yogi adhityanath - Janam TV
Friday, November 7 2025

yogi adhityanath

അയോധ്യയിൽ റോഡ് നവീകരണത്തിന് 797 കോടി രൂപ അനുവദിച്ച് യുപി സർക്കാർ-yogi govt sanctions for ayodhya road develpoment

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ വീതി കൂട്ടുന്നതിനും നവീകരിക്കുന്നതിനുമായി ഉത്തർപ്രദേശ് സർക്കാർ 797 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ ...

കറുത്ത കണ്ണട ധരിച്ച അഖിലേഷിന് ഉത്തർപ്രദേശിലെ മെച്ചപ്പെട്ട ക്രമസമാധാനനില കാണാനാകുന്നില്ല: അമിത്ഷാ

ലക്‌നൗ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ വികസനങ്ങൾ സമാജ് വാദി പാർട്ടി അധ്യക്ഷന് കാണാൻ സാധിക്കാത്തത് ...

വിവാഹാഘോഷം അവസാനിച്ചത് ദുരന്തത്തിൽ; ഹൽദി ചടങ്ങ് കാണാനെത്തിയ ആളുകൾ കിണറ്റിൽ വീണു; 13 മരണം; അനുശോചിച്ച് പ്രധാനമന്ത്രി

ലക്‌നൗ: വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് പതിമൂന്ന് പേർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ കുശിനഗറിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് ...

വിദ്യാഭ്യാസ യോഗ്യത കൂടുതൽ യോഗിക്കോ പിണറായിക്കോ? പിണറായി വിജയന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമുണ്ടോ? സോഷ്യൽ മീഡിയയിൽ തർക്കം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയും തർക്കങ്ങളും സജീവം. കേരളത്തിലേയും ഉത്തർപ്രദേശിലേയും വികസന മാതൃകയെ ചൊല്ലിയുള്ള വാക്‌പോരിനിടെയാണ് വിദ്യാഭ്യാസ യോഗ്യതയെ ...

ബിജെപി സർക്കാരിന്റെ ഒരു കയ്യിൽ വികസനവും, മറു കയ്യിൽ മാഫിയകൾക്ക് വേണ്ടിയുള്ള ബുൾഡോസറും; യുപിയിൽ നിന്ന് ഗുണ്ടകൾ രക്ഷപ്പെട്ട് ഓടുകയാണെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശിന്റെ വികസനത്തിലാണ് ബിജെപി സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹ്ജൻപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മാഫിയകൾക്ക് ബുൾഡോസറുകളാണ് വേണ്ടതെന്നാണ് വിശ്വസിക്കുന്നതെന്നും ...

ഉത്തർപ്രദേശിൽ ‘ജനാധിപത്യത്തിന്റെ വിശുദ്ധ ഉത്സവ’ത്തിന് തുടക്കം: എല്ലാവരും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി

ലക്‌നൗ: ഉത്തർപ്രദേശിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കെ എല്ലാവരോടും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ വിശുദ്ധ ഉത്സവത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

ലതാ മങ്കേഷ്കറിന്റെ വിയോഗം, ദു:ഖാചരണത്തിൽ പങ്കുചേരുന്നു: ഉത്തർപ്രദേശിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു

ലഖ്നൗ: ഇന്ത്യയുടെ ഇതിഹാസ ഗായിത ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഉത്തർപ്രദേശിലെ ബിജെപി ഘടകം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു. ഫെബ്രുവരി പത്തിന് ...

അങ്കത്തട്ടുണർന്നു; സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പുരോഗമിക്കുന്നു; തെരഞ്ഞെടുപ്പ് ചൂടിൽ ഉത്തർപ്രദേശ്, റായ്ബറേലിയിൽ മുൻ കോൺഗ്രസ് എംഎൽഎ മത്സരിക്കും

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഭരണകക്ഷിയായ ബിജെപി അടക്കമുള്ളവർ. തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തിറക്കി. 15 സ്ത്രീകൾ ഉൾപ്പെടെ 85 ...

മുഖ്യമന്ത്രിയാകാൻ ഞാനല്ലാതെ വേറെ ആര്? യുപിയിൽ കുപ്പായം തയ്പ്പിച്ചിരുന്ന നേതാക്കളെ നിരാശയിലാക്കി പ്രിയങ്ക

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ സ്വാധീനം പിടിച്ചുപറ്റാൻ പലശ്രമങ്ങളും നടത്തുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ബിജെപിയ്‌ക്കെതിരെ യുപിയിൽ മത്സരിക്കാൻ സ്വന്തം പാർട്ടിയിൽ താനല്ലാതെ വേറെയാരുമില്ലെന്ന് എഐസിസി ...

യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ മത്സരിക്കും: കാവി തേരോട്ടം തുടരാൻ ബിജെപി

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യ രണ്ട്ഘട്ട വോട്ടെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. 105 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...

യുപിയിൽ ശരവേഗത്തിൽ കരുക്കൾ നീക്കി ബിജെപി; ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളായി

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി ബിജെപി. സംസ്ഥാനത്ത് ആദ്യ മൂന്ന് ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാർത്ഥികളായി. ...

സർവ്വേ ഫലങ്ങൾ ബിജെപിയ്‌ക്ക് അനുകൂലം: മായാവതി മത്സരിക്കാനില്ലെന്ന് സ്ഥിരീകരിച്ച് ബിഎസ്പി

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി മത്സരിക്കില്ല. ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് താനും ...

തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്ന് അഖിലേഷ് യാദവ്: ആവശ്യമില്ല, യോഗി നേരത്തെ നൽകി കഴിഞ്ഞുവെന്ന് സോഷ്യൽമീഡിയ

ലക്‌നൗ: ഫെബ്രുവരി 10ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പൽ ജയിപ്പിച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്നാണ് അഖിലേഷ് ...

ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ചെയ്യുന്നു: യുപിയിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ...

ശ്രീകൃഷ്ണൻ ശപിക്കുന്നുണ്ടാകണം: അഖിലേഷ് യാദവിന് ചുട്ടമറുപടി നൽകി യോഗി ആദിത്യനാഥ്

അലിഗഡ്: സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുര, വൃന്ദാവനം, ബർസാര, ഗോകുലം എന്നീ ആരാധനാലയങ്ങൾക്ക് വേണ്ടി ഒന്നും ...

ഉത്തർപ്രദേശിനെ പ്രതിരോധ മേഖലയുടെ ഉത്പാദന കേന്ദ്രമാക്കിമാറ്റും: ബ്രഹ്‌മോസ് മിസൈൽ ഇവിടെ നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രതിരോധ മേഖലയുടെ ഉത്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിൽ ബ്രഹ്‌മോസ് മിസൈൽ നിർമ്മിക്കുമെന്നും ഇതിലൂടെ യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുമെന്നും ...

അഭിമാന താരം മീരാഭായി ചാനുവിനെ ആദരിച്ച് യുപി സർക്കാർ: ഒന്നര കോടി രൂപയുടെ ചെക്ക് യോഗി ആദിത്യനാഥ് കൈമാറി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന താരം മീരാഭായി ചാനുവിനെ ആദരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒന്നര കോടി രൂപയുടെ ചെക്ക് യോഗി ആദിത്യനാഥ് മീരാഭായി ചാനുവിന് കൈമാറി. ...