ആരോഗ്യം പൗരന്‍റെ മൗലികാവകാശമാകുന്നു; കേന്ദ്രസർക്കാർ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരോഗ്യം പൗരന്‍റെ മൗലികാവകാശമാകുന്നു; കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2016, 09:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആരോഗ്യം പൗരന്‍റെ മൗലികാവകാശമാകുന്നു. കേന്ദ്രസ‍ർക്കാരിന്‍റെ ദേശീയ ആരോഗ്യ നയത്തിലാണ് ആരോഗ്യത്തെ അവകാശമായി കണക്കാക്കുന്ന പദ്ധതിയെ പറ്റി പരാമർശിക്കുന്നത്. ആരോഗ്യം നിഷേധിക്കുന്നത് കുറ്റകരമാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും.

വിദ്യാഭ്യാസം പോലെ പൗരന്‍റെ ആരോഗ്യവും മൗലികാവകാശം ആക്കുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി പൊതുജന ആരോഗ്യത്തിനായുളള നീക്കിയിരിപ്പ് വർദ്ധിപ്പിക്കും. ദേശീയ ആരോഗ്യ അധികാര നിയമം കൊണ്ടുവരാനും പദ്ധതിയുണ്ട്. ആരോഗ്യം നിഷേധിക്കുന്നത് കുറ്റകരമാക്കി ജനങ്ങളെ സംരക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥ ഉണ്ടാകും. ക്ലിനിക്കൽ എസ്‍റ്റാബ്ലിഷ്‍‍മെന്‍റസ് ബില്ലിൽ പ്രതിപാദിക്കുന്ന നിയമ പരിരക്ഷ ഉപയോഗിച്ചും ആരോഗ്യം എന്ന മൗലികാവകാശത്തെ സംരക്ഷിക്കും.

രണ്ട് വർഷമായിപരിഗണനയിലുളള കർമപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ക്യാബിനറ്റ് അംഗീകരിക്കുന്നതോടെ ആരോഗ്യ പരിരക്ഷ എന്നത് വ്യക്തികൾക്കും സമൂഹത്തിനും ഒപ്പം സർക്കാരിന്‍റെയും ഉത്തരവാദിത്തം ആയി മാറും. സംസ്ഥാന സർക്കാരുകളെയും വിവിധ ഡിപ്പാർട്ട്മെന്‍റുകളെയും വിശ്വാസത്തിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഔഷധങ്ങൾ സൗജന്യമായി ലഭ്യമാക്കുക, ചികിത്സാ സൗകര്യം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കൈവരിക്കാനാകും.

ഇതിനായി നിയമഭേദഗതി ഉൾപ്പെടെയുളള നടപടികളും കേന്ദ്രം ആലോചിക്കുന്നുണ്ട്. മാനസികാരോഗ്യം, ഗർഭം അലസിപ്പിക്കൽ തുടങ്ങിയവ സംബന്ധിക്കുന്ന നിയമങ്ങൾ പൊളിച്ചെഴുതാനും പദ്ധതിയുണ്ട്. വാടക അമ്മമാരെ സംബന്ധിക്കുന്ന നിയമങ്ങളും ഭേദഗതി ചെയ്തേക്കും.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies