ആഗസ്റ്റ് 15 ന് എല്ലാ പ്രവർത്തകരും കൈത്തറി വസ്ത്രം ധരിക്കുമെന്ന് കുമ്മനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആഗസ്റ്റ് 15 ന് എല്ലാ പ്രവർത്തകരും കൈത്തറി വസ്ത്രം ധരിക്കുമെന്ന് കുമ്മനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2016, 03:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കാൻ ബിജെപി തിരംഗാ യാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. ആഗസ്റ്റ് 9 മുതൽ 23 വരെയാണ് പരിപാടി. പ്രധാനമന്ത്രി മുതൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വരെ അവരവരുടെ മണ്ഡലങ്ങളിൽ ഈ ദിവസങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തും. അഖിലേന്ത്യാ അദ്ധ്യക്ഷൻ വരെയുള്ള എല്ലാ പാർട്ടി അംഗങ്ങളും വിവിധ പരിപാടികളിൽ പങ്കെടുക്കും.

രണ്ട് കേന്ദ്രമന്ത്രിമാരാണ് സംസ്ഥാനത്തെ പരിപാടികള്‍ക്ക് നേതൃത്വം നൽകുന്നത്. ആഗസ്റ്റ് 9 ന് രാവിലെ ബൂത്ത് തലങ്ങളിൽ പ്രഭാത ഭേരിയോടെയാണ് പരിപാടികൾക്ക് തുടക്കമാവുക.
സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വൈകിട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ നിയോജക മണ്ഡല തലത്തിൽ ദീപ പ്രയാണം നടത്തും.

അന്നേ ദിവസം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു. ആഗസ്റ്റ് 18 ന് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ രക്ഷാബന്ധൻ നടത്തും.
ആഗസ്റ്റ് 15-23 വരെയുള്ള ദിവസങ്ങളിൽ നിയോജക മണ്ഡല തലത്തിൽ ദേശീയ പതാകയുമായി ബൈക്ക് റാലി യുവമോർച്ച സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു.

പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണത്തിന് ബിജെപി നേതൃത്വം നൽകും. ഇതിനായി കൈത്തറിക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ വ്യാപക പ്രചരണം സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു. ആഗസ്റ്റ് 15 ന് എല്ലാ പ്രവർത്തകരും കൈത്തറി വസ്ത്രം ധരിക്കും. കൈത്തറി വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കാൻ ഫെയ്സ് ബുക്ക് വഴി ക്യാംപയൻ സംഘടിപ്പിക്കുമെന്നും കുമ്മനം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies