ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി; ആര്‍ഭാട ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് രംഗയും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി; ആര്‍ഭാട ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് രംഗയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 04:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി.  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ നടന്ന  ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരടക്കമുള്ളവർ പങ്കെടുത്തിട്ടുണ്ട്.

37 ദിവസം നീണ്ട സമരത്തിനും ഡൽഹിയിലെ പ്രതിഷേധങ്ങൾക്കും പിന്നാലെ നടത്തിയ ആഡംബര ആഘോഷത്തിന്റെ ചെലവിനെക്കുറിച്ചും സംഘടനയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. ബിജെപി രാജ്യസഭാംഗവും സുപ്രീംകോടതി അഭിഭാഷകനുമായ മഹേഷ് ജെത്മലാനി ഉൾപ്പെടെയുള്ളവർ ആഘോഷത്തെ വിമർശിച്ച് രംഗത്തെത്തി. സമരകാലത്ത് പ്രവർത്തകരുടെ യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകൾ വഹിച്ചത് ആരാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

Remember, 21 NEET aspirants lost their lives … pic.twitter.com/1MOrcgJ5HM

— Yo Yo Funny Singh (@moronhumor) July 27, 2026

സിജെപി സമരത്തിന് പിന്നിലെ വിദേശ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ വീണ്ടും ശക്തമാകുകയാണ്. ഭാരത വിരുദ്ധ ടൂൾ കിറ്റിന്റെ അണിയറക്കാർ ഒന്നൊന്നായി പുറത്ത് വരുന്നത് ദേശീയ ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഡൽഹിയിലെ 37 ദിവസം നീണ്ട പ്രതിഷേധത്തിന് പിന്നാലെ ലണ്ടനിലും സിജെപി അനുകൂല പ്രകടനം നടന്നതോടെയാണ്  സംശങ്ങൾക്ക് ശക്തിപകരുന്നത്.  പരിസ്ഥിതി പ്രവർത്തക എന്ന് അവകാശപ്പെടുന്ന ഗ്രേറ്റ തൻബർഗ് ഉൾപ്പെടെയുള്ളവർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.  ഇതോടെയാണ് പ്രതിഷേധത്തിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്.

 

 

Tags: partyCJP
ShareTweetSendShare

More News from this section

ഉത്സവ ഘോഷയാത്രയ്‌ക്കിടെ ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

Latest News

യൂട്യൂബറെ കാണാനില്ല; യാത്രാ വ്ലോഗർ ദിൽഷാദിനെ തേടി കുടുംബം, തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു

ബർലിനിൽ നടന്നത് ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണം തന്നെ; ലബനൻ വംശജനായ 21 കാരന് ഐഎസ് ബന്ധം; സ്ഥിരീകരിച്ച് ജർമ്മൻ സർക്കാർ

സെമിത്തേരിയിൽ മോഷണം; കല്ലറയുടെ മുകൾഭാഗത്തെ ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായി; പൊലീസിൽ പരാതി

നിതിൻ രാജ് കേസ്: ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി; ആര്‍ഭാട ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് രംഗയും

സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടം’;’അന്ധനായ സംഘി’ എന്ന് വിളിച്ചവർ ഇപ്പോൾ എവിടെ?; വിമർശകരെയും സി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് മാധവ് സുരേഷ്

ആരും അന്വേഷിച്ചില്ല, ആരും അറിഞ്ഞതുമില്ല; വീട്ടിലെ കിടപ്പുമുറിയിൽ 57 കാരന്റെ അഴുകിയ മൃതദേഹം; രണ്ടാഴ്ചത്തെ പഴക്കം

മണപ്പുറം ഗ്രൂപ്പിൽ നിന്നും 20 കോടി തട്ടിയ കേസ്; മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies