'എന്റെ പേരിൽ ആരാണ് വലിയൊരു തുക കൈപ്പറ്റിയതെന്ന് ഞാനും കൂടി അറിയണമല്ലോ'; പിരിച്ച ഫണ്ടിനെ ചൊല്ലി യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് പോര്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്റെ പേരിൽ ആരാണ് വലിയൊരു തുക കൈപ്പറ്റിയതെന്ന് ഞാനും കൂടി അറിയണമല്ലോ’; പിരിച്ച ഫണ്ടിനെ ചൊല്ലി യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് പോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 05:28 pm IST
Facebook
Twitter
WhatsAppTelegram

പിരിച്ച ഫണ്ടിനെ ചൊല്ലി യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ ഫേസ്ബുക്കിൽ പോര്. ആലപ്പുഴ കളക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ലാത്തിചാർജിൽ സാരമായി പരിക്കേറ്റ മേഘാ രഞ്ജിത്തിന് പാർട്ടി 8 ലക്ഷം രൂപ നൽകിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ആ തുക ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് മേഘ കമന്റിട്ടതോടെ പ്രശ്നം പുതിയ തലത്തിലേക്ക് കടന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ മേഘയക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്നിട്ട് ഏകദേശം ഒരു വർഷമായ സമയത്താണ് മേഘയ്‌ക്കും കുടുംബത്തിനും കോൺ​​ഗ്രസ് നൽകിയ സഹായങ്ങളെ പ്രകീർത്തിച്ച്  അരിത  വിശദമായ പോസ്റ്റിട്ടത്. ഇതിന് പിന്നാലെയാണ് മേഘ പ്രതികരണവുമായി എത്തിയത്.

“തുക എനിക്ക് കൈ മാറാതെ ഇടയ്‌ക്കു നിന്ന് ആരാണ് കൈപ്പറ്റിയത് അത് കൂടി പരസ്യമായി പറയണം. ഞാനും കൂടി അറിയണമല്ലോ എന്റെ പേരിൽ ആരാണ് വലിയൊരു തുക കൈപ്പറ്റിയത് എന്ന്” -എന്നായിരുന്നു മേഘയുടെ കമന്റ്.

ഇതിന് താ​ഴെ പണം കൈമാറിയതിന്റെ കണക്കുമായി കോൺഗ്രസ് പ്രവർത്തകരും രം​ഗത്തെത്തി. കമന്റ് ബോക്സിൽ ഇപ്പോഴും പോര് തുടരുകയാണ്. ‘അബിൻ വർക്കി, രാഹുൽ മങ്കൂട്ടവും പൈസ അടിച്ചത് നാട്ടുകാർ അറിയട്ടെ”, ‘ആ കൊച്ചിന്റെ പേരിൽ പണം പിരിച്ച് പുട്ടടിച്ച മുഴുവൻ ഊത്തു കോൺഗ്രസ്‌ നേതാക്കൾക്ക് എതിരെ കേസ് എടുക്കണം’, തുടങ്ങി കമന്റുകളുടെ ചാകരയാണ് പോസ്റ്റിന് താഴെ.

Tags: youth congressAgri Infra Fund
Share
Tweet
SendShare

More News from this section

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies