വിദ്യാലയത്തിന് നേരേയും സിപിഎം കാടത്തം. അക്ഷരവൈരികൾ കെട്ടിടം തകർത്തു: പുസ്തകങ്ങൾ കീറിയെറിഞ്ഞു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാലയത്തിന് നേരേയും സിപിഎം കാടത്തം. അക്ഷരവൈരികൾ കെട്ടിടം തകർത്തു: പുസ്തകങ്ങൾ കീറിയെറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2016, 06:07 pm IST
FacebookTwitterWhatsAppTelegram

01

കണ്ണൂർ : രാഷ്‌ട്രീയ സംഘർഷം നിലനിൽക്കുന്ന പയ്യന്നൂരിൽ വിദ്യാലയത്തിന് നേരേയും സിപിഎം ആക്രമണം . അന്നൂരിലെ ആർഷ വിദ്യാലയമാണ് സിപിഎമ്മുകാർ തകർത്തത് . സ്കൂളിൽ വച്ചിരുന്ന കുട്ടികളുടെ പുസ്തകങ്ങളും ബുക്കുകളും കീറിയെറിഞ്ഞു . ബെഞ്ചുകളും ഡെസ്കുകളും തകർത്തു.

03

വിദ്യാലയത്തിന്റെ വാതിലുകളും ജനലുകളും നിശ്ശേഷം തകർത്ത അക്രമികൾ സ്മാർട്ട് ക്ളാസുൾപ്പെടെയുള്ള സംവിധാനങ്ങൾ നിശ്ശേഷം നശിപ്പിച്ചു . ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്നൂർ ആർഷ വിദ്യാലയത്തിന് നേരേയാണ് സിപിഎമ്മുകാരുടെ നീചമായ ആക്രമണം .

02

രാഷ്‌ട്രീയ സംഘർഷത്തിന്റെ പേരിൽ വിദ്യാലയത്തിനു നേരേ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട് . പിഞ്ചുകുട്ടികളുടെ പുസ്തകങ്ങളും പഠന സാമഗ്രികളും നശിപ്പിച്ചത് നീചവും നിന്ദ്യവുമാണെന്ന് രാഷ്‌ട്രീയ ഭേദമെന്യേ ആഭിപ്രായമുയർന്നിട്ടുണ്ട് . തകർക്കപ്പെട്ട് സ്കൂൾ പുനസ്ഥാപിക്കാൻ രാഷ്‌ട്രീയ ഭേദമെന്യേ ഒരുമിക്കുമെന്ന് നാട്ടുകാരും വ്യക്തമാക്കി.

04

രാഷ്‌ട്രീയ സംഘർഷം നിലനിൽക്കുന്ന പയ്യന്നൂരിലെ മിക്ക സ്ഥലങ്ങളും സിപിഎമ്മുകാർക്ക് നിർണായക സ്വാധീനമുള്ള മേഖലകളാണ് . 2013 ഡിസംബർ ഒന്നിന് ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ പോയ വാഹനം ആക്രമിച്ച് ആർ.എസ്.എസ് പ്രവർത്തകനായ വിനോദ് കുമാറിനെ കൊലപ്പെടുത്തിയിരുന്നു .

ആർ.എസ്.എസ് – ബിജെപി പ്രവർത്തകർക്ക് നേരേയുള്ള ആക്രമണങ്ങൾ സ്ഥലത്ത് തുടർക്കഥയാണ് . രണ്ട് ദിവസം മുൻപ് ആർ.എസ്.എസ് താലൂക്ക് ശാരീരിക് ശിക്ഷൺ പ്രമുഖ് ആലക്കാട് ബിജുവിന്റെ് വീടിന് നേരേ ബോംബെറിഞ്ഞിരുന്നു . ഇപ്പോൾ കൊല ചെയ്യപ്പെട്ട ബി എം എസ് നേതാവ് രാമചന്ദ്രന് നെരേ നേരത്തെയും ഭീഷണി ഉയർത്തിയിട്ടുണ്ട് . മുൻപ് ഇദ്ദേഹത്തിന്റെ ഓട്ടോ റിക്ഷ കത്തിക്കുകയും വീടിനു മുന്നിൽ റീത്ത് വയ്‌ക്കുകയും ചെയ്തിരുന്നു .

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies