ഉമർ ഖാലിദിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉമർ ഖാലിദിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2016, 08:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :  ജെ.എൻ.യു വിലെ ദേശവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യ ആസൂത്രകനും  ഇടത് വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിന്‍റെ വിധ്വംസക പ്രവർത്തനങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. രാജ്യത്തെ 18 സർവകലാശാല ക്യാമ്പസുകളിൽ അഫ്സൽ ഗുരു അനുസ്മരണം സംഘടിപ്പിക്കുവാൻ ഉമർ ഖാലിദ് പദ്ധതി ഇട്ടിരുന്നതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

പാർലമെന്‍റ് ആക്രമിച്ച കേസിൽ തൂക്കിക്കൊന്ന അഫ്സൽ ഗുരുവിനെയും, വിഘടന വാദി നേതാവ് മഖ്ബൂൽ ഭട്ടിനെയും പ്‍രകീർത്തിച്ച് ജെ.എൻ.യു വിൽ പ്രക്ഷോഭം സംഘടിപ്പിച്ചതിൽ ഉമർ ഖാലിദിന്‍റെ പങ്ക് നേരത്തെ വ്യക്തമായിരുന്നു. ജെ.എൻ.യുവിൽ നടന്ന ദേശവിരുദ്ധ പ്രക്ഷോഭത്തിന് സമാനമായി രാജ്യത്തെ 18 സർവകലാശാലകളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഉമർ ഖാലിദ് പദ്ധതിയിട്ടിരുന്നെന്ന് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിൽ പറയുന്നു.

ബനാറസ് ഹിന്ദു സർവകലാശാല, അലഹബാദ് സർവകലാശാല എന്നിവയടക്കം രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ അഫ്സൽഗുരു അനുസ്മരണം സംഘടിപ്പിക്കാനാണ് ഉമർ ഖാലിദും സംഘവും ലക്ഷ്യമിട്ടത്. ഇതിനായി ഉമർ ഖാലിദ് നിയോഗിച്ച വിദ്യാർത്ഥി നേതാക്കൾ, പ്രമുഖ സർവകലാശാലകളിലെ ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ജെ.എൻ.യുവിലെ പ്രക്ഷോഭത്തിന് രണ്ട് ദിവസം മുന്പ് 10 കാശ്മീരി യുവാക്കൾ സർവകലാശാല സന്ദർശിച്ചിരുന്നതായും കണ്ടെത്തി. ഭരണകൂട ഭീകരത, മനുഷ്യാവകാശം, ദളിതരുടെ പ്രശ്നങ്ങൾ എന്നിവ മുഖം മൂടികളാക്കി ദേശവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഉമർ ഖാലിദും സംഘവും ശ്രമിച്ചത്.

ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies