വീരത്തിന്റെ തലയെടുപ്പില്‍ ബ്രിക്‌സ് മേള
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീരത്തിന്റെ തലയെടുപ്പില്‍ ബ്രിക്‌സ് മേള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2016, 10:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സംവിധായകന്‍ ജയരാജിന്റെ പുതിയ ചിത്രമായ വീരം ഡല്‍ഹിയില്‍ ആരംഭിച്ച ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിനെ വടക്കന്‍പാട്ടിലെ വീരപുരുഷനായ ചന്തുവിന്റെ ജീവിതവുമായി ചേര്‍ത്ത് വെച്ചു പറയുന്ന കഥയാണ് ചിത്രം.

ഒക്ടോബറില്‍ തീയറ്ററിലെത്താനിരിക്കെയാണ് പ്രഥമ ബ്രിക്‌സ് ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ലോകത്തിന് അത്ഭുതമുളവാക്കുന്ന ആയോധന കലയാണ് കളരിപ്പയറ്റെന്നും അതിന്റെ മഹത്വം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സംവിധായകന്‍ ജയരാജ് പറഞ്ഞു.

വടക്കന്‍പാട്ടുകളിലെ നായകകഥാപാത്രമായ ചന്തുവിന്റെ ജീവിതം മാക്ബത്തിനോട് കൂട്ടിക്കലര്‍ത്തിയാണ് ചിത്രം കഥ പറയുന്നത്. ബോളിവുഡ് താരം കുനാല്‍ കപൂര്‍ ആണ് ചന്തുവിന്റെ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നത്. കുനാലിന്റെ വേഷം ചിത്രത്തിന്റെ പോസ്റ്ററുകളിലൂടെ ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.

വളരെ രസകരമായ കഥാപാത്രമാണ് തന്റെതെന്നും ജയരാജ് വളരെ അനായാസം ആകര്‍ഷകമായി ആ കഥാപാത്രത്തെ ഒരുക്കിയിട്ടുണ്ടെന്നും കുനാല്‍ കപൂര്‍ പറഞ്ഞു. കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കായി കുനാലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും കളരിപ്പയറ്റ് അഭ്യസിക്കുകയും ചെയ്തിരുന്നു.

മലയാളത്തിന് പുറമേ ഹിന്ദിയിലും ഇംഗ്ലീഷിലും വീരം ചിത്രീകരിച്ചിട്ടുണ്ട്. കേരളം, ആഗ്ര, ഔറംഗബാദിലെ എല്ലോറ ഗുഹകള്‍ എന്നിവിടങ്ങളിലായിരുന്നു വീരത്തിന്റെ ചിത്രീകരണം.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies