തേക്കിൻകാട് മൈതാനിയിലെ പ്രതിഷേധ നാടകം; യൂത്ത് കോൺഗ്രസിന് ഒത്താശ നൽകിയ പോലീസുകാരനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തേക്കിൻകാട് മൈതാനിയിലെ പ്രതിഷേധ നാടകം; യൂത്ത് കോൺഗ്രസിന് ഒത്താശ നൽകിയ പോലീസുകാരനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 06:02 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പോലീസുകാരനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ബിജെപി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനായി യൂത്ത് കോൺഗ്രസിന് സൗകര്യമൊരുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ഈസ്റ്റ് സി.ഐ അലവിക്കെതിരെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ്‌കുമാറാണ് പരാതി നൽകിയത്.

കൂടാതെ പ്രധാനമന്ത്രിയുടെ മഹിളാ സമ്മേളനം നടക്കുന്ന പരിപാടിയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാൻ സി.ഐ അലവി ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.

തേക്കിൻകാട് മൈതാനിയിൽ പ്രധാനമന്ത്രി പ്രസംഗിച്ച വേദിക്ക് സമീപം പ്രതിഷേധ നാടകവുമായെത്തിയ യൂത്ത് കോൺഗ്രസിനെതിരെ ബിജെപി പ്രവർത്തകർ പ്രതിരോധം തീർത്തിരുന്നു. ഇതിനെതിരെ സിഐ ബലപ്രയോഗം നടത്തി ബിജെപി പ്രവർത്തകരെ തടഞ്ഞു. അതിക്രമിച്ച് കയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിന് ഒത്താശ നൽകിയ പോലീസുകാർ സംഘർഷം സൃഷ്ടിക്കാൻ അവസരം ഒരുക്കുകയായിരുന്നുവെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. പ്രതിഷേധ നാടകത്തിനായി യൂത്ത് കോൺഗ്രസുകാരെ പറഞ്ഞയച്ച ടി.എൻ. പ്രതാപൻ എംപി മറുപടി പറയേണ്ടിവരുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വ്യക്തമാക്കി.

Tags: PoliceBJPThrissuryouth congress
Share
Tweet
SendShare

More News from this section

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies