തീയറ്ററുകൾ ഇളക്കി മറിച്ച് കബാലിയെത്തി
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീയറ്ററുകൾ ഇളക്കി മറിച്ച് കബാലിയെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2016, 10:08 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ എത്തിയ കബാലിക്ക് ലോകമെമ്പാടും മികച്ച വരവേൽപ്പ്. പ്രമുഖരടക്കമുള്ളവർ ആദ്യ പ്രദർശനം കാണാൻ എത്തി. പലയിടത്തും ടിക്കറ്റ് ലഭിക്കാത്തത് സംഘർഷത്തിന് ഇടയാക്കി.

കാത്തിരിപ്പുകൾക്കൊടുവിൽ എത്തിയ കബാലിയെ ആഘോഷപൂർവ്വമാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്വീകരിച്ചത്. പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുന്പു തന്നെ തീയറ്ററുകൾ പ്രേക്ഷകരെ കൊണ്ട് നിറഞ്ഞിരുന്നു. ആടിയും, പാടിയും, പടക്കം പൊട്ടിച്ചും, രജനിയുടെ കൂറ്റൻ കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തിയും ആരാധകർ ആഘോഷം വാനോളമുയർത്തി. തമിഴ്നാട്ടിൽ നാലരയ്‌ക്കും സംസ്ഥാനത്ത് അഞ്ച് മണിക്കും കബാലി ആരാധകർക്കു മുന്നിൽ അവതരിച്ചു.

പ്രിയ താരത്തെ സ്ക്രീനിൽ കണ്ടപ്പോൾ തീയറ്റർ ഇളകി മറിഞ്ഞു. ആദ്യ പ്രദർശനത്തിന് താരങ്ങളടക്കമുള്ളവരും എത്തിയിരുന്നു. ചെന്നെയിൽ നടന്ന ആദ്യ പ്രദർശനത്തിന് നടൻ ജയറാം അടക്കമുള്ള താരങ്ങൾ എത്തി. ആഘോഷത്തിന്‍റെ ഭാഗമാകാനാണ് താൻ ആദ്യ പ്രദർശനം കാണാനെത്തിയതെന്ന് ജയറാം പറഞ്ഞു. ഇത്തരം ഒരു അനുഭവം ആദ്യമാണെന്നും ജയറാം പ്രതികരിച്ചു.

രജനി ചിത്രങ്ങളുടെ എല്ലാ ചേരുവകളും ചേ‍ർത്താണ് കബാലി ഒരുക്കിയിരിക്കുന്നതെന്ന് ചിത്രം കണ്ടിറങ്ങിയവർ പ്രതികരിച്ചു. അതിനിടെ തമിഴ്നാട്ടിൽ പല തീയറ്ററുകളിലും ടിക്കറ്റ് ലഭിക്കാത്തത് സംഘർഷത്തിന് ഇടയാക്കി. പലയിടത്തും പ്രതിഷേധക്കാർ പ്രകടനം നടത്തി, പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies