Yogi adhithyanadh - Janam TV
Friday, November 7 2025

Yogi adhithyanadh

രാഷ്‌ട്രസേവകന്റെ നൂറാം ജന്മവാർഷികം; പുഷ്പാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിം​ഗും യോ​ഗി ആദിത്യനാഥും

ലക്നൗ: മുൻ‌ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷികത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും. ഉത്തർപ്രദേശിലെ വാജ്പേയ് ...

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്

ല്ക്‌നൗ: വാരണാസിയിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം വാരണാസിയിലെത്തിയ യോഗി ആദിത്യനാഥ് കാശി വിശ്വനാഥ ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ‘ജനതാ ദർശൻ’; നേതൃത്വം വഹിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഗോരഖ്നാഥ് ക്ഷേത്ര സമുച്ചയത്തിൽ സംഘടിപ്പിച്ച 'ജനതാ ദർശൻ' പരിപാടിയ്ക്ക് നേതൃത്വം വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിരവധി ആളുകളാണ് 'ജനതാ ദർശൻ' പരിപാടിയിൽ പങ്കെടുത്തത്. അഞ്ഞൂറോളം ...

യുപിയിലെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം; യോഗിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് അമിത് ഷാ

ന്യൂഡൽഹി: യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം ...

പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നത്: യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തികൾ അങ്ങേയറ്റം ദുഃഖകരവും, നിരുത്തരവാദപരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ...

ഉത്തർപ്രദേശിൽ അനധികൃത മദ്യ നിർമ്മാണത്തിന്റെ ഒരു കേസ് പോലും ഉണ്ടാകരുത്: ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ലക്‌നൗ: അനധികൃത മദ്യ നിർമ്മാണത്തിന്റെ ഒരു കേസ് പോലും ഉത്തർപ്രദേശിൽ ഉണ്ടാകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട ...

ഉത്തർപ്രദേശിൽ ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ ഗുരുതരമായ രോഗങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി യോഗി സർക്കാർ. ഗുരുതരമായ രോഗങ്ങൾ പിടിപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് മുഖ്യമന്ത്രി യോഗി ...

‘ചരിത്ര നഗരമായ ബസ്തി അവഗണന നേരിട്ടു; ഇന്ന് ഇരട്ട എഞ്ചിൻ സർക്കാരിന്റെ ശക്തിയിൽ മുന്നോട്ട് കുതിക്കുന്നു’: യോഗി ആദിത്യനാഥ്

ലക്‌നൗ: മുൻ സർക്കാരുകളുടെ അവഗണയ്ക്ക് ഇരയായിരുന്നു ചരിത്ര നഗരമായ ബസ്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രപരമായും പൗരാണികമായും വലിയ പ്രാധാന്യമുള്ള നഗരമായിരുന്ന ബസ്തി മുൻ പ്രതിപക്ഷ ...

മാഫിയകളോട് ചെറിയ അനുഭാവം പുലർത്തുന്നവർക്ക് പോലും യുപിയിൽ സ്ഥാനമില്ല; യോഗി ആദിത്യനാഥ്

ലക്‌നൗ: തീവ്രവാദ മാഫിയകളോട് ചെറിയ അനുഭാവം പുലർത്തുന്നവർക്ക് പോലും യുപിയിൽ സ്ഥാനമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹത്തിന് ഭീഷണിയായ ക്രിമിനലുകളോട് സഹതപിക്കുന്നവർക്ക് പോലും യുപിയിൽ സ്ഥാനമില്ലെന്ന് ...

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

ജലസേചന പദ്ധതികളിൽ വൻമുന്നേറ്റം, ഗ്രാമീണ മേഖലകളിൽ എല്ലാ കുടുംബങ്ങളിലും പെപ്പ് ലൈൻ നൽകി ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ: ഹർ ഘർ ജൽ യോജന പദ്ധതിയുടെ ഭാഗമായി ജലസേചന പദ്ധതികളുടെ വിതരണത്തിൽ വൻ മുന്നേറ്റം നടത്തി ഉത്തർപ്രദേശ് സർക്കാർ. 97,11,717 പെപ്പ് കണഷനുകളാണ് ഗ്രാമീണ മേഖലയിൽ ...

അഴിമതി ‘കളിച്ച്’ തഴക്കം വന്നവരാണ് യുപിയിലെ മുൻ സർക്കാർ; യോഗി ആദിത്യനാഥ്

ലക്‌നൗ : മുൻ സർക്കാരിന് അഴിമതി കളിക്കാൻ മാത്രമായിരുന്നു കഴിവെന്ന് വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് തോക്കുകൾ പരിശീലിപ്പിച്ച് ...

യുപി സർക്കാർ എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : യുപി സർക്കാർ എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് യുപി സർക്കാർ മുൻഗണന നൽകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ ...