ആറന്മുളയിലെ നീര്‍ച്ചാലുകള്‍ പുനഃസ്ഥാപിക്കുന്ന നടപടി അട്ടിമറിക്കാൻ നീക്കം
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആറന്മുളയിലെ നീര്‍ച്ചാലുകള്‍ പുനഃസ്ഥാപിക്കുന്ന നടപടി അട്ടിമറിക്കാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2016, 07:23 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ആറന്മുള വിമാനത്താവള നിർമ്മാണത്തിനായി നികത്തിയ വലിയ തോട്ടിലെയും നീർച്ചാലുകളിലെയും മണ്ണ് നീക്കി പുനഃസ്ഥാപിക്കുന്ന നടപടി അട്ടിമറിക്കാൻ നീക്കം. മണ്ണ് നീക്കി തോട് പുന:സ്ഥാപിക്കാനുളള തീരുമാനം ചോദ്യം ചെയ്‍ത്, സ്ഥലം എംഎൽഎ ശിവദാസൻ നായർ കളക്ടർക്ക് കത്ത് നൽകി.

സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവള പദ്ധതിയെ എതിർത്തത് എന്തിനെന്ന് കത്തിൽ ചോദിക്കുന്നു. പദ്ധതിയെ എതിർക്കുന്നവരുമായി ചർച്ച നടത്തിയതിന്‍റെ കാരണവും, മണ്ണ് മാറ്റാനുള്ള തീരുമാനത്തിന്‍റെ മാനദണ്ഡവും, പദ്ധതിയെ തകർക്കുന്ന തീരുമാനം ഏകപക്ഷീയമായി എടുത്തതിന്‍റെ കാരണവും ആരായുന്ന കത്താണ് ശിവദാസൻ നായർ എംഎൽഎ കളക്ടർക്ക് നൽകിയത്.

ആറന്‍മുള വിമാനത്താവള പദ്ധതിക്കായി മണ്ണിട്ട് നികത്തിയ കരുമാരം തോടും ചാലും പുന:സ്ഥാപിക്കുന്ന നടപടി പ്രഹസനമെന്ന് ആക്ഷേപമുയർന്നിരുന്നു. 

ആറന്മുള ചാലും കരുമാരം തോടും ഉള്‍പ്പെടുന്ന 35 ഏക്കര്‍ പ്രദേശമാണ് വിമാനത്താവളത്തിന്റെ റണ്‍വേയ്‌ക്കായി മണ്ണിട്ട് നികത്തിയത്.  45 മീറ്റര്‍ വരെ വീതിയുണ്ടായിരുന്നു കരുമാരം തോടിന്. ഇത് പഴയപോലെ തന്നെയായാലേ സമീപത്തുള്ള 1000ഓളം എക്കര്‍ പാടശേഖരത്ത് കൃഷിയിറക്കാനാവൂ. പണി ഇഴഞ്ഞുനീങ്ങുന്നതിന് പിന്നിൽ ഉന്നതരുടെ ഗൂഡാലോചനയാണെന്ന്  വിമാനത്താവള വിരുദ്ധ ഏകോപന സമിതി ആരോപിച്ചിരുന്നു. 

നേരത്തെ ആറന്മുള വിമാനത്താവള പദ്ധതിക്ക് നൽകിയ അനുമതി പ്രതിരോധ വകുപ്പ് റദ്ദാക്കിയിരുന്നു.  യു പി എ സർക്കാരിന്റെ കാലത്ത് 2011 ലാണ് ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത് .

ShareTweetSendShare

More News from this section

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

Latest News

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies