പ്രൊഫഷണൽ ബോക്സിംഗിലെ കന്നിക്കിരീടം ലക്ഷ്യമിട്ട് വിജേന്ദർ സിംഗ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രൊഫഷണൽ ബോക്സിംഗിലെ കന്നിക്കിരീടം ലക്ഷ്യമിട്ട് വിജേന്ദർ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2016, 09:30 am IST
FacebookTwitterWhatsAppTelegram

പ്രൊഫഷണൽ ബോക്സിംഗിലെ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ താരം വിജേന്ദർ സിംഗ് ഇന്നിറങ്ങും. ലോക ബോക്സിങ് ഓർഗനൈസേഷന്‍റെ ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീടത്തിനായുള്ള പോരാട്ടത്തിൽ, ഓസ്ട്രേലിയയുടെ കെറി ഹോപ്പാണ് വിജേന്ദറിന്‍റെ എതിരാളി. ന്യൂഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ രാത്രി 7നാണ് പോരാട്ടം.

ഇടിക്കൂട്ടിൽ തുടർച്ചയായ ഏഴാം ജയവുമായി സൂപ്പർ മിഡിൽ വെയ്റ്റിലെ കന്നികിരീടം. ഒപ്പം ലോകറാങ്കിൽ ആദ്യ പതിനഞ്ച് സ്ഥാനവും ലോക ടൈറ്റിൽ ബൂട്ടുകളിൽ മത്സരിക്കാനുള്ള അവസരവും. സ്വന്തം മണ്ണിൽ ആദ്യ പോരാട്ടത്തിനിറങ്ങുന്ന വിജേന്ദറിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടങ്ങളാണ്.

ലോക ബോക്സിങ് ഓർഗനൈസേഷന്‍റെ ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീടത്തിനായുള്ള പോരാട്ടത്തിൽ ഓസ്ട്രേലിയൻതാരം കെറി ഹോപ്പാണ് വിജേന്ദറിന്‍റെ എതിരാളി. പ്രൊഫഷണൽ ബോക്സിംഗിലേക്ക് ചുവടുമാറ്റിയ ശേഷം വിദേശത്തെ ആറു മത്സരങ്ങളിലും നോക്കൗട്ട് ജയം നേടിയാണ് വിജേന്ദർ സ്വന്തം ആരാധകർക്ക് മുന്നിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. മത്സരം ജയിച്ച് രാജ്യത്ത് പ്രൊഫഷണൽ ബോക്സിങിന് ജനപ്രീതി നൽകുക എന്ന ലക്ഷ്യവും വിജേന്ദറിനുണ്ട്.

എന്നാൽ വെയ്ൽസിൽ ജനിച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ കെറി ഹോപ്പ് മുൻപ് ലോക ബോക്സിങ് കൗൺസിലിന്‍റെ മിഡിൽ വെയ്റ്റ് പട്ടം ചൂടിയിട്ടുണ്ട്. പ്രൊഫഷണൽ ബോക്സിംഗിലെ പത്ത് വർഷത്തെ അനുഭവ പരിചയം കെറി ഹോപ്പിന് മുതൽകൂട്ടാകും. വിജേന്ദറിനെ നേരിടാനാണ് താൻ സൂപ്പർ മിഡിൽ വെയ്‍‍റ്റ് വിഭാഗത്തിലേക്ക് ചുവട് മാറ്റിയതെന്ന് കെറി ഹോപ്പ് പ്രതികരിച്ചു. മൂന്നുമിനിറ്റു നീളുന്ന പത്ത് റൗണ്ടുകളായാണ് മത്സരം അരങ്ങേറുന്നത്.

ShareTweetSendShare

More News from this section

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

Latest News

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies