എഴുത്തിന്റെ ലോകത്തെ വേറിട്ട സഞ്ചാരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എഴുത്തിന്റെ ലോകത്തെ വേറിട്ട സഞ്ചാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2016, 08:48 am IST
FacebookTwitterWhatsAppTelegram

എഴുത്തിന്‍റെ ലോകത്ത് വേറിട്ട് സഞ്ചരിച്ച എഴുത്തുകാരനായിരുന്നു അക്ബർ കക്കട്ടിൽ. സാധാരണക്കാരന്‍റെ ഭാഷയിൽ പകരം വെയ്‌ക്കാനാവാത്ത രചനകളായിരുന്നു കക്കട്ടിൽ മലയാളത്തിന് നൽകിയത്.

മണി മണി പോലുള്ള ഭാഷയിലൂടെ സാധാരണക്കാരനോട് കഥ പറഞ്ഞ കഥാക്രത്തായിരുന്നു അക്ബർ കക്കട്ടിൽ. കോഴിക്കോട് ജില്ലയിലെ കക്കട്ടിലിൽ 1954ൽ അബ്ദുള്ളയുടെയും കുഞ്ഞാമിനയുടെയും മകനായി ജനനം. ഇടനാഴികളും പീടികകളും നിറഞ്ഞ കക്കട്ടിലിലെ ഉൾനാടൻ പ്രദേശത്തെ ബാല്യമാണ് അക്ബറിലെ കഥാകൃത്തിനെ സ്യഷ്ടിച്ചത്.

ബാലപംക്തിയിലൂടെ എഴുത്തിന്‍റെ ലോകത്തേക്ക്. ബാലപംക്തിയിൽ എഴുതിയ കഥ വായിച്ച കുഞ്ഞുണ്ണിമാഷായിരുന്നു അക്ബറിന് കക്കട്ടിലെന്ന പേരിട്ടത്. തലശ്ശേരി ബ്രണ്ണൻ കോളേജിലും ത്യശൂർ കേരളവർമ്മയിലും വിദ്യാഭ്യാസകാലം പൂർത്തിയാക്കി അധ്യാപക രംഗത്തേക്ക് ചുവട് വെച്ചു. കേരളത്തിൽ അങ്ങോളം ഇങ്ങോളം 30 വർഷകാലത്തെ അധ്യാപന ജീവിതം.

കുട്ടികളാണ് തന്‍റെ ജീവിതത്തിലെ സന്പത്തെന്ന് കക്കട്ടിൽ പലവട്ടം പറഞ്ഞിരുന്നു. സാധാരണക്കാരന്‍റെ ജീവിതമായിരുന്നു കക്കട്ടിലിന്‍റെ എഴുത്തുകൾ. സർഗ സമീക്ഷ, സ്ത്രേണം, സ്കൂൾ ഡെയ്സ്, വടക്ക് നിന്നൊരു കുടുംബ വൃത്താന്തം, പുതിയ വാതിലുകൾ അടക്കം ചെറുകഥകളും നോവലുകളുമായി 54 പുസ്തകങ്ങൾ.

കേരള സാഹിത്യ അക്കാദമി അവാർഡ്, അടക്കം നിവവധി അംഗീകാരങ്ങൾ കക്കട്ടിലിനെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് നാഷണൽ ബുക്ക് ട്രസ്റ്റ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കക്കട്ടിൽ എന്ന പ്രദേശത്ത് നിന്ന് ഒരാൾക്കാകാവുന്ന തലത്തിലേക്ക് താൻ എത്തിയെന്ന സന്തോഷം കക്കട്ടിൽ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു.

പുതിയ കാലത്തെ ഉൾക്കൊണ്ട് പുതിയ നേവലിന്‍റെ എഴുത്തുകൾക്കിടെയാണ് കക്കട്ടിൽ വിടപറ‍ഞ്ഞത്,

ShareTweetSendShare

More News from this section

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies