ഓണം ആഘോഷമാക്കാൻ മലയാള സിനിമ ഒരുങ്ങി
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓണം ആഘോഷമാക്കാൻ മലയാള സിനിമ ഒരുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2016, 05:43 pm IST
Facebook
Twitter
WhatsAppTelegram

ഓണം ആഘോഷമാക്കാൻ മലയാള സിനിമ ഒരുങ്ങി. സൂപ്പർ സ്റ്റാർ മോഹന്‍ലാലിന്‍റെ ഒപ്പത്തിനോടൊപ്പം ഓണം റിലീസ് ആയി എത്തുന്നത് മറ്റ് 4 ചിത്രങ്ങൾ.

റംസാന് ബിഗ് റിലീസൊന്നും മലയാള സിനിമ സമ്മാനിച്ചില്ലെങ്കിലും ഇരട്ടി മധുരവുമായാണ് ഓണം എത്തുന്നത്. സൂപ്പർ സ്റ്റാർ മോഹന്‍ലാലിന്‍റെ ഒപ്പം, വെൽകം ടു സെന്‍ട്രൽ ജയിൽ, ഊഴം, കൊച്ചൗവ്വ പൗലോ അയപ്പ കൌലോ, ഒരു മുത്തശ്ശി ഗദ എന്നിവയാണ് ഓണം റിലീസ് ചിത്രങ്ങൾ.

ഗീതാഞ്ജലിക്കുശേഷം പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഒപ്പം. ഒരു ക്രൈം ഇന്‍വസ്റ്റിഗേഷൻ ത്രില്ലറായ ചിത്രത്തിൽ വിമലാ രാമനാണ് നായിക.

ദിലീപ് ചിത്രങ്ങളുടെ ചേരുവകളെല്ലാം ചേർത്താണ് വെൽകം ടു സെന്‍ട്രൽ ജയിൽ ഓണത്തിനെത്തുന്നത്. കുബേരന് ശേഷം സുന്ദർദാസ്-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മുഴുനീള കോമഡി ചിത്രം കൂടിയാണിത്. വേദികയാണ് നായിക.

മെമ്മറീസ് നേടിയ വിജയം ഊഴത്തിലൂടെ ആവർത്തിക്കാനൊരുങ്ങുകയാണ് പൃഥ്വിരാജും ജിത്തുജോസഫും. പ്രതികാര കഥ പറയുന്ന ചിത്രം ആരാധകർ ഏറെ പ്രതീകളുണർത്തുന്ന ചിത്രമാണ്.

മുപ്പത് വർഷത്തിന് ശേഷം ഉദയ പിക്ടേഴ്സ് നിർമ്മിക്കുന്ന കുഞ്ചാകോ ബോബന്‍റെ കൊച്ചൗവ്വ പൗലോ അയപ്പ കൌലോയും, നായിക നായകന്മാരെയെല്ലാം മാറ്റിനിർത്തി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന മുത്തശ്ശി ഗദയും ഓണം ആഘോഷമാക്കാനെത്തും.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies