ദേശീയ അവാർഡിലെ മലയാളത്തിളക്കം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേശീയ അവാർഡിലെ മലയാളത്തിളക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2016, 10:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി :  അറുപത്തി മൂന്നാമത് ദേശീയ ചലച്ചിത്രപുരസ്കാരം മലയാളത്തിന് സമ്മാനിച്ചത് അഭിമാനനിമിഷങ്ങൾ. മികച്ച സംഗീത സംവിധായകൻ, ബാല നടൻ, ജൂറിയുടെ പ്രത്യേക പരാമർശങ്ങൾ തുടങ്ങിയവയുൾപ്പെടെ പത്ത് പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്.

ചലച്ചിത്രസൗഹൃദ സംസ്ഥാനമെന്ന പ്രത്യേക പരാമർശത്തോടൊപ്പം പത്ത് പുരസ്കാരങ്ങൾ സ്വന്തമാക്കിയ മലയാളം ദേശീയതലത്തിൽ ഏറെശ്രദ്ധിക്കപ്പെട്ടു. പരാതിയൊ പരിഭവങ്ങളൊ ഇല്ലാതെ അർഹമായ പുരസ്കാരങ്ങൾ തന്നെയാണ് മലയാളം സ്വന്തമാക്കിയതെന്ന് പുരസ്കാര പ്രഖ്യാപനം അടിവരയിടുന്നു.  പ്രതീക്ഷിച്ച പല അവാർഡുകളും വഴുതിമാറിയെങ്കിലും എടുത്തുപറയത്തക്ക നേട്ടംതന്നെയാണ് ലഭിച്ച പുരസ്കാരങ്ങൾ എന്ന് നിസ്സംശയം പറയാം. മികച്ച മലയാളചിത്രമായി സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി’ തെരഞ്ഞെടുക്കപ്പെട്ടു.

സു സുധീ വാത്മീകം, ലുക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ നടൻ ജയസൂര്യക്ക് പ്രത്യേക പരാമർശം ലഭിച്ചു. ബെൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിന്‍റെ കുസൃതിക്കുട്ടൻ ഗൗരവ് മേനോൻ മികച്ച ബാലതാരത്തിന് അർഹനായി.
എന്ന് നിന്‍റെ മൊയ്തീനിലെ ‘കാത്തിരുന്ന് കാത്തിരുന്ന്..’ എന്ന ഗാനമാണ് എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തത്.

മികച്ച പരിസ്ഥിതി ചിത്രമായി ഡോ.ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികൾ ‘ തെരഞ്ഞടുക്കപ്പെട്ടപ്പോൾ, വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘നിർണായകം’ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി.  വിനോദ് മങ്കര സംവിധാനം ചെയ്ത ‘പ്രിയമാനസ’മാണ് മികച്ച സംസ് കൃത ചിത്രം. നോൺ ഫീച്ചർ വിഭാഗത്തിൽ  മികച്ച ഹ്രസ്വചിത്രത്തിന് ക്രിസ്‍റ്‍റോ ടോമിയും, ഡോക്യുമെന്‍ററിക്ക് നീലനും വിവരണത്തിന് പ്രൊഫ.അലിയാരുമാണ് അവാർഡ് നേടിയത്.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies