ജി എസ് ടി കാർ വിപണിയെ എങ്ങനെ സ്വാധീനിക്കും ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജി എസ് ടി കാർ വിപണിയെ എങ്ങനെ സ്വാധീനിക്കും ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2016, 05:39 pm IST
FacebookTwitterWhatsAppTelegram

ചർക്കു സേവന നികുതി ബിൽ പാർലമെന്റ് പാസാക്കിയതിനെ തുടർന്ന് ഏറെ അവ്യക്തതകളും അഭ്യൂഹങ്ങളും നിലനിൽക്കുകയാണ് . സംസ്ഥാനങ്ങൾ കൂടി ബിൽ പാസാക്കി കഴിഞ്ഞാൽ മാത്രമേ അന്തിമമായി ജി എസ് ടി എങ്ങനെ വിപണിയെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കാൻ കഴിയൂ .നികുതിയുടെ ഏകീകരണം എത്രശതമാനത്തിലാക്കണം എന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല .

രാജ്യത്തെ പ്രധാന വിപണികളിലൊന്നായ കാർ വിപണിയെ ജി എസ് ടി എങ്ങനെ സ്വാധീനിക്കുമെന്നുള്ള അന്വേഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു . എക്സൈസ് നികുതിയും വാറ്റും പ്രവേശന നികുതിയും കേന്ദ്ര വിൽപ്പന നികുതിയും കൂടി ചേരുമ്പോൾ കാറിനുള്ള നികുതി 26- 30 ശതമാനത്തിലെത്തിയിരുന്നു .

എന്നാൽ ജി എസ് ടി വരുന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും . അടിസ്ഥാന നികുതി 17-18 ശതമാനത്തിൽ ഒതുങ്ങുന്നതോടെ കാറുകൾക്ക് വില കുറയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത് . മദ്ധ്യ വിഭാഗത്തിൽ പെട്ട അതായത് 1200- 1500 സിസി വിഭാഗത്തിൽ പെട്ട കാറുകൾക്കാകും ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക.

ഇരുപത് ശതമാനത്തോളമാണ് ഇത്തരം കാറുകൾക്ക് നികുതി കുറയുക . ചെറു കാറുകൾക്ക് 10 ശതമാനവും ആഡംബര കാറുകൾക്ക് 5 ശതമാനവും ഇളവ് ലഭിച്ചേക്കും . കസ്റ്റംസ് നികുതി ജി എസ് ടിയിൽ ഉൾപ്പെടുത്താത്തതിനാൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഇളവൊന്നും ലഭിക്കില്ല . ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് യോജിപ്പിക്കുന്ന കാറുകൾക്കും ഇളവൊന്നും ലഭിക്കില്ല.

ജി എസ് ടി വരുന്നതോടെ രാജ്യം മുഴുവൻ എക്സ് ഷോറൂം വിലകൾ ഏകീകരിക്കപ്പെടും എന്നതാണ് മറ്റൊരു കാര്യം . നിലവിൽ പല നഗരങ്ങളിലും പല വിലകളാണ് കാറുകൾക്ക് നിശ്ചയിക്കുന്നത്.

ഹാച്ച് ബാക്കുകളും സെഡാനുകളും തമ്മിലുള്ള അന്തരം കുറയുന്നതോടെ കൂടുതൽ പേർ സെഡാൻ ഇനത്തിലേക്ക് തിരിയാനുള്ള സാദ്ധ്യതയുമുണ്ട് . എക്സൈസ് നികുതിയിൽ നിന്ന് രക്ഷപ്പെടാൻ നാല് മീറ്ററിനുള്ളിലുള്ള കാറുകൾ നിർമ്മിക്കാനുള്ള മുൻ തീരുമാനം കമ്പനികൾ പുനപരിശോധിക്കും . അതുകൊണ്ട് തന്നെ വലിയ കാറുകൾ നിരത്തിലിറക്കാനുള്ള സാദ്ധ്യതയും ഏറെയാണ് .

എന്തായാലും ജി എസ് ടി വാഹന വിപണിയ്‌ക്ക് അനുകൂലമായിത്തന്നെ മാറുമെന്നാണ് നിലവിലുള്ള വിലയിരുത്തൽ .

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies