yogi - Janam TV
Wednesday, July 16 2025

yogi

വയസ് കുറവാണെങ്കിലും യോഗി സന്യാസിയാണ് , കാലിൽ വീണു നമസ്കരിക്കുന്നത് എന്റെ പതിവ് ; വിമർശകരുടെ വായടപ്പിച്ച് രജനികാന്ത്

ചെന്നൈ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിൽ വിശദീകരണവുമായി സൂപ്പർസ്റ്റാർ രജനികാന്ത് . ‘ പ്രായം കുറവാണെങ്കിലും യോഗി, സന്യാസിയാണ് കാലിൽ വീണു ...

AYODHYA

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും. അയോദ്ധ്യ രാമക്ഷേത്രത്തിലെത്തുന്ന അദ്ദേഹം പ്രത്യേക പൂജകളിൽ പങ്കെടുക്കും. ഇതിന് ശേഷം മഹന്ത് ശ്രീ രാമചന്ദ്ര പരംഹൻസ് ...

ഛത്രപതി ശിവജിയുടെ 100 അടി ഉയരമുള്ള പ്രതിമ ആഗ്രയിൽ ; പദ്ധതിയ്‌ക്ക് അംഗീകാരം നൽകി യോഗി ആദിത്യനാഥ്

ആഗ്ര ; ഛത്രപതി ശിവജിയുടെ ധീരതയെയും പോരാട്ട വീര്യത്തെയും കുറിച്ച് ഹിന്ദു സമൂഹത്തെ പ്രചോദിപ്പിക്കുന്നതിനായി ഛത്രപതി ശിവജിയുടെ 100 അടി ഉയരമുള്ള പ്രതിമ ആഗ്രയിൽ സ്ഥാപിക്കും. ആഗ്രയിലെ ...

കൊടും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുത്ത ഉദ്യോഗസ്ഥർക്ക് പ്രത്യേക ബഹുമതിയുമായി യുപി : അമർ ദുബൈ സംഘത്തെ ഒതുക്കിയവർക്ക് മുഖ്യമന്ത്രിയുടെ ഗാലൻട്രി മെഡലും പ്രശസ്തി പത്രവും

ലക്നൗ : ഉത്തർപ്രദേശിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്തുത്യർഹമായ പ്രവർത്തനം നടത്തിയ 21 പോലീസുകാർക്ക് മുഖ്യമന്ത്രിയുടെ ഗാലൻട്രി മെഡലും പ്രശസ്തി പത്രവും നൽകും. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് ‘ആഭ്യന്തര ...

മുഹറം ഘോഷയാത്രയിൽ പാകിസ്താന് സിന്ദാബാദ് വിളിച്ചു : അറസ്റ്റിലായ 33 ഇസ്ലാമിസ്റ്റുകളിൽ നിന്ന് 1 കോടി രൂപ പിഴ ഈടാക്കാൻ യോഗി സർക്കാർ 

ലക്നൗ : മുഹറം ഘോഷയാത്രയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച 33 ഇസ്ലാമിസ്റ്റുകളിൽ നിന്ന് 1 കോടി രൂപ പിഴ ഈടാക്കാൻ തീരുമാനിച്ച് യോഗി സർക്കാർ . ...

ഗുണ്ടകളെ നിലയ്‌ക്ക് നിർത്തിയതോടെ , യുപിയിലേയ്‌ക്ക് എത്തിയത് 36 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ ; 1200 കോടി ചെലവിൽ എഥനോൾ പ്ലാന്റിന് തുടക്കമിട്ട് യോഗി

ലക്നൗ : കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്തെ മാറിയ ക്രമസമാധാന നില രാജ്യത്തിന് തന്നെ മാതൃകയായെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഈ വർഷം ആദ്യം ...

76-ാം സ്വാതന്ത്ര്യദിനാഘോഷം; തയ്യാറെടുപ്പുകളുമായി യുപി സർക്കാർ

ലഖ്നൗ: രാജ്യം 76-ാം സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുമ്പോൾ തയ്യാറെടുപ്പുകളുമായി യുപി സർക്കാർ. മണ്ണിനെയും ധീരസൈനികരെയും ആദരിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന ...

ആതിഖ് അഹമ്മദിന്റെ മകനും , കൂട്ടാളികളും ഭീഷണിപ്പെടുത്തി തട്ടിയെടുത്ത ഒന്നരക്കോടി രൂപയുടെ ഭൂമി ഒഴിപ്പിച്ചെടുത്തു : നിർധനർക്കായി വീടുകൾ ഉയരുമെന്ന് യോഗി സർക്കാർ

ലക്നൗ ; ആതിഖ് അഹമ്മദിന്റെ മകനും , കൂട്ടാളികളും കൈവശപ്പെടുത്തിയ ഭൂമി ഒഴിപ്പിച്ചെടുത്ത് യോഗി സർക്കാർ . ആതിഖിന്റെ മകൻ അലിയും , ആറ് സഹായികളും കൈവശപ്പെടുത്തിയ ...

കൈയ്യേറ്റം ഒഴിപ്പിക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ , യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്‌ക്ക് എടുക്കൂ : കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ

കൊൽക്കത്ത ; നഗരത്തിൽ അനധികൃത നിർമാണം നീക്കം ചെയ്യാത്തതിൽ അതൃപ്തി അറിയിച്ച് കൊൽക്കത്ത ഹൈക്കോടതി . ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിരവധി കേസുകളുണ്ട്. ഇതിൽ ഒരു കേസ് ...

സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ദിവ്യാംഗർ എന്നിവരുടെ സുരക്ഷയും ശാക്തീകരണവും; ഉത്തർപ്രദേശിൽ സേഫ് സിറ്റി പദ്ധതി നടപ്പാക്കാനൊരുങ്ങി യോഗി സർക്കാർ

ലക്നൗ: ഉത്തർപ്രദേശിൽ സേഫ് സിറ്റി പദ്ധതി നടപ്പാക്കാനൊരുങ്ങി യോഗി സർക്കാർ. സംസ്ഥാനത്തെ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ദിവ്യാംഗർ എന്നിവരെ കേന്ദ്രീകരിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കുക, ശാക്തീകരിക്കുക എന്നീ ...

ആഗ്രയിൽ യോഗി സർക്കാർ ഒരുക്കുന്നത് 100 അടി ഉയരത്തിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ : ഇന്ത്യക്കാർക്ക് മുഗളന്മാരുമായി ഒരു ബന്ധവുമില്ലെന്നും യോഗി ആദിത്യനാഥ്

ലക്നൗ : ഇന്ത്യക്കാർക്ക് മുഗളന്മാരുമായി ഒരു ബന്ധവുമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മുൻ സർക്കാരുകൾ ഔറംഗസേബിന്റെ സ്മരണയ്ക്കായി മുഗൾ മ്യൂസിയം നിർമ്മിക്കാൻ പദ്ധതിയിടുമ്പോൾ, ഇന്നത്തെ ...

എല്ലാ സുരക്ഷയും , സഹായവും നൽകും : പ്രമുഖ സർവകലാശാലകളെ ഉത്തർപ്രദേശിലേയ്‌ക്ക് നിക്ഷേപത്തിനായി ക്ഷണിച്ച് യോഗി ആദിത്യനാഥ്

ലക്നൗ : രാജ്യത്തെ പ്രമുഖ സ്വകാര്യ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപന ഗ്രൂപ്പുകളെയും ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അവർക്ക് ...

മുഖ്താർ അൻസാരിയുടെ 200 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടി യോഗി സർക്കാർ : പിടിച്ചെടുത്ത ഭൂമിയിൽ പാവപ്പെട്ടവർക്കായി സ്വപ്നവീടുകൾ ഉയരും

ലക്നൗ : മുൻ എംഎൽഎയും മാഫിയ തലവനുമായ മുഖ്താർ അൻസാരിയുടെ 200 കോടിയിലധികം വരുന്ന അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടി . യുപി, ഡൽഹി എന്നിവയ്ക്ക് പുറമെ പല ...

സംസ്ഥാനത്ത് ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ വിദ്യാഭ്യാസം നിർണായക പങ്കു വഹിച്ചു, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇതിലും പ്രകടമായ മാറ്റം കാണാനാകും: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്ത് ദാരിദ്ര്യം കുറയ്ക്കുന്നതിൽ വിദ്യഭ്യാസം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൈപുണ്യമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാഭ്യാസം ...

മുഗൾ ആക്രമണകാരികൾ സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിക്കുന്തോറും , രാമലീല പാരമ്പര്യം തഴച്ചുവളരുകയായിരുന്നു ; യോഗി ആദിത്യനാഥ്

ലക്നൗ : മുഗൾ ആക്രമണകാരികൾ സനാതന ധർമ്മത്തെയും ഇന്ത്യയുടെ സംസ്കാരത്തെയും നശിപ്പിക്കാൻ ശ്രമിച്ചപ്പോഴും എല്ലാ ഗ്രാമങ്ങളിലും രാമലീല പാരമ്പര്യം തഴച്ചുവളർന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ...

18 ‘സുരക്ഷിത നഗരങ്ങൾ’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാൻ ഉത്തർപ്രദേശ് ; വ്യവസായികൾക്ക് പ്രത്യേക കരുതൽ നൽകണമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ : ‘18 'സുരക്ഷിത നഗരങ്ങൾ' ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശിനെ മാറ്റാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .അടുത്ത മൂന്ന് മാസത്തിനുള്ളിൽ 17 മുനിസിപ്പൽ കോർപ്പറേഷനുകളും ...

അയോദ്ധ്യയിലെ ജനങ്ങൾക്ക് യോ​ഗിയുടെ സമ്മാനപ്പെരുമഴ; സരയൂവിലൂടെ സഞ്ചരിക്കാൻ കനകും പുഷ്പകും; ‘ദീപോത്സവ’ത്തിൽ ക്രൂയിസ് സർവീസ് നടത്താൻ തീരുമാനം

ലഖ്നൗ: അയോദ്ധ്യയിലെ ജനങ്ങൾക്ക് വീണ്ടും സമ്മാനം നൽകാൻ ഒരുങ്ങി യോഗി സർക്കാർ. 2024 ജനുവരിയിൽ, രാംലല്ല മഹാക്ഷേത്രം ഭക്തർക്കായി തുറക്കും. അതിനുമുമ്പ്, അത്യാധുനിക ആഡംബര ക്രൂയിസ് കപ്പലിൽ ...

നരേന്ദ്ര മോദിയേയും , യോഗി ആദിത്യനാഥിനേയും ഇസ്ലാമാക്കി മാറ്റും : ആറ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ മതം മാറി ഇസ്ലാമായത് 20 ലക്ഷം പേരെന്ന് മൗലാന തൗക്കീർ അഹമ്മദ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഇസ്ലാം മതം സ്വീകരിക്കാൻ ക്ഷണിച്ച് തബ്ലീഗ് ജമാഅത്തിന്റെ മൗലാന. രണ്ടുപേരും മുസ്ലീമായാൽ ഒരുപാട് മെച്ചപ്പെടുമെന്നാണ് ...

ലൗജിഹാദിൽ കുടുങ്ങാത്തതിന്റെ പക , പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി ; യോഗിയ്‌ക്ക് പരാതി നൽകി പെൺകുട്ടി , ഗുണ്ടാനേതാവ് റഷീദ് ഖാൻ അറസ്റ്റിൽ

ലക്നൗ : ലൗജിഹാദിൽ കുടുങ്ങാത്തതിന്റെ പക തീർക്കാൻ പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കിയ ഗുണ്ടാ നേതാവ് റഷീദ് ഖാൻ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ കോട്വാലി ...

കത്തിയെരിയുന്ന ഫ്രാൻസിനെ രക്ഷിക്കാൻ ഒരാളേ ഉള്ളൂ ; യോഗി ആദിത്യനാഥിനെ എത്രയും വേഗം ഫ്രാൻസിലേയ്‌ക്ക് അയക്കണമെന്ന് ട്വീറ്റ് , മറുപടിയുമായി യോഗിയുടെ ഓഫീസ്

പാരീസ് : കത്തിയെരിയിക്കുന്ന ഫ്രാൻസിനെ രക്ഷിക്കാൻ യോഗി മോഡൽ ആവശ്യമാണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു . അൾജീരിയൻ വംശജനായ പതിനേഴു വയസ്സുകാരൻ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതിനെ ...

ayodhya

കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്ത് ; വീഡിയോ കാണാം

ലക്നൗ : അയോദ്ധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ തീർഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ രാവും പകലും പുരോഗമിക്കുകയാണ് . അയോദ്ധ്യയെ ഏറ്റവും മനോഹരമായ നഗരമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ...

അയോദ്ധ്യാ വിമാനത്താവളം: സന്തോഷവാർത്ത, അന്താരാഷ്‌ട്ര വിമാനത്താവള വികസനം സെപ്റ്റംബറിൽ പൂർത്തിയാകും; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ : അയോദ്ധ്യയിൽ നിർമിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. അയോദ്ധ്യ വിമാനത്താവളത്തിന്റെ വികസനം സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം (മോസിഎ) അറിയിച്ചു. 350 കോടി ...

‘യോഗിജി എന്റെ അമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ചു…’, നന്ദി പറഞ്ഞ് പൊട്ടിക്കരഞ്ഞ് സാഹിദ ഫാത്തിമ : ആതിഖ് അഹമ്മദിന്റെ ഭൂമിയിൽ നിർമ്മിച്ച 76 ഫ്ലാറ്റുകളുടെ താക്കോലുകൾ കൈമാറി യോഗി ആദിത്യനാഥ്

ലക്നൗ : ആതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ നിർമ്മിച്ച ഫ്ലാറ്റുകളുടെ താക്കോൽദാനം നിർവ്വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .പ്രയാഗ്‌രാജിലെ ലുകാർഗഞ്ചിലാണ് ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുന്നത് . പ്രധാനമന്ത്രി ...

യുപിയിൽ ആതിഖ് അഹമ്മദിന്റേതടക്കമുള്ള മാഫിയ സാമ്രാജ്യത്തിനെതിരെ ശക്തമായ നീക്കം : 500 കോടിയുടെ സ്വത്ത് സർക്കാർ ഖജനാവിലേയ്‌ക്ക്

ലക്നൗ : ഉത്തർപ്രദേശിൽ പത്തോളം മാഫിയ തലവന്മാരുടെ 500 കോടിയുടെ സ്വത്തുക്കൾ സർക്കാർ ഖജനാവിലേയ്ക്ക് . ഇതിൽ ആതിഖ് അഹമ്മദിന്റെ മൂന്നര ബില്യണിന്റെ സ്വത്തുക്കളും ഉൾപ്പെടും . ...

Page 4 of 6 1 3 4 5 6