മണപ്പുറം ഗ്രൂപ്പിൽ നിന്നും 20 കോടി തട്ടിയ കേസ്; മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണപ്പുറം ഗ്രൂപ്പിൽ നിന്നും 20 കോടി തട്ടിയ കേസ്; മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 02:47 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസിൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ ധന്യ മോഹനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നൽകിയ നിർദേശത്തെ തുടർന്നാണ് ധന്യ മോഹൻ ഇന്ന് എത്തിയത്.

മണപ്പുറം ഗ്രൂപ്പിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാലയളവിലാണ് വൻ സാമ്പത്തിക തട്ടിപ്പ് നടന്നതെന്നാണ് കേസ്. അഞ്ച് വർഷത്തിനിടെ ഏകദേശം 20 കോടി രൂപയോളം തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

തട്ടിയെടുത്ത പണം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലേക്കും മാറ്റിയതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾക്കായി പണം ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായാണ് വിവരം. അതേസമയം, സാമ്പത്തിക ഇടപാടുകളിൽ കുഴൽപ്പണ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

നേരത്തെ പോലീസ് അന്വേഷിച്ചിരുന്ന കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒളിവിൽ പോയ ധന്യ മോഹൻ പിന്നീട് കൊല്ലം പോലീസിൽ കീഴടങ്ങുകയായിരുന്നു. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നത്. പണമിടപാടുകളുടെ ഉറവിടവും വിനിയോഗവും ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇഡി അന്വേഷണം കേന്ദ്രീകരിക്കുന്നത്.

Tags: EDManappuram financial scam
ShareTweetSendShare

More News from this section

സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടം’;’അന്ധനായ സംഘി’ എന്ന് വിളിച്ചവർ ഇപ്പോൾ എവിടെ?; വിമർശകരെയും സി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് മാധവ് സുരേഷ്

ആരും അന്വേഷിച്ചില്ല, ആരും അറിഞ്ഞതുമില്ല; വീട്ടിലെ കിടപ്പുമുറിയിൽ 57 കാരന്റെ അഴുകിയ മൃതദേഹം; രണ്ടാഴ്ചത്തെ പഴക്കം

പെൺസുഹൃത്ത് വീട്ടിലെത്തി താമസിച്ചതിന് പിന്നാലെ മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത; മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരി സംഘമെന്ന് പിതാവിന്റെ ഗുരുതര ആരോപണം

ഇരുവരും വിവാഹമോചിതർ, വാഹനാപകടത്തിൽ ചികില്‍സ നടത്തിയത് പിരിവെടുത്ത്; യാത്ര ആഢംബര കാറിൽ; അധ്യാപക ജോലി മറയാക്കി എംഡിഎംഎ കച്ചവടം; കാവ്യയുടെയും കീർത്തനയുടെയും അറസ്റ്റിൽ ഞെട്ടി സഹപ്രവർത്തകർ

പി.എസ്.സി ഇപ്പോൾ പിണറായി-സതീശൻ കമ്മീഷൻ; ചെയർമാനെയും കമ്മിഷൻ അംഗങ്ങളെയും മാറ്റിനിർത്തി സി.ബി.ഐ അന്വേഷണം വേണം: ബി ബി ഗോപകുമാർ എംഎൽഎ

ഭക്തർ സമർപ്പിച്ച സ്വർണത്തിനും വെള്ളിക്കും കൃത്യമായ കണക്കില്ല; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ ഭൗതിക പരിശോധനയില്ല; ഗുരുവായൂർ ദേവസ്വത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് ഹൈക്കോടതി

Latest News

മണപ്പുറം ഗ്രൂപ്പിൽ നിന്നും 20 കോടി തട്ടിയ കേസ്; മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു

കുറ്റിപ്പുറം അപകടം അതീവ ഗൗരവത്തോടെ കാണുന്നു; മഴക്കാലത്ത് കർശന വേഗനിയന്ത്രണം നടപ്പാക്കും: ഗതാഗത മന്ത്രി സി.പി. ജോൺ

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ക്രൂരമർദ്ദനത്തിൽ വാരിയെല്ല് പൊട്ടി; കുണ്ടറ പോലീസിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

ബൈക്ക് അപകടം; ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ; ചിത്രീകരണത്തിനിടെ പരിക്ക്; ഇന്ന് ശസ്ത്രക്രിയ

മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ 64-കാരൻ മരിച്ചു

മൂവാറ്റുപുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം; അഞ്ചംഗ സംഘം ആക്രമിച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

രാഷ്‌ട്രീയം പൂർണമായും അഴിമതിയായി മാറി; തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്നും പിൻമാറുന്നു; കോൺഗ്രസ്സ് ഭരണത്തെ തുറന്നുകാട്ടി സിദ്ധരാമയ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies