യുട്യൂബ് പ്രീമിയം വരിക്കാർക്കായി ഇതാ പുതിയ ഫീച്ചറുകൾ! പോഡ്കാസ്റ്റ് ആസ്വാദനം ഇനി വേറെ ലെവൽ
യുട്യൂബ് പ്രീമിയം ഉപയോഗിച്ച് പോഡ്കാസ്റ്റുകൾ കേൾക്കുന്നവർക്കായി അടിപൊളി മാറ്റങ്ങളുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ഉപയോക്താക്കളുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് കിടിലൻ AI ഫീച്ചറുകളാണ് യുട്യൂബ് പുതുതായി അവതരിപ്പിക്കുന്നത്. ...
























