ദേശവിരുദ്ധർക്കെതിരെ ഡൽഹിയിൽ എ ബി വി പിയുടെ ഉജ്ജ്വല മാർച്ച്
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ദേശവിരുദ്ധർക്കെതിരെ ഡൽഹിയിൽ എ ബി വി പിയുടെ ഉജ്ജ്വല മാർച്ച്

Janam Web Desk by Janam Web Desk
Feb 24, 2016, 09:35 pm IST
A A
FacebookTwitterWhatsAppTelegram

ജെ.എൻ.യു സർവ്വകലാശാലയിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഡൽഹിയിൽ, ആയിരങ്ങളെ അണി നിരത്തി എ.ബി.വി.ബിയുടെ വിദ്യാർത്ഥി മാർച്ച്. ദേശവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരേയും അവരെ സംരക്ഷിക്കുന്ന അദ്ധ്യാപകർ അടക്കമുള്ളവർക്കെതിരേയും അടിയന്തര നടപടിയെടുക്കണമെന്ന് എ ബി വി പി ആവശ്യപ്പെട്ടു.

ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സംഘടിതമായ പ്രതിഷേധങ്ങളുയരേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് ആയിരത്തിലധികം വിദ്യാർത്ഥികളെ അണിനിരത്തി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് മാ‍ർച്ച് സംഘടിപ്പിച്ചത്. രാം‌ലീലാ മൈതാനിയിൽനിന്നാരംഭിച്ച മാർച്ച് ജന്തർമന്തറിൽ സമാപിച്ചു.

രാജ്യത്തെ ആക്രമിച്ച തീവ്രവാദികളെ പിന്തുണയ്‌ക്കുന്നതിലൂടെ രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാരെ അധിഷേപിക്കുകയാണ് ചെയ്യുന്നതെന്ന് എ.ബി.വി.പി വ്യക്തമാക്കി . ജെ.എൻ.യു സർവകലാശാലയിൽ ദേശവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെയും അവരെ സംരക്ഷിച്ച അദ്ധ്യാപകരടക്കമുള്ളവർക്കെതിരേയും അടിയന്തിരമായി കർശന നടപടികളെടുക്കണമെന്ന് മാർച്ചിൽ ആവശ്യമുയർന്നു .

രാജ്യത്തെ തകർക്കുമെന്ന മുദ്രാവാക്യങ്ങൾ ഉയരുമ്പോൾ രാഷ്‌ട്രീയം നോക്കരുതെത് .. സിപിഎം അടക്കമുള്ള പാർട്ടികൾ ഈ വിഷയത്തിലെടുത്ത നിലപാടുകൾ ഗുരുതരമാണെന്നും എ ബി വി പി നേതാക്കൾ ചൂണ്ടിക്കാട്ടി . മാർച്ചിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു .

ShareTweetSendShare

More News from this section

ഏഷ്യൻ ഗെയിംസ് 4*400 മീറ്റർ റിലേയിൽ ഡബിളടിച്ച് ഇന്ത്യ; സ്വർണത്തിളക്കത്തിൽ പുരുഷ വിഭാഗം, വെള്ളി ശോഭയിൽ വനിതകൾ

ഏഷ്യൻ ഗെയിംസ് 4*400 മീറ്റർ റിലേയിൽ ഡബിളടിച്ച് ഇന്ത്യ; സ്വർണത്തിളക്കത്തിൽ പുരുഷ വിഭാഗം, വെള്ളി ശോഭയിൽ വനിതകൾ

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ അച്ചടക്കമുള്ള പെരുമാറ്റത്തിന് കാരണം ഇസ്ലാം മതം ; കമന്ററിക്കിടെ ഇസ്ലാം മതം പ്രചരിപ്പിച്ച് മാത്യു ഹെയ്ഡൻ

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ അച്ചടക്കമുള്ള പെരുമാറ്റത്തിന് കാരണം ഇസ്ലാം മതം ; കമന്ററിക്കിടെ ഇസ്ലാം മതം പ്രചരിപ്പിച്ച് മാത്യു ഹെയ്ഡൻ

ആദിത്യ എൽ-1; പേടകം 10 ലക്ഷം കിലോമീറ്റർ പിന്നിട്ടതായി പ്രോജക്ട് ഡയറക്ടർ

ആദിത്യ എൽ-1; പേടകം 10 ലക്ഷം കിലോമീറ്റർ പിന്നിട്ടതായി പ്രോജക്ട് ഡയറക്ടർ

ഡൽഹി മദ്യനയ കേസ്; ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ

ഡൽഹി മദ്യനയ കേസ്; ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാനുള്ള സാധ്യത വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാനുള്ള സാധ്യത വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

Load More

Latest News

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്വാശ്രയവും വികസിതവുമായ ഭാരതത്തെ കെട്ടിപ്പടുക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കും: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

അച്ഛനെയും , അമ്മയേയും , മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം : പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി , പൊളിച്ചു നീക്കാൻ യോഗി സർക്കാർ

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കും: വി.വി രാജേഷ്

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കും: വി.വി രാജേഷ്

തലൈവർ 170 ; രജനീകാന്തിന്റെ ഫാസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

തലൈവർ 170 ; രജനീകാന്തിന്റെ ഫാസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies