'കോൺ​ഗ്രസിൽ നിൽക്കുന്ന കാലത്തോളം വികസനം ഉണ്ടാവില്ല'; എംഎൽഎ നിർമല സപ്രെ ബിജെപിയിൽ; തിരിച്ചടിയിൽ നിന്ന് മുക്തമാകാതെ കോൺ​ഗ്രസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കോൺ​ഗ്രസിൽ നിൽക്കുന്ന കാലത്തോളം വികസനം ഉണ്ടാവില്ല’; എംഎൽഎ നിർമല സപ്രെ ബിജെപിയിൽ; തിരിച്ചടിയിൽ നിന്ന് മുക്തമാകാതെ കോൺ​ഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 05:49 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: കോൺ​ഗ്രസിന് അടിക്കടി തിരിച്ചടി. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങൾ‌ മാത്രം ബാക്കി നിൽക്കേ കോൺ​ഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. സാ​ഗർ ജില്ലയിലെ ഏക കോൺ​ഗ്രസ് എംഎൽഎ നിർമല സാപ്രെയാണ് പാർട്ടി വിട്ടത്.

സാഗർ ജില്ലയിലെ രഹത്ഗഢിലെ യോഗത്തിൽ മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെ സാന്നിധ്യത്തിലാണ് ബിജെപി അം​ഗത്വം സ്വീകരിച്ചത്. അജണ്ടകളൊന്നമില്ലാതെയാണ് കോൺ​ഗ്രസ് പ്രവർത്തിക്കുന്നതെന്ന് അവർ‌ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി മോഹൻ യാദവിനും വികസനമാണ് അജണ്ട. കഴിഞ്ഞ ആറ് മാസത്തിനിടെ കോൺ​ഗ്രസ് വികസന പ്രവർത്തനങ്ങൾ തടഞ്ഞുവെന്നും അവർ ആരോപിച്ചു. കേൺ​ഗ്രസിൽ പ്രവർത്തിക്കുന്ന കാലത്തോളം വികസനം ഉണ്ടാകില്ലെന്നും സപ്രെ തുറന്നടിച്ചു.

കഴിഞ്ഞ ദിവസം ഇൻഡോറിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ നിന്ന് കോൺ​ഗ്രസ് മുക്തമാകുന്നതിന് മുൻപാണ് വീണ്ടും കൊഴിഞ്ഞുപോക്ക് ഉണ്ടായിരിക്കുന്നത്.

ബുന്ദേൽഖണ്ഡിലെ പട്ടികജാതി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സപ്രെ ബിന മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയാണ്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ എംഎൽഎയായ ബിജെപി സ്ഥാനാർത്ഥി മഹേഷ് റായിയെ പരാജയപ്പെടുത്തിയാണ് എംഎൽഎ ആയത്.

#WATCH सागर, मध्य प्रदेश: भाजपा में शामिल होने के बाद पूर्व कांग्रेस विधायक निर्मला सप्रे ने कहा, “प्रधानमंत्री नरेंद्र मोदी और प्रदेश के मुख्यमंत्री मोहन यादव का विकास का एजेंडा है। मैंने पिछले 6 महीनों में देखा कि मेरे क्षेत्र का विकास अवरुद्ध हो रहा था… विकास की धारा के साथ… https://t.co/xLcSF6FZfK pic.twitter.com/bmHRIU8jeT

— ANI_HindiNews (@AHindinews) May 5, 2024

Tags: BJPcongress mla
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies