സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി
അമരാവതി: നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) ആശയങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി. ബച്ചലകുരി ജോസഫ് അഥവാ 'രാവൺ' എന്ന യൂട്യൂബറെയാണ് ആന്ധ്രാപ്രദേശ് ...
























