ബാലമന്ദിരത്തില്‍ പീഡനം: പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാലമന്ദിരത്തില്‍ പീഡനം: പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2016, 04:37 pm IST
FacebookTwitterWhatsAppTelegram

പെരുമ്പാവൂര്‍: ബാലമന്ദിരത്തില്‍ അന്തേവാസികളായ കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സ്ഥാപനത്തിന്റെ ചുമതലക്കാരനായ വൈദികനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാം ബാലമന്ദിരത്തിന്റെ ചുമതലക്കാരനായ വൈദികന്‍ പത്തനംതിട്ട നാരങ്ങാനം സ്വദേശി ഫാ. ജോണ്‍ ഫിലിപ്പോസ് ആണ് അറസ്റ്റിലായത്.

പത്താം ക്ലാസില്‍ പഠിച്ചിരുന്ന ഒരു കുട്ടി പഠനത്തില്‍ മോശമായതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. 2012 മുതല്‍ പീഡനം നടന്നിരുന്നതായി കുട്ടിയുടെ മൊഴിയില്‍ നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

സ്ഥാപനത്തില്‍ താമസിച്ച് പഠിച്ചുകൊണ്ടിരുന്ന മറ്റ് വിദ്യാര്‍ഥികളെയും ഇയാള്‍ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. അഞ്ച് വിദ്യാര്‍ഥികളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മുഖേന പൊലീസില്‍ പരാതിപ്പെട്ടത്. പെരുമ്പാവൂര്‍ സിഐ മുഹമ്മദ് റിയാസ്, എസ്‌ഐ ഹണി കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് വൈദികനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ShareTweetSendShare

More News from this section

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

കൊടിക്കുന്നിൽ സുരേഷിന്റെ ശുപാർശക്കത്ത് വാങ്ങി സ്ഥലംമാറ്റശ്രമം; സിപിഎം സംഘടനാ നേതാവിനെതിരെ അച്ചടക്ക നടപടി

യൂട്യൂബറെ കാണാനില്ല; യാത്രാ വ്ലോഗർ ദിൽഷാദിനെ തേടി കുടുംബം, തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു

ബർലിനിൽ നടന്നത് ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണം തന്നെ; ലബനൻ വംശജനായ 21 കാരന് ഐഎസ് ബന്ധം; സ്ഥിരീകരിച്ച് ജർമ്മൻ സർക്കാർ

അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനം; ജൂലൈ 31 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത നിർദേശം; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സെമിത്തേരിയിൽ മോഷണം; കല്ലറയുടെ മുകൾഭാഗത്തെ ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായി; പൊലീസിൽ പരാതി

Latest News

നിതിൻ രാജ് കേസ്: ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി; ആര്‍ഭാട ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് രംഗയും

ഉത്സവ ഘോഷയാത്രയ്‌ക്കിടെ ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു

സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടം’;’അന്ധനായ സംഘി’ എന്ന് വിളിച്ചവർ ഇപ്പോൾ എവിടെ?; വിമർശകരെയും സി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് മാധവ് സുരേഷ്

ആരും അന്വേഷിച്ചില്ല, ആരും അറിഞ്ഞതുമില്ല; വീട്ടിലെ കിടപ്പുമുറിയിൽ 57 കാരന്റെ അഴുകിയ മൃതദേഹം; രണ്ടാഴ്ചത്തെ പഴക്കം

മണപ്പുറം ഗ്രൂപ്പിൽ നിന്നും 20 കോടി തട്ടിയ കേസ്; മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു

പെൺസുഹൃത്ത് വീട്ടിലെത്തി താമസിച്ചതിന് പിന്നാലെ മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത; മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരി സംഘമെന്ന് പിതാവിന്റെ ഗുരുതര ആരോപണം

ഇരുവരും വിവാഹമോചിതർ, വാഹനാപകടത്തിൽ ചികില്‍സ നടത്തിയത് പിരിവെടുത്ത്; യാത്ര ആഢംബര കാറിൽ; അധ്യാപക ജോലി മറയാക്കി എംഡിഎംഎ കച്ചവടം; കാവ്യയുടെയും കീർത്തനയുടെയും അറസ്റ്റിൽ ഞെട്ടി സഹപ്രവർത്തകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies