ന്യൂജെൻ തരംഗത്തിന് ശേഷം മലയാള സിനിമ മറ്റൊരു ദിശയിലേക്ക്
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ന്യൂജെൻ തരംഗത്തിന് ശേഷം മലയാള സിനിമ മറ്റൊരു ദിശയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2016, 09:39 am IST
FacebookTwitterWhatsAppTelegram

ഏറെ ചർച്ച ചെയ്യപ്പെട്ട ന്യൂജെൻ തരംഗത്തിന് ശേഷം മലയാള സിനിമ മറ്റൊരു ദിശയിലേക്ക്. റിയലിസ്റ്റിക് ആഖ്യാന രീതിയിലേക്കുള്ള ഈ മാറ്റത്തിന് തിയേറ്ററുകളിൽ ലഭിക്കുന്നത് വൻ വരവേൽപ്പ്.

എഴുതി വെച്ചത് അതേ മട്ടിൽ ആവർത്തിക്കുന്നില്ല. സിറ്റുവേഷന് വേണ്ട രീതിയിൽ അഭിനേതാക്കൾ തന്നെ സംഭാഷണത്തിൽ ചിലത് കൂട്ടിചേർക്കുകയോ കുറയ്‌ക്കുകയോ ചെയ്യുന്നു. കഥ സംഭവിക്കുന്ന നാട്ടിലെ ആളുകൾ തന്നെ, കഥാപാത്രങ്ങളായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ മലയാള സിനിമയും റിയലിസ്റ്റിക് ആഖ്യാന രീതിയിലേക്ക് മാറുകയാണ്. മഹേഷിന്‍റെ പ്രതികാരം, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെയാണ് സമീപകാലത്ത് ഈ ശൈലീ മാറ്റം.

മഹേഷിന്‍റെ പ്രതികാരത്തിൽ ഇടുക്കിയുമായി പ്രേക്ഷകനെ അത്രയും അടുപ്പിക്കുന്നത് ഈ ആഖ്യാന രീതിയാണ്. സിറ്റുവേഷൻ ആവശ്യപ്പെടുന്ന ഹാസ്യവും സംഭാഷണവുമാണ് കഥാപാത്രങ്ങളിൽ നിന്നും പുറത്തു വരുന്നത്.

ആക്ഷൻ ഹീറോ ബിജുവിൽ ആകട്ടെ, വായിൽ കൊള്ളാത്ത ഡയലോഗുകളുമായി പ്രത്യക്ഷപ്പെടുന്ന, അനീതിക്കെതിരെ ഒറ്റക്ക് പോരാടുന്ന, പതിവ് ഭരത് ചന്ദ്രൻ ഐപിഎസ് ടൈപ്പ് പൊലിസ് ഉദ്യോഗസ്ഥനിൽ നിന്നും വ്യത്യസ്തമായി ഒരു സാധാരണ ജനമൈത്രി സബ് ഇൻസ്പെക്ടറാണ് ബിജു പൗലോസ്. പൊലിസ് സ്റ്റേഷൻ ചിത്‍രീകരണവും തികച്ചും സ്വാഭാവികമായ രീതിയിൽ.

ആർട്ട് സിനിമകളിൽ നേരത്തെ പരിചിതമെങ്കിലും കമേഴ്സ്യൽ ചിത്രങ്ങളിൽ ഇത്തരം ശൈലീമാറ്റം വിജയകരമായി പരീക്ഷിക്കപ്പെടുന്നത് സമീപകാലത്ത് ആദ്യമായി. ആവിഷ്ക്കാരത്തിലെ വ്യതിയാനങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇരു ചിത്രങ്ങളുടെയും വാണിജ്യ വിജയം സൂചിപ്പിക്കുന്നത്.

ShareTweetSendShare

More News from this section

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ രണ്ടാം ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി : ഓഗസ്റ്റ് 14-ന് റിലീസ്

രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 4ന്; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

‘ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’; രാജീവ് ചന്ദ്രശേഖർ

ഇടുക്കിയിലെ ഗോത്രകലകൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി വേണം; തപസ്യ ജില്ലാ സമ്മേളന പ്രമേയം

അട്ടപ്പാടിയിൽ ആദിവാസിയെ തമിഴ്‌നാട് പോലീസ് മർദിച്ച കേസ്; അന്വേഷണം അഗളി ഡിവൈ.എസ്.പി ഏറ്റെടുക്കും

തൃശൂർ ഗവ. ലോ കോളേജ് സംഘർഷം; 12 എസ്.എഫ്.ഐ പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനും ഉൾപ്പെടെ 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ആലപ്പുഴയിൽ ലെവൽ ക്രോസിന് സമീപം കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം

ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്

ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies