എഎപിയുടെ സംഭാവന തുകയില്‍ അസ്വാഭാവിക വര്‍ധന
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എഎപിയുടെ സംഭാവന തുകയില്‍ അസ്വാഭാവിക വര്‍ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2016, 03:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച സംഭാവന തുകയില്‍ അസ്വാഭാവിക വര്‍ധന. 2014-15 വര്‍ഷം പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 275 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ദേശീയ പാര്‍ട്ടികള്‍ക്ക് പോലും സംഭാവനയിലെ ശരാശരി വര്‍ധന 151 ശതമാനം ആണെന്നിരിക്കെയാണ് എഎപിയുടെ സംഭാവനയില്‍ അത്ഭുതാവഹമായ ഉയര്‍ച്ച കണ്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44.71 കോടി രൂപയാണ് സംഭാവനയിനത്തില്‍ മാത്രം എഎപിയ്‌ക്ക് ലഭിച്ചത്. ഇതില്‍ 25 ശതമാനത്തോളം പണം വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്. എന്നാല്‍ സംഭാന നല്‍കിയവരില്‍ 111 പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇതുവരെ അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടി്ക്കായിട്ടില്ല. 91.47 ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയത്.

മഹാരാഷ്‌ട്രയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് പാര്‍ട്ടിക്ക് കൂടുതല്‍ സംഭാവന ലഭിച്ചത്. എഎപി യില്‍ ജനാധ്യപത്യം ഇല്ലെന്നും, സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത ഇല്ലെന്നും ആരോപിച്ചാണ് സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും നേരത്തെ പാര്‍ട്ടി വിട്ടത്.

അഴിമതിയ്‌ക്കും, കളളപ്പണത്തിനും എതിരെ നിലപാട് എടുത്തു കൊണ്ടാണ് ഒരു വര്‍ഷം മുന്‍പ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. എന്നാല്‍, ഭരണം ആരംഭിച്ച ശേഷം ഈ നിലപാടുകളില്‍ നിന്നും പാര്‍ട്ടി വ്യതിചലിച്ചുവെന്ന ആരോപണം ശക്തമാണ്. ഇതിന് പിന്നാലെയാണ് ഈ ആരോപണത്തെ സാധൂകരിക്കുന്ന തരത്തില്‍ ഇത്തരം കണക്കുകള്‍ പുറത്തുവരുന്നതും. ലഭിച്ച സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിക്കാത്തത് പൊതുജനങ്ങള്‍ക്കിടയിലും സംശയം ജനിപ്പിച്ചുകഴിഞ്ഞു.

ShareTweetSendShare

More News from this section

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

Latest News

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies