും ബാഹ്യവുമായ ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. ചർമ്മം ശരിയായി പരിപാലിക്കുകയാണെങ്കിൽ കാലങ്ങളോളം ചർമ്മത്തിലെ ചെറുപ്പം നിലനിർത്താൻ ...

ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും! സന്തോഷ വാർത്ത പങ്കുവെച്ച് സംയുക്ത വർമ്മ; വൈറലായി ചിത്രങ്ങൾ

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ് കീഴടക്കിയ താരമാണ് സംയുക്ത വർമ്മ. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. നായികയായി തിളങ്ങി നിൽക്കുന്ന ...

യോഗ – ഭാരതത്തിന്റെ ആത്മചൈതന്യത്തിന്റെ നട്ടെല്ല്

ഭാരതീയ ശാസ്ത്ര പൈതൃകത്തിന്റെ വിശിഷ്ട സംഭാവനയാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാണ് യോഗ ശാസ്ത്രം.യോഗ എന്ന വാക്കിന് അനവധി ...

ലോകത്തിലേറെ പ്രചാരമുള്ള വ്യായാമ മുറ; യോഗ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു ?

ശരീരവും മനസും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യായാമ മുറയാണ് യോഗ. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഋഷിവര്യന്മാരാണ് യോഗാസനങ്ങൾ ചിട്ടപ്പെടുത്തുകയും അവരുടെ ...

സംസ്ഥാനത്ത് 1,000 ആയുഷ് യോഗ ക്ലബ്ബുകൾ സ്ഥാപിക്കാൻ കേന്ദ്രം; ഒരോ വാർഡിലും യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 1,000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ചേർന്നാണ് ആയുഷ് യോഗ ക്ലബുകൾ യാഥാർത്ഥ്യമാക്കുന്നത്. ...

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇനി ‘യോഗ പരിശീലകർ’; പുതിയ തസ്തിക സൃഷ്ടിക്കും; തൊഴിൽ രംഗത്ത് വൻ കുതിപ്പിനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പരിശീലകരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടേതാണ് സംയുക്ത നടപടി. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കായികപരിശീലനം നൽകുന്ന മാതൃകയിൽ ...

തടിച്ചെന്ന് തോന്നുന്നുണ്ടോ? ജിമ്മിൽ പോകണ്ട, ആഹാരം ക്രമീകരിക്കേണ്ട; ദേ ഈ യോഗാസനങ്ങൾ ശിലീക്കൂ; ഫലം അതിശയിപ്പിക്കും; ചിത്രങ്ങൾ

ആരോഗ്യ സംരക്ഷണത്തിന് ഭാരതം ലോകത്തിന് നൽകിയ മൗലികവും ശാസ്ത്രീയവുമായ സംഭാവനയാണ് യോഗ. യോഗ അഭ്യസിക്കുന്നത് ശരീരത്തിനെ പോലെ തന്നെ മനസിനും ഉണർവ് നൽകുന്നു. ദിവസവും ആഗോളതലത്തിൽ യോഗയുടെ ...

യോഗദർശനം : ലോകത്തിനു ഭാരതത്തിന്റെ സമ്മാനം

ഷഡ് ദർശനങ്ങളിലൊന്നായ യോഗദർശനം ഭാരതത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയതിൽ പ്രധാന പങ്കുവഹിക്കുന്നു. കൃത്യമായ കാല നിർണ്ണയം സാദ്ധ്യമല്ലാത്ത കാലത്ത് ഭാരതീയ ഋഷി പരമ്പര ലോകനന്മയ്ക്കായി രൂപം കൊടുത്ത ശാസ്ത്രമാണിത്. ...

അന്താരാഷ്‌ട്ര യോഗ ദിനം; പ്രമേയം, പ്രാധാന്യം; അറിയേണ്ടതെല്ലാം

യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ 2015 മുതൽ എല്ലാ വർഷവും ജൂൺ 21-ന് യോദഗിനമായി ആചരിക്കുന്നു. ശരീരം, മനസ്, ആത്മാവ് എന്നിവ ...