Kerala 1,399 രൂപയ്ക്ക് ഫോൺ! യുപിഐ സംവിധാനം, ലൈവ് ജിയോ ടിവി, ജിയോ ചാറ്റ് എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ; വിപണി കീഴടക്കാൻ ജിയോയുടെ ഭാരത് J1
World മടക്കിയൊതുക്കി പോക്കറ്റിൽ വയ്ക്കാവുന്ന ഐഫോൺ! പുത്തൻ മുന്നേറ്റവുമായി ആപ്പിളും; സാംസംഗിന് കനത്ത വെല്ലുവിളി
India മോദി മുതൽ മാർപാപ്പ വരെ റാംപിൽ; വീൽചെയറിൽ ബൈഡൻ, ഗ്ലാഡിയേറ്റർ ലുക്കിൽ ഒബാമ; AI ഫാഷൻ ഷോയിൽ സ്വയം ട്രോളി മസ്കും
Kerala എന്തുകൊണ്ട് ചില വിൻഡോസ് PCകൾ നിലച്ചില്ല? 8.5 മില്യൺ കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ പ്രശ്നത്തിൽ നിന്ന് പല സിസ്റ്റവും ഒഴിവായത് ഇക്കാരണത്താൽ..
Kerala കൈപ്പടയിലുള്ള ബോർഡിംഗ് പാസ്; 192 വിമാനങ്ങൾ റദ്ദാക്കി; റീ-ബുക്കിംഗും റീ-ഫണ്ടും തത്കാലം ലഭ്യമല്ല; വ്യോമയാന മേഖലയെ കീഴ്മേൽ മറിച്ച് വിൻഡോസ് തകരാർ
India ലോകമെമ്പാടും വിൻഡോസ് നിലച്ചു; വിമാന സർവീസുകൾ വൈകുന്നു, ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും നിശ്ചലമായി; നടപടി ആരംഭിച്ച് മൈക്രോസോഫ്റ്റ്
Kerala ബിഎസ്എൻഎൽ എന്നാ സുമ്മാവാ.. തകൃതിയായി പോർട്ടിംഗ്; ഒരാഴ്ചയ്ക്കിടെ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്; താരിഫ് കൂട്ടിയ കമ്പനികൾ ആശങ്കയിൽ
India “ഡിജിറ്റൽ ഇന്ത്യ”; ലോകത്തിലെ ആകെ ഇടപാടുകളിൽ 46 ശതമാനവും രാജ്യത്ത്; 2030-ഓടെ യുപിഐ പണമിടപാടുകൾ 7 ബില്യൺ ഡോളറായി ഉയരുമെന്ന് റിപ്പോർട്ട്
Tech സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘കൂ’ ഇനിയില്ല! ഏറ്റെടുക്കാൻ ആരുമില്ലാത്തതിനാൽ അടച്ചുപൂട്ടുന്നെന്ന് സ്ഥാപകൻ
Kerala ജാങ്കോ, വീണ്ടും പെട്ടു.. ദാ ഇപ്പോ വിഐയും; റീചാർജ് നിരക്ക് കുത്തനെ കൂട്ടി; സേവനം ആസ്വദിക്കണമെങ്കിൽ വിയർക്കും
Kerala ജിയോയ്ക്ക് പിന്നാലെ ഇരുട്ടടിയായിഎയർടെല്ലും; നിരക്ക് കൂട്ടി; അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 മുതൽ 50 രൂപ വരെ ഉയരും