ആ ക്രൂരതയ്ക്ക് ഇന്ന് 95
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ ക്രൂരതയ്‌ക്ക് ഇന്ന് 95

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2016, 01:09 pm IST
FacebookTwitterWhatsAppTelegram

കര്‍ഷക സമരമായും വര്‍ഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ട മലബാര്‍ കലാപത്തിന്റെ 95 ആം വാര്‍ഷികമാണ് ഇന്ന്. കലാപകാരികളെ അരിയിട്ടു വാഴിച്ചപ്പോള്‍, ഇരകളെ ചരിത്രം പൂര്‍ണ്ണമായും വിസ്മരിച്ചു എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.

1921 മലബാര്‍ കലാപത്തിലെ വളരെ പ്രധാനപ്പെട്ട ഒരേടാണ് വാഗണ്‍ ട്രാജഡി. കലാപകാരികളെ കുത്തി നിറച്ച് തിരൂരില്‍ നിന്നുപോയ ചരക്കു വണ്ടിയില്‍ ശ്വാസം മുട്ടി മരിച്ചത് 70ഓളം പേരാണ്. തിരൂര്‍ ടൗണ്‍ ഹാള്‍ വാഗണ്‍ ട്രാജഡിയുടെ സ്മാരകമായി ഇന്നും നിലനില്‍ക്കുന്നു. ഈ സ്മാരകം മാത്രമല്ല, പൂക്കോട്ടൂര്‍ സ്മാരകം, മഞ്ചേരി, മലപ്പുറം ടൗണ്‍ഹാളുകള്‍ എന്നിങ്ങനെ മലപ്പുറത്ത് മലബാര്‍ കലാപത്തിന്റെ സ്മരണക്കായി സ്മാരകങ്ങള്‍ ഏറെയാണ്. ഖിലാഫത്ത് നിസഹകരണ പ്രസ്ഥാനത്തിന് ഉണ്ടായ സ്വാധീനമാണ് മലബാര്‍ കലാപത്തിന് വിത്ത് പാകിയതെന്ന് പറയാം.

അന്ന് നടന്നത് കാര്‍ഷിക സമരമാണ്, അതല്ല സ്വാതന്ത്ര്യസമരം തന്നെയാണ് എന്നെല്ലാം വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഹൈന്ദവസമുദായത്തിന് നേരെ കൊള്ളയും കൊലയും മാനഭംഗവുമെല്ലാം നടന്നുവെന്ന് തെളിവ് സഹിതം പറയുന്നവരുമുണ്ട്. മാപ്പിള ലഹളയില്‍ പങ്കെടുത്തവരെ സ്വാതന്ത്യസമര പെന്‍ഷന് അര്‍ഹരാക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് തനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ വേണ്ട എന്നു പറഞ്ഞ സ്വതന്ത്ര്യസമര സേനാനി അഡ്വ. കുട്ടിശങ്കരന്‍ നായരെപോലെയുള്ളവര്‍ ഇത് സ്വാതന്ത്ര്യസമരം അല്ല എന്ന അഭിപ്രായക്കാരാണ്.

കലാപം ബ്രിട്ടീഷ് പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. മുസ്ലീം, ഹൈന്ദവ സമുദായത്തില്‍പ്പെട്ട സാധാരണക്കാരും കൊടിയ പീഢനത്തിന് ഇരയായി. ലഹളയില്‍ കൊല്ലപ്പെട്ട, ദേശാഭിമാനികളാവാന്‍ ഭാഗ്യമില്ലാതെപോയ നൂറു കണക്കിന് ഇരകള്‍ക്ക് യാതൊരു സഹായവും 94 വര്‍ഷങ്ങള്‍ക്കിപ്പുറവും ലഭിച്ചിട്ടില്ല. ഇവര്‍ക്ക് ബോധപ്പൂര്‍വ്വം ചരിത്രത്തില്‍ സ്ഥനമേകിയില്ല എന്നു വേണം മനസിലാക്കാന്‍.

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies