ചുവപ്പ് നാടയഴിഞ്ഞു : പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ചുവപ്പ് നാടയഴിഞ്ഞു : പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്

Janam Web Desk by Janam Web Desk
Mar 31, 2016, 11:40 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങാനുള്ള കരാറിൽ പ്രതിരോധ വകുപ്പ് ഒപ്പു വച്ചു. അൻപതിനായിരത്തോളം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാനാണ് തീരുമാനം. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ടാറ്റാ അഡ്വാൻസ്ഡ് മെറ്റീരിയൽസുമായാണ് കരാറിൽ ഏർപ്പെട്ടത് .

പന്ത്രണ്ട് ലക്ഷത്തോളം വരുന്ന സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വേണമെന്നത് ദീർഘകാലമായ ആവശ്യമായിരുന്നു . എന്നാൽ ചുവപ്പ് നാടയ്‌ക്കുള്ളിൽ പെട്ട് കരാർ വൈകുകയായിരുന്നു. യു പി എ സർക്കാരിന്റെ കാലത്ത് പ്രതിരോധ വകുപ്പ് ഭരിച്ച എ കെ ആന്റണി തീരുമാനമെടുക്കുന്നതിൽ കാണിച്ച കാലതാമസവും ഇതിന് കാരണമായി .

മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായതോടെയാണ് കരാർ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. 2014 നവംബറിൽ തന്നെ അടിയന്തരമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങാൻ പരീക്കർ ഉത്തരവിട്ടിരുന്നു. എന്നാൽ ടെണ്ടർ എടുത്ത കമ്പനികളുടെ ജാക്കറ്റുകൾ നിലവാര പരീക്ഷയിൽ പരാജയപ്പെട്ടത് കരാറിന് കാലതാമസം നേരിടാൻ കാരണമായി.

ഭാരം കുറവുള്ള ആധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ തല, കഴുത്ത്, നെഞ്ച് , അടിവയർ , വശങ്ങൾ തുടങ്ങിയവ സംരക്ഷിക്കാൻ കഴിവുള്ളവയാണ് . കഠിനമായ ഭീകരവിരുദ്ധ നീക്കങ്ങളിൽ സുരക്ഷാ സേനയ്‌ക്ക് വളരെ ഉപകാരപ്രദമായിരിക്കും ഈ ജാക്കറ്റുകൾ.

2017 ജനുവരിയോടെ മുഴുവൻ ജാക്കറ്റുകളും സൈന്യത്തിന് നൽകണമെന്നാണ് കരാർ. അടുത്ത ആഗസ്റ്റ് മുതൽ ജാക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങും . 140 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് .

ShareTweetSendShare

More News from this section

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃക; ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃക; ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

രണ്ട് മണിക്കൂർ നീണ്ട കഠിനാധ്വാനം; ഒടുവിൽ മോഹൻലാലിന് സമ്മാനിച്ചു; വൈറലായി ശിൽപി ബിജുവിന്റെ ‘സോപ്പ്’ ശിൽപ്പം

രണ്ട് മണിക്കൂർ നീണ്ട കഠിനാധ്വാനം; ഒടുവിൽ മോഹൻലാലിന് സമ്മാനിച്ചു; വൈറലായി ശിൽപി ബിജുവിന്റെ ‘സോപ്പ്’ ശിൽപ്പം

തിരിച്ചുവരവ് ഗംഭീരമാക്കി അനുഷ്‌ക; ജവാനും തളർത്തിയില്ല, ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ 50 കോടി ക്ലബ്ബിൽ

തിരിച്ചുവരവ് ഗംഭീരമാക്കി അനുഷ്‌ക; ജവാനും തളർത്തിയില്ല, ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ 50 കോടി ക്ലബ്ബിൽ

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങൾ കീഴടക്കി; ജി20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിന്റെ ദിശ തന്നെ മാറ്റും: നരേന്ദ്രമോദി

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങൾ കീഴടക്കി; ജി20 ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ 21-ാം നൂറ്റാണ്ടിന്റെ ദിശ തന്നെ മാറ്റും: നരേന്ദ്രമോദി

ഇന്ന് ലോക ശ്രവണ ദിനം; കേൾവിക്കുറവ് പ്രതിരോധിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

പ്രവർത്തനരഹിതമായ കേൾവി സഹായി മടക്കി നൽകിയിട്ടും മുടക്കിയ പണം തിരികെ നൽകിയില്ല; പിഴ വിധിച്ച് കോടതി

Load More

Latest News

ദളിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നത്: പട്ടികജാതി പട്ടികവർഗ വിഭാഗ ജനതയ്‌ക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്

ഞാന്‍ പിണങ്ങി…!തമീമിനെ ടീമിലെടുത്താല്‍ ക്യാപ്ടന്‍ സ്ഥാനം ഒഴിയും, ലോകകപ്പ് കളിക്കില്ല; ഭീഷണിയുമായി ഷാക്കിബ് അല്‍ ഹസന്‍

ഞാന്‍ പിണങ്ങി…!തമീമിനെ ടീമിലെടുത്താല്‍ ക്യാപ്ടന്‍ സ്ഥാനം ഒഴിയും, ലോകകപ്പ് കളിക്കില്ല; ഭീഷണിയുമായി ഷാക്കിബ് അല്‍ ഹസന്‍

‘ഭാരതത്തിന്റെ നമസ്‌കാരം’; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

‘ഭാരതത്തിന്റെ നമസ്‌കാരം’; യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

7 വയസുള്ള മകനെ കൊന്ന് അച്ഛൻ ജീവനൊടുക്കി; മൃതദേഹങ്ങൾ കണ്ടത് ഇളയ മകൻ

മൃതദേഹം കുഴിച്ചിട്ട നിലയിൽ; കുഴിയിൽ ഒരു മൃതദേഹം കൂടി ഉള്ളതായി സംശയം

നിങ്ങള്‍ ഇന്ന് രാത്രി കൊല്ലപ്പെടും…! അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ പിതാവിനെ വകവരുത്തുമെന്ന് 8-വയസുകാരന്റെ ഭീഷണി

നിങ്ങള്‍ ഇന്ന് രാത്രി കൊല്ലപ്പെടും…! അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ പിതാവിനെ വകവരുത്തുമെന്ന് 8-വയസുകാരന്റെ ഭീഷണി

പി.വി അന്‍വര്‍ എംഎല്‍എ ക്കെതിരെ യുള്ള സാമ്പത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിനു വിട്ടു

ഭൂപരിധി നിയമലംഘനം; പി വി അൻവർ എംഎൽഎയ്‌ക്ക് വീണ്ടും തിരിച്ചടി, 6 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ഉത്തരവ്

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 20-ഓടെ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും; 22-ന് വിഗ്രഹ പ്രതിഷ്ഠ

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 20-ഓടെ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും; 22-ന് വിഗ്രഹ പ്രതിഷ്ഠ

ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിച്ചു; ദേശീയ ആഘോഷമായി ജി20 മാറി; ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ: എസ്.ജയശങ്കർ

ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിച്ചു; ദേശീയ ആഘോഷമായി ജി20 മാറി; ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ: എസ്.ജയശങ്കർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies