അപകടത്തിൽ പെട്ട സൈനികനെ രക്ഷിച്ച് കശ്മീരി യുവാക്കൾ മാതൃകയായി
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അപകടത്തിൽ പെട്ട സൈനികനെ രക്ഷിച്ച് കശ്മീരി യുവാക്കൾ മാതൃകയായി

Janam Web Desk by Janam Web Desk
Oct 10, 2016, 09:02 am IST
A A
FacebookTwitterWhatsAppTelegram

ശ്രീനഗർ: അപകടത്തിൽ പെട്ട വാഹനത്തിൽ നിന്നും സൈനികനെ രക്ഷിച്ച് കശ്മീരി യുവാക്കൾ മാതൃകയായി. സൈന്യത്തിനെതിരേ ഒരു സംഘം യുവാക്കൾ കല്ലേറു നടത്തുന്നതിനിടെയാണ് ഈ യുവാക്കളുടെ സേവനം ശ്രദ്ധേയമാകുന്നത്.

കശ്മീരിലെ ശ്രീനഗർ ബൈപാസ് റോഡിൽ ലസ്‌ജൻ ഏരിയായിലെ പാന്ഥ ചൗക്കിലാണ് സൈനികവാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒരു മരത്തിലിടിച്ചു തകരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടത്തേത്തുടർന്ന് ഛിന്നഭിന്നമായ വാഹനത്തിനുള്ളിൽ ഒരു സൈനികൻ അകപ്പെട്ടു പോവുകയായിരുന്നു. ഉള്ളിൽ കുടുങ്ങിയ സൈനികനെ രക്ഷിക്കാനുള്ള സഹപ്രവർത്തകരുടെ ശ്രമങ്ങൾ വിഫലമായതോടെയാണ് പ്രദേശവാസികളായ കശ്മീരി യുവാക്കൾ സഹായത്തിനെത്തിയത്. വാഹനത്തിൽ ആകെ 12 സൈനികരുണ്ടായിരുന്നു.

രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾക്ക് നന്ദിയറിയിച്ചുകൊണ്ട് ഇന്ത്യൻ ആർമിയുടെ നോർത്തേൺ കമാൻഡ് ട്വീറ്റ് ചെയ്തു.

അതുവഴി കടന്നു പോയ ദൃക്സാക്ഷികളിലാരോ പകർത്തിയ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

ShareTweetSendShare

More News from this section

കാനഡയിൽ ഖലിസ്ഥാൻ അനുകൂലികൾ തഴച്ചുവളരുന്നു; തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പാശ്ചാത്യ സർക്കാരുകൾ വേണ്ടത്ര നടപടിയെടുക്കുന്നില്ല: യുകെ മുൻ ഉപദേഷ്ടാവ് കോളിൻ ബ്ലൂം

കാനഡയിൽ ഖലിസ്ഥാൻ അനുകൂലികൾ തഴച്ചുവളരുന്നു; തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പാശ്ചാത്യ സർക്കാരുകൾ വേണ്ടത്ര നടപടിയെടുക്കുന്നില്ല: യുകെ മുൻ ഉപദേഷ്ടാവ് കോളിൻ ബ്ലൂം

കുപ്‌വാരയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സൈന്യം; പ്രദേശത്ത് തിരച്ചിൽ ശക്തം

കുപ്‌വാരയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സൈന്യം; പ്രദേശത്ത് തിരച്ചിൽ ശക്തം

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടർമാർക്ക് ദാരുണാന്ത്യം

ഊട്ടിയിൽ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഊട്ടിയിൽ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് മരണം

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം;  പരീക്ഷണം ഉടൻ

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം; പരീക്ഷണം ഉടൻ

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

Load More

Latest News

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കുറഞ്ഞ ചെലവിൽ മികച്ച യാത്ര നൽകാൻ റെയിൽവേ; രാജ്യത്തെ ആദ്യത്തെ നോൺ എസി വന്ദേ ഭാരത് ഒക്ടോബറിലെത്തും

14 മിനിറ്റിൽ അടുത്ത റൂട്ടിലേയ്‌ക്ക് കുതിക്കാൻ സജ്ജം; വന്ദേ ഭാരതിലെ ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതിയ്‌ക്ക് നാളെ തുടക്കം

റോസ്ഗർ മേള: 51,000 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്തുകൾ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

പ്രധാനമന്ത്രി നാളെ തെലങ്കാന സന്ദർശിക്കും; സംസ്ഥാനത്ത് 13,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies