റിയോ ഒളിംപിക്സിൽ നിന്ന് റഷ്യയെ വിലക്കണമെന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റിയോ ഒളിംപിക്സിൽ നിന്ന് റഷ്യയെ വിലക്കണമെന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2016, 05:10 pm IST
FacebookTwitterWhatsAppTelegram

റിയോ ഒളിംപിക്സിൽ നിന്ന് റഷ്യയെ വിലക്കണമെന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി. ശുപാർശ, ഉത്തേജക പരിശോധനയിൽ റഷ്യ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതോടെ റഷ്യയ്‌ക്ക് റിയോ ഒളിമ്പിക്സിൽ സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി.

2014ൽ സോച്ചിയിൽ നടന്ന ശീതകാല ഒളിമ്പിക്സോടെയാണ് റഷ്യൻ അത്‍ലറ്റിക്സിൽ ഉത്തേജക മരുന്നിന്‍റെ ആധിപത്യമാണെന്ന വെളിപ്പടുത്തൽ പുറത്തുവന്നത്. സോച്ചി ഒളിമ്പിക്സിൽ 13 സ്വർണ്ണമടക്കം 33 മെഡലുകൾ നേടി റഷ്യയായിരുന്നു ജേതാക്കൾ. മെഡൽ നേടിയ 15 താരങ്ങളെങ്കിലും മോസ്കോ ലാബിൽ മൂത്ര സാംപിൾ മാറ്റിവെച്ച ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് റഷ്യൻ അധികൃതരുടെ അറിവോടെയാണെന്നും മോസ്കോ ആന്‍റി ഡോപ്പിങ് ലാബ് മുൻ മേധാവി ഗ്രിഗറി റോഡ്ചെങ്കോവ് രണ്ട് മാസം മുൻപ് വെളിപ്പടുത്തിയിരുന്നു.

ലോക കായിക രംഗത്തെ ഞെട്ടിച്ച ഈ വാർത്തയെ തുടർന്ന് ഒളിമ്പിക്സിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിച്ച വാഡ സ്വതന്ത്ര സമിതിയുടെ അദ്ധ്യക്ഷൻ റിച്ചാർഡ് മക്ലാരന്‍റെ റിപ്പോർട്ടിലാണ് റഷ്യയുടെ പങ്ക് സ്ഥിരീകരിച്ചത്.റോഡ്ചെങ്കോവ് അടക്കമുള്ള സാക്ഷികളുമായി സംസാരിച്ച ശേഷമാണ് മക്ലാരിൽ റിപ്പോർട്ട് തയ്യാറാക്കിയത്.

മോസ്കോയിലെ ഉത്തേജക മരുന്നു പരിശോധന ലാബിൽ മൂത്ര സാംപിൽ മാറ്റി നൽകിയ ക്രമക്കേടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാഡയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും നടന്നത് സമാനതകളില്ലാത്ത ക്രമക്കേടുകളാണെന്നും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക് പ്രതികരിച്ചു. കാര്യങ്ങൾ വിശദമായി അന്വേഷിച്ച് വരികയാണെന്നും വേണ്ടി വന്നാൽ ആർക്കെതിരെയും കടുത്ത തീരുമാനം എടുക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareTweetSendShare

More News from this section

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

Latest News

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies