പ്രിഥ്വിരാജ് സംവിധായകനാകുന്നു; നായകൻ മോഹൻലാൽ; രചന മുരളീ ഗോപി
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രിഥ്വിരാജ് സംവിധായകനാകുന്നു; നായകൻ മോഹൻലാൽ; രചന മുരളീ ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2016, 06:31 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്നു. പൃഥ്വിരാജിന്‍റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിൽ മോഹൻലാൽ നായകനാകും. നടൻ മുരളീ ഗോപിയാണ് ചിത്രത്തിന്‍റെ രചന.

ആരാധകർക്കുള്ള ഓണസമ്മാനമായാണ് ആ പ്രഖ്യാപനം എത്തിയത്. നടനായും ഗായകനായും നിർമ്മാതാവായും കഴിവ് തെളിയിച്ച പ്രിഥ്വിരാജ് ഇനി സംവിധായകന്‍റെ കുപ്പായം അണിയുന്നു. തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പ്യഥ്വി സംവിധായകനാകുന്ന കാര്യം വെളിപ്പെടുത്തിയത്.

ലൂസിഫറെന്ന് പേരിട്ട ചിത്രത്തിൽ മോഹൻലാലാണ് നായകനാകുന്നത്. നടനും തിരക്കഥാ കൃത്തുമായ മുരളീ ഗോപി രചന നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കും. ചിത്രത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങളാണ് തുടങ്ങിയിട്ടുള്ളതെന്നും നല്ല സിനിമകളുടെ പട്ടികയിലേക്ക് ചേർത്ത് വെയ്‌ക്കാൻ കഴിയുന്ന ചിത്രമായിരിക്കുമെന്ന് പ്യഥ്വിരാജ് പറഞ്ഞു.

സുകുമാരന്‍റെയും ഭരത് ഗോപിയുടെയും മക്കൾ ഒന്നിക്കുന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിയുന്നതിന്‍റെ സന്തോഷം മോഹൻലാലും ഫെയ്സ് ബുക്കിൽ പങ്കുവെച്ചു. സിനിമയിലെ തന്‍റെ ഫസ്റ്റ് ലുക്ക് ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോഹൻലാലിനായി എഴുതുകയെന്നത് തന്‍റെ സ്വപ്നമായിരുന്നതായും തന്‍റെ സ്വപ്ന പ്രോജക്റ്റാണ് ലൂസിഫറെന്നും മുരളീ ഗോപി പ്രതികരിച്ചു. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

എന്നാൽ തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖർ ലൂസിഫറിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. ഏറെ പ്രതീക്ഷയോടെ ആരാധകരും കാത്തിരിക്കുകയാണ് ലൂസിഫറിനായി.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies