ഉത്സവമായി പടരുന്നു കബാലി വിശേഷങ്ങള്‍
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉത്സവമായി പടരുന്നു കബാലി വിശേഷങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2016, 10:01 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ പുതിയ ചിത്രമായ കബാലിയുടെ വിശേഷങ്ങളാണ് എങ്ങും. ചിത്രം പുറത്തിറങ്ങും മുമ്പ് തന്നെ തെന്നിന്ത്യ ന്‍ സിനിമയുടെ പല റെക്കോർ‍‍‍ഡുകളും തിരുത്തിക്കുറിച്ച് കഴിഞ്ഞു. എന്നാൽ ആരാധരെയും അണിയറ പ്രവർത്തകരേയും ആശങ്കയിലാഴ്‌ത്തുന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

ഈ മാസം 22ന് തിയേറ്ററുകളിലെത്താനിരിക്കെ ‍‍ഡൗൺലോ‍ഡ് വെബ്‍സൈറ്റായ ടൊറന്റ് വെബ്സൈറ്റുകളിൽ സിനിമ പ്രചരിച്ചതായുള്ള വാ‍ർത്തകളാണ് ആരാധകരേയും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരേയും ഒരു പോലെ ആശങ്കയിലാഴ്‍ത്തിയത്. സെന്‍സർ കോപ്പിയാണ് ഇത്തരത്തിൽ പ്രചരിച്ചതെന്നാണ് സൂചന. പല സൈറ്റുകളും ഇതിന് ‍ഡൗൺലോഡ് ലിങ്കുകളും നൽകിയിരുന്നു.

ചിത്രം അനധികൃതമായി ‍ഡൗൺലോഡ് ചെയ്യുന്ന വെബ്സൈറ്റുകൾക്കെതരിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇന്റർനെറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് മദ്രാസ് ഹൈക്കോടതി ഇടക്കാല നിരോധനവും ഏർപ്പെടുത്തിയിരുന്നു.ഇതിനിടയിലാണ് സെന്‍സർകോപ്പി ചോർന്നെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

റിലീസിന് മുമ്പേ ചിത്രം പുറത്തെത്തുന്നത് തടയാന്‍ രജനി ആരാധകർ ബോധവത്കരണ സന്ദേശവുമായി കഴിഞ്ഞ ദിവസം ഫ്ലാഷ് മോബ് നടത്തിയിരുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത കബാലി രജനീകാന്തിന്‍റെ നൂറ്റി അമ്പത്തിയൊമ്പതാമത് ചിത്രമാണ്. വിതരണാവകാശമുള്ള റൈറ്റുകൾ വിൽപന നടത്തിയതിലൂടെ 200 കോടി ക്ലബിൽ കടന്ന ചിത്രം ഇതിനകം പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് കഴിഞ്ഞു.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies