NewsHealth

മദ്യവും, പുകയിലയും ആത്മഹത്യാപ്രവണത വർദ്ധിപ്പിക്കും

വാഷിംഗ്‌ടൺ: മദ്യവും, പുകയിലയും, പുകയിലയുടെയും കഞ്ചാവിന്റെയുമടക്കമുളള നേരിട്ടോ അവയുടെ ഉപോത്പന്നങ്ങളുടെയോ ഉപയോഗവും വ്യക്തികളിൽ ആത്മഹത്യാപ്രവണത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തൽ.

ഇതിൽ കൊക്കയിനും മദ്യവും ഒന്നിച്ചുപയോഗിക്കുന്നവരിൽ ആത്മഹത്യാപ്രവണതയ്ക്കുളള സാദ്ധ്യത വളരെ കൂടുതലാണെന്ന് യു. എസിൽ നടന്ന പഠനം വ്യക്തമാക്കുന്നു.

ബ്രൗൺ യൂണിവേഴ്സിറ്റിയിലെ സാറ അരിയാസ് ആൽപ്രട്ടിന്റെ നേതൃത്വത്തിൽ 874 സ്ത്രീപുരുഷന്മാരിലായി നടന്ന പഠനത്തെ സംബന്ധിച്ചു പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യമുള്ളത്.

3 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close